Malayalam Lyrics

| | |

A A A

My Notes

കാതോലിക്കാ മംഗളഗാനം

M മാര്‍ത്തോമ്മാ സിംഹാസനത്തില്‍
ആരൂഢനാകും പിതാവേ!
കിഴക്കിന്റെ ഒക്കെയും വന്ദ്യ കാതോലിക്കാ
ആമോദമായ് വാഴ്‌ക നീണാള്‍
F മാര്‍ത്തോമ്മാ സിംഹാസനത്തില്‍
ആരൂഢനാകും പിതാവേ!
കിഴക്കിന്റെ ഒക്കെയും വന്ദ്യ കാതോലിക്കാ
ആമോദമായ് വാഴ്‌ക നീണാള്‍
—————————————–
M നസ്രായനാമേശു ശിഷ്യര്‍ക്കു നല്‍കിയ
അതിശ്രേഷ്‌ഠാചാര്യത്വം നൂറ്റാണ്ടുകള്‍
F നസ്രായനാമേശു ശിഷ്യര്‍ക്കു നല്‍കിയ
അതിശ്രേഷ്‌ഠാചാര്യത്വം നൂറ്റാണ്ടുകള്‍
A കൈമറിഞ്ഞെത്തി ഈ വന്ദ്യപിതാവില്‍ ആ
ദീപം കൊളുത്തി നീ ആയിരമായ്
ദീപം കൊളുത്തി നീ ആയിരമായ്
A മാര്‍ത്തോമ്മാ സിംഹാസനത്തില്‍
—————————————–
F പട്ടിണിപ്പാവങ്ങള്‍ക്കെന്നും തുണയായി
രോഗികള്‍ ദുഃഖിതര്‍ക്കാലംബമായ്
M പട്ടിണിപ്പാവങ്ങള്‍ക്കെന്നും തുണയായി
രോഗികള്‍ ദുഃഖിതര്‍ക്കാലംബമായ്
A പതിനായിരങ്ങള്‍ തന്‍ മക്കള്‍ക്കിടയനായ്
ഐശ്വര്യ സമ്പൂര്‍ണ്ണനായി വാഴ്‌ക
ഐശ്വര്യ സമ്പൂര്‍ണ്ണനായി വാഴ്‌ക
A മാര്‍ത്തോമ്മാ സിംഹാസനത്തില്‍
ആരൂഢനാകും പിതാവേ!
കിഴക്കിന്റെ ഒക്കെയും വന്ദ്യ കാതോലിക്കാ
ആമോദമായ് വാഴ്‌ക നീണാള്‍
A ആമോദമായ് വാഴ്‌ക നീണാള്‍
A ആമോദമായ് വാഴ്‌ക നീണാള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marthoma Simhasanathil (Catholica Mangala Ganam) | മാര്‍ത്തോമ്മാ സിംഹാസനത്തില്‍ ആരൂഢനാകും പിതാവേ! Marthoma Simhasanathil (Catholica Mangala Ganam) Lyrics | Marthoma Simhasanathil (Catholica Mangala Ganam) Song Lyrics | Marthoma Simhasanathil (Catholica Mangala Ganam) Karaoke | Marthoma Simhasanathil (Catholica Mangala Ganam) Track | Marthoma Simhasanathil (Catholica Mangala Ganam) Malayalam Lyrics | Marthoma Simhasanathil (Catholica Mangala Ganam) Manglish Lyrics | Marthoma Simhasanathil (Catholica Mangala Ganam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marthoma Simhasanathil (Catholica Mangala Ganam) Christian Devotional Song Lyrics | Marthoma Simhasanathil (Catholica Mangala Ganam) Christian Devotional | Marthoma Simhasanathil (Catholica Mangala Ganam) Christian Song Lyrics | Marthoma Simhasanathil (Catholica Mangala Ganam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mar Thoma Simhasanathil
Aarudanakum Pithave!
Kizhakkinte Okkeyum Vandhya Katholikka
Amodhamaai Vaazhka Ninaal

Mar Thoma Simhasanathil
Aarudanakum Pithave!
Kizhakkinte Okkeyum Vandhya Katholikka
Amodhamaai Vaazhka Ninaal

-----

Nasrayanaameshu Shishyarkku Nalkiya
Athisreshttaacharyathwam Noottandukal
Nasrayanaameshu Shishyarkku Nalkiya
Athisreshttaacharyathwam Noottandukal

Kaimarinjethi Ee Vandhya Pithavil Aa
Deepam Koluthi Nee Aayiramaai
Deepam Koluthi Nee Aayiramaai

Marthoma Simhaasanathil

-----

Pattini Paavangalkkennum Thunayaayi
Rogikal Dhukhitharkkaalambamaai
Pattini Paavangalkkennum Thunayaayi
Rogikal Dhukhitharkkaalambamaai

Pathinayirangal Than Makkalkkidayanaai
Aishwarya Samboornanaayi Vaazhka
Aishwarya Samboornanaayi Vaazhka

Mar Thoma Simhasanathil
Aarudanakum Pithave!
Kizhakkinte Okkeyum Vandhya Katholikka
Amodhamaai Vaazhka Ninaal
Amodhamaai Vaazhka Ninaal
Amodhamaai Vaazhka Ninaal

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1329.  Song ID 9092


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.