Malayalam Lyrics
My Notes
M | മാതാവേ അമ്മേ, അമലാംബികേ അനുപമ സ്‌നേഹത്തിന്‍, മാതൃകയെ |
F | മാതാവേ അമ്മേ, അമലാംബികേ അനുപമ സ്‌നേഹത്തിന്‍, മാതൃകയെ |
M | എന്നമ്മയെപോല്‍, അതിലേറെയുമെന്നെ സ്വന്തമായ് കരുതുന്ന കരുണാംബികേ |
F | എന്നമ്മയെപോല്‍, അതിലേറെയുമെന്നെ സ്വന്തമായ് കരുതുന്ന കരുണാംബികേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ നോകീടണേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ കാത്തീടണേ |
—————————————– | |
M | ഞാനെന്റെ പാപമാം അലയാഴിയില്‍ രക്ഷയ്‌ക്കായ് കേഴുന്ന പൈതലല്ലേ |
F | അരുതായ്‌മകള്‍ ചെയ്‌ത നാളുകളില്‍ അരുതേയെന്നുള്ളിലായ് മൊഴിഞ്ഞതല്ലേ |
M | ആരുമില്ലാ നേരം, ചാരത്തണഞ്ഞീടും |
F | ആരുമില്ലാ നേരം, ചാരത്തണഞ്ഞീടും |
M | ആശ്വാസ പൂമഴ അമ്മ നീയേ |
F | എന്‍ ജീവന്റെ കേദാരം അമ്മ നീയേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ നോകീടണേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ കാത്തീടണേ |
—————————————– | |
F | ഞാന്‍ പാപ ചിന്തയില്‍ അലഞ്ഞിടുമ്പോള്‍ ഹൃദയമുരുകുന്നോരമ്മയല്ലേ |
M | മനസാക്ഷി മരവിച്ച കഠിനതയില്‍ മൃദുലമായ് എന്നെ, തലോടിയില്ലേ |
F | ജീവിത വഴികളില്‍, എന്നും പ്രകാശമായ് |
M | ജീവിത വഴികളില്‍, എന്നും പ്രകാശമായ് |
F | എന്നെ പുണര്‍ന്നിടും പുണ്യമല്ലേ |
M | എന്നെ സഹായിക്കും സ്‌നേഹമല്ലേ |
F | മാതാവേ അമ്മേ, അമലാംബികേ അനുപമ സ്‌നേഹത്തിന്‍, മാതൃകയെ |
M | എന്നമ്മയെപോല്‍, അതിലേറെയുമെന്നെ സ്വന്തമായ് കരുതുന്ന കരുണാംബികേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ നോകീടണേ |
A | അമ്മേ, എന്റെ അമ്മേ എന്നെ നീ കാത്തീടണേ |
A | എന്നെ നീ കാത്തീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Amme Amalambike | മാതാവേ അമ്മേ അമലാംബികേ അനുപമ സ്‌നേഹത്തിന്‍ മാതൃകയെ Mathave Amme Amalambike Lyrics | Mathave Amme Amalambike Song Lyrics | Mathave Amme Amalambike Karaoke | Mathave Amme Amalambike Track | Mathave Amme Amalambike Malayalam Lyrics | Mathave Amme Amalambike Manglish Lyrics | Mathave Amme Amalambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Amme Amalambike Christian Devotional Song Lyrics | Mathave Amme Amalambike Christian Devotional | Mathave Amme Amalambike Christian Song Lyrics | Mathave Amme Amalambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anupama Snehathin, Mathrikaye
Mathave Amme, Amalaambike
Anupama Snehathin, Mathrikaye
Ennamayepol, Athilereyum Enne
Swanthamayi Karuthunna Karunambike
Ennamayepol, Athilereyum Enne
Swanthamayi Karuthunna Karunambike
Amme, Ente Amme
Enne Nee Nokkidane
Amme, Ente Amme
Enne Nee Katheedane
-----
Njan Ente Paapamaam Alayaazhiyil
Rakshaikkaai Kezhunna Paithallalle
Aruthaimakal Cheytha Naalukalil
Aruthe Ennullilaai Mozhinjathalle
Aarumilla Neram, Charathananjidum
Aarumilla Neram, Charathananjidum
Aashwasa Poomazha Amma Neeye
En Jeevante Kedharam Amma Neeye
Amme, Ente Amme
Enne Nee Nokkidane
Amme, Ente Amme
Enne Nee Katheedane
-----
Njan Paapa Chinthayil Alanjidumbol
Hrudhayam Urukunnor Ammayalle
Manasaakshi Maravicha Kadinathayil
Mrudhulamaai Enne, Thalodiyille
Jeevitha Vazhikalil Ennum Prakashamaai
Jeevitha Vazhikalil Ennum Prakashamaai
Enne Punarnnidum Punyamalle
Enne Sahayikkum Snehamalle
Mathave Amme, Amalaambike
Anupama Snehathin, Mathrukaye
Ennamayepol, Athilereyum Enne
Swanthamayi Karuthunna Karunambike
Amme, Ente Amme
Enne Nee Nokkidane
Amme, Ente Amme
Enne Nee Kathidane
Enne Nee Kathidane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet