Malayalam Lyrics

| | |

A A A

My Notes
M മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
F മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
M മാലാഖവൃന്ദങ്ങള്‍, നിന്‍ നാമം വാഴ്‌ത്തുന്നു
നന്മ നിറഞ്ഞൊരെന്‍ അമ്മേ
F മാലാഖവൃന്ദങ്ങള്‍, നിന്‍ നാമം വാഴ്‌ത്തുന്നു
നന്മ നിറഞ്ഞൊരെന്‍ അമ്മേ
A മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…
—————————————–
M നന്മയും കരുണയും, നിറഞ്ഞോരമ്മേ
നിന്‍ മക്കളെ നിത്യം കാത്തീടണേ
🎵🎵🎵
F നന്മയും കരുണയും, നിറഞ്ഞോരമ്മേ
നിന്‍ മക്കളെ നിത്യം കാത്തീടണേ
M പട്ടു പോലുള്ളൊരാ പൊന്‍ കരത്താലെന്നെ
ചേര്‍ത്തണയ്‌ക്കൂ, എന്റെ നാഥേ
F പട്ടു പോലുള്ളൊരാ പൊന്‍ കരത്താലെന്നെ
ചേര്‍ത്തണയ്‌ക്കൂ, എന്റെ നാഥേ
A മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…
—————————————–
F കാരുണ്യം തുളുമ്പുന്ന നിന്‍ മുഖമെന്നെന്നും
എന്നകതാരില്‍, നിറച്ചീടണേ
🎵🎵🎵
M കാരുണ്യം തുളുമ്പുന്ന നിന്‍ മുഖമെന്നെന്നും
എന്നകതാരില്‍, നിറച്ചീടണേ
F വന്ദക നിരയുടെ, ത്രാണിയാം അമ്മേ
പ്രാര്‍ത്ഥന കേള്‍ക്കണേ മാതേ
M വന്ദക നിരയുടെ, ത്രാണിയാം അമ്മേ
പ്രാര്‍ത്ഥന കേള്‍ക്കണേ മാതേ
F മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
M മാലാഖവൃന്ദങ്ങള്‍, നിന്‍ നാമം വാഴ്‌ത്തുന്നു
നന്മ നിറഞ്ഞൊരെന്‍ അമ്മേ
A മേരി ലോക മാതേ
ദൈവ കുമാരന്റെ അമ്മേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ… ആവേ മരിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മേരി ലോക മാതേ ദൈവ കുമാരന്റെ അമ്മേ മാലാഖവൃന്ദങ്ങള്‍, നിന്‍ നാമം വാഴ്‌ത്തുന്നു Mary Lokha Mathe Daiva Kumarante Amme Lyrics | Mary Lokha Mathe Daiva Kumarante Amme Song Lyrics | Mary Lokha Mathe Daiva Kumarante Amme Karaoke | Mary Lokha Mathe Daiva Kumarante Amme Track | Mary Lokha Mathe Daiva Kumarante Amme Malayalam Lyrics | Mary Lokha Mathe Daiva Kumarante Amme Manglish Lyrics | Mary Lokha Mathe Daiva Kumarante Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mary Lokha Mathe Daiva Kumarante Amme Christian Devotional Song Lyrics | Mary Lokha Mathe Daiva Kumarante Amme Christian Devotional | Mary Lokha Mathe Daiva Kumarante Amme Christian Song Lyrics | Mary Lokha Mathe Daiva Kumarante Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Meri Loka Maathe
Daiva Kumaarante Amme
Meri Loka Maathe
Daiva Kumaarante Amme

Malakhavrundhangal, Nin Naamam Vaazhthunnu
Nanma Niranjoren Amme
Malakhavrundhangal, Nin Naamam Vaazhthunnu
Nanma Niranjoren Amme

Meri Loka Maathe
Daiva Kumarante Amme

Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...

-----

Nanmayum Karunayum, Niranjoramme
Nin Makkale Nithyam Kaatheedane

🎵🎵🎵

Nanmayum Karunayum, Niranjoramme
Nin Makkale Nithyam Kaatheedane

Pattu Polulloraa Pon Karathaalenne
Cherthanaikkoo, Ente Naadhe
Pattu Polulloraa Pon Karathaalenne
Cherthanaikkoo, Ente Naadhe

Meri Loka Maathe
Daiva Kumarante Amme

Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...

-----

Kaarunyam Thulumbunna Nin Mukhamennennum
Ennakathaaril, Niracheedane

🎵🎵🎵

Kaarunyam Thulumbunna Nin Mukhamennennum
Ennakathaaril, Niracheedane

Vandhaka Nirayude, Thraaniyaam Amme
Praarthana Kelkkane Maathe
Vandhaka Nirayude, Thraaniyaam Amme
Praarthana Kelkkane Maathe

Meri Loka Maathe
Daiva Kumaarante Amme
Malakhavrindhangal, Nin Naamam Vaazhthunnu
Nanma Niranjoren Amme

Meri Loka Maathe
Daiva Kumarante Amme

Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa... Aave Mariyaa...

Mary Lokha Mathe Meri Loka Maathe Madhe daiva dhaiva dheiva deiva dhaivakumarante daivakumarante deivakumarante dheivakumarante


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 255.  Song ID 12531


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.