Malayalam Lyrics

| | |

A A A

My Notes
M മേരി അമ്മേ, സ്വര്‍ലോക റാണി മാതേ
കാവലായി, കോട്ടയായ് മാറീടേണേ
F മേരി അമ്മേ, സ്വര്‍ലോക റാണി മാതേ
കാവലായി, കോട്ടയായ് മാറീടേണേ
M കുഞ്ഞുനാളു മുതലെന്റെ നെഞ്ചിലുരുകുന്ന നൊമ്പരങ്ങള്‍
ജപമാല മണികളാല്‍ നിന്റെ സന്നിധെ, നല്‍കിടുന്നു അമ്മേ
F കുഞ്ഞുനാളു മുതലെന്റെ നെഞ്ചിലുരുകുന്ന നൊമ്പരങ്ങള്‍
ജപമാല മണികളാല്‍ നിന്റെ സന്നിധെ, നല്‍കിടുന്നു അമ്മേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ
—————————————–
M അമ്മ തന്‍ മിഴികളില്‍, നിന്നൊഴുകി
തിരുരക്ത തുള്ളിപോലെന്‍, ആത്മവ്യഥ
F അമ്മ തന്‍ മിഴികളില്‍, നിന്നൊഴുകി
തിരുരക്ത തുള്ളിപോലെന്‍, ആത്മവ്യഥ
M അമ്മേ, വിമലഹൃദയത്തിന്‍, മാധ്യസ്ഥ ശക്തിയാല്‍
തിരുസുതനോടെനിക്കായ്‌, പ്രാര്‍ത്ഥിക്കണേ
F അമ്മേ, വിമലഹൃദയത്തിന്‍, മാധ്യസ്ഥ ശക്തിയാല്‍
തിരുസുതനോടെനിക്കായ്‌, പ്രാര്‍ത്ഥിക്കണേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ
—————————————–
F കാനായിലന്നു നീ, തുണയായപോല്‍
എന്‍ നൊമ്പരങ്ങളില്‍ നീ, താങ്ങാകണേ
M കാനായിലന്നു നീ, തുണയായപോല്‍
എന്‍ നൊമ്പരങ്ങളില്‍ നീ, താങ്ങാകണേ
F അമ്മേ, മാതൃ സ്‌നേഹത്തിന്‍, തിരുകച്ചയാലെന്നെ
തിരുമാറില്‍ ചേര്‍ത്തീടണേ
M അമ്മേ, മാതൃ സ്‌നേഹത്തിന്‍, തിരുകച്ചയാലെന്നെ
തിരുമാറില്‍ ചേര്‍ത്തീടണേ
F മേരി അമ്മേ, സ്വര്‍ലോക റാണി മാതേ
കാവലായി, കോട്ടയായ് മാറീടേണേ
M മേരി അമ്മേ, സ്വര്‍ലോക റാണി മാതേ
കാവലായി, കോട്ടയായ് മാറീടേണേ
F കുഞ്ഞുനാളു മുതലെന്റെ നെഞ്ചിലുരുകുന്ന നൊമ്പരങ്ങള്‍
ജപമാല മണികളാല്‍ നിന്റെ സന്നിധെ, നല്‍കിടുന്നു അമ്മേ
M കുഞ്ഞുനാളു മുതലെന്റെ നെഞ്ചിലുരുകുന്ന നൊമ്പരങ്ങള്‍
ജപമാല മണികളാല്‍ നിന്റെ സന്നിധെ, നല്‍കിടുന്നു അമ്മേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ
A അമ്മേ മരിയെ, സ്‌നേഹ താരമേ
നെഞ്ചില്‍ നിറയും, നന്മ രൂപമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mary Amme Swarlokha Rani Mathe | മേരി അമ്മേ, സ്വര്‍ലോക റാണി മാതേ കാവലായി, കോട്ടയായ് മാറീടേണേ Mary Amme Swarlokha Rani Mathe Lyrics | Mary Amme Swarlokha Rani Mathe Song Lyrics | Mary Amme Swarlokha Rani Mathe Karaoke | Mary Amme Swarlokha Rani Mathe Track | Mary Amme Swarlokha Rani Mathe Malayalam Lyrics | Mary Amme Swarlokha Rani Mathe Manglish Lyrics | Mary Amme Swarlokha Rani Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mary Amme Swarlokha Rani Mathe Christian Devotional Song Lyrics | Mary Amme Swarlokha Rani Mathe Christian Devotional | Mary Amme Swarlokha Rani Mathe Christian Song Lyrics | Mary Amme Swarlokha Rani Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mary Amme, Swarloka Rani Mathe
Kavalaayi, Kottayaai Mareedene
Mary Amme, Swarloka Rani Mathe
Kavalaayi, Kottayaai Mareedene

Kunju Naalu Muthal Ente Nenchil Urukunna Nombarangal
Japamala Manikalaal Ninte Sannidhe Nalkidunnu Amme
Kunju Naalu Muthal Ente Nenchil Urukunna Nombarangal
Japamala Manikalaal Ninte Sannidhe Nalkidunnu Amme

Amme Mariye, Sneha Thaarame
Nenchil Nirayum, Nanma Roopame
Amme Mariye, Sneha Thaarame
Nenchil Nirayum, Nanma Roopame

-----

Amma Than Mizhikalil, Ninnozhuki
Thiruraktha Thulli Polen, Aathma Vyadha
Amma Than Mizhikalil, Ninnozhuki
Thiruraktha Thulli Polen, Aathma Vyadha

Amme, Vimala Hrudhayathin, Madhyastha Shakthiyaal
Thirusuthanod Enikkaai, Prarthikkane
Amme, Vimala Hrudhayathin, Madhyastha Shakthiyaal
Thirusuthanod Enikkaai, Prarthikkane

Amme Mariye, Sneha Tharame
Nenjil Nirayum, Nanma Roopame
Amme Mariye, Sneha Tharame
Nenjil Nirayum, Nanma Roopame

-----

Kanayil Annu Nee, Thunayaaya Pol
En Nombarangalil Nee, Thaangakane
Kanayil Annu Nee, Thunayaaya Pol
En Nombarangalil Nee, Thaangakane

Amme, Mathru Snehathin, Thirukachayaal Enne
Thirumaaril Chertheedane
Amme, Mathru Snehathin, Thirukachayaal Enne
Thirumaaril Chertheedane

Mary Amme, Swarloka Rani Mathe
Kavalaayi, Kottayaai Mareedene
Mary Amme, Swarloka Rani Mathe
Kavalaayi, Kottayaai Mareedene

Kunju Naalu Muthal Ente Nenchil Urukunna Nombarangal
Japamala Manikalaal Ninte Sannidhe Nalkidunnu Amme
Kunju Naalu Muthal Ente Nenchil Urukunna Nombarangal
Japamala Manikalaal Ninte Sannidhe Nalkidunnu Amme

Amme Mariye, Sneha Thaarame
Nenchil Nirayum, Nanma Roopame
Amme Mariye, Sneha Thaarame
Nenchil Nirayum, Nanma Roopame

Meri Mary Maryamme Meriyamme Swarloka Swarlokha Rani Madhe


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 845.  Song ID 9280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.