Malayalam Lyrics

| | |

A A A

My Notes
M മരുഭൂമിയില്‍.. വിജനതയില്‍..
ഏകനായ് യേശു.. പ്രാര്‍ത്ഥനയില്‍..
F മരുഭൂമിയില്‍.. വിജനതയില്‍..
ഏകനായ് യേശു.. പ്രാര്‍ത്ഥനയില്‍..
M ഉപവസിച്ചു.. നാല്‍പതു ദിനരാത്രങ്ങള്‍
നമ്മള്‍ തന്‍ രക്ഷയ്‌ക്കായ്
പാപങ്ങള്‍ക്കു ബലിയായി
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍
—————————————–
M പരീക്ഷകനോടങ്ങ് വിജയിച്ച പോലെ
പാപത്തെ ജയിക്കുവാന്‍ ശക്തി നല്‍കണേ
F പരീക്ഷകനോടങ്ങ് വിജയിച്ച പോലെ
പാപത്തെ ജയിക്കുവാന്‍ ശക്തി നല്‍കണേ
M തിന്മയോടു പൊരുതുവാന്‍ ബലം നല്‍കണേ
വിശുദ്ധ വചനത്തിന്റെ ബലം നല്‍കണേ
F തിന്മയോടു പൊരുതുവാന്‍ ബലം നല്‍കണേ
വിശുദ്ധ വചനത്തിന്റെ ബലം നല്‍കണേ
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍
—————————————–
F അങ്ങേ പീഢാ സഹനത്തിന്റെ ഈ നാളുകളില്‍
അനുതാപ ഹൃദയം, എനിക്കേകണേ
M അങ്ങേ പീഢാ സഹനത്തിന്റെ ഈ നാളുകളില്‍
അനുതാപ ഹൃദയം, എനിക്കേകണേ
F പ്രലോഭനത്തില്‍ വീണിടാതേ കാത്തുകൊള്ളേണേ
ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ ശക്തി നല്‍കണേ
M പ്രലോഭനത്തില്‍ വീണിടാതേ കാത്തുകൊള്ളേണേ
ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ ശക്തി നല്‍കണേ
F മരുഭൂമിയില്‍.. വിജനതയില്‍..
ഏകനായ് യേശു.. പ്രാര്‍ത്ഥനയില്‍..
M ഉപവസിച്ചു.. നാല്‍പതു ദിനരാത്രങ്ങള്‍
നമ്മള്‍ തന്‍ രക്ഷയ്‌ക്കായ്
പാപങ്ങള്‍ക്കു ബലിയായി
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍
A കൃപയുള്ള നാഥാ, പഠിപ്പിക്കേണമേ
എന്റെ പാപങ്ങളോര്‍ത്തു വിലപിച്ചീടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മരുഭൂമിയില്‍ വിജനതയില്‍ ഏകനായ് യേശു പ്രാര്‍ത്ഥനയില്‍.. Marubhoomiyil Vijanathayil Lyrics | Marubhoomiyil Vijanathayil Song Lyrics | Marubhoomiyil Vijanathayil Karaoke | Marubhoomiyil Vijanathayil Track | Marubhoomiyil Vijanathayil Malayalam Lyrics | Marubhoomiyil Vijanathayil Manglish Lyrics | Marubhoomiyil Vijanathayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marubhoomiyil Vijanathayil Christian Devotional Song Lyrics | Marubhoomiyil Vijanathayil Christian Devotional | Marubhoomiyil Vijanathayil Christian Song Lyrics | Marubhoomiyil Vijanathayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Marubhoomiyil.. Vijanathayil..
Ekanaai Yeshu.. Praarthanayil..
Marubhoomiyil.. Vijanathayil..
Ekanaai Yeshu.. Praarthanayil..

Upavasichu.. Naalpathu Dhinaraathrangal
Nammal Than Rakshaikkaai
Paapangalkku Baliyaayi

Krupayulla Nadha, Padippikkename
Ente Paapangalorthu Vilapicheeduvaan
Krupayulla Nadha, Padippikkename
Ente Paapangalorthu Vilapicheeduvaan

-----

Pareekshakanodang Vijayicha Pole
Paapathe Jayikkuvaan Shakthi Nalkane
Pareekshakanodang Vijayicha Pole
Paapathe Jayikkuvaan Shakthi Nalkane

Thinmayodu Poruthuvaan Bhalam Nalkane
Vishudha Vachanathinte Bhalam Nalkane
Thinmayodu Poruthuvaan Balam Nalkane
Vishudha Vachanathinte Balam Nalkane

Kripayulla Nadha, Padippikkename
Ente Paapangal Orthu Vilapichiduvaan
Kripayulla Nadha, Padippikkename
Ente Paapangal Orthu Vilapichiduvaan

-----

Ange Peedaa Sahanathinte Ee Naalukalil
Anuthaapa Hrudhayam, Enikkekane
Ange Peedaa Sahanathinte Ee Naalukalil
Anuthaapa Hrudhayam, Enikkekane

Pralobhanathil Veenidaathe Kaathukollene
Upavaasathode Praarthikkuvaan Shakthi Nalkane
Pralobhanathil Veenidaathe Kaathukollene
Upavaasathode Praarthikkuvaan Shakthi Nalkane

Marubhoomiyil.. Vijanathayil..
Ekanaai Yeshu.. Prarthanayil..
Upavasichu.. Naalpathu Dhinarathrangal
Nammal Than Rakshaikkaai
Paapangalkku Baliyaayi

Krupayulla Nadha, Padippikkename
Ente Paapangalorthu Vilapicheeduvaan
Krupayulla Nadha, Padippikkename
Ente Paapangalorthu Vilapicheeduvaan

Marubhoomiyil Vijanathayil Marubhumiyil Vichanathayil Ekanayi Ekanaayi Ekanai Ekanaai Eesho Natha


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 119.  Song ID 13370


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.