Malayalam Lyrics

| | |

A A A

My Notes
M മാതാവേ, ദൈവ മാതാവേ
അടിയങ്ങള്‍ക്കാശ്രയ തീരമല്ലേ
F പുണ്യമല്ലേ, സൗഭാഗ്യമല്ലേ
അശരണര്‍ക്കെന്നും നീ, അഭയമല്ലേ
A മാതാവേ, ദൈവ മാതാവേ
അടിയങ്ങള്‍ക്കാശ്രയ തീരമല്ലേ
—————————————–
M നറുമുല്ല മലരിന്റെ, ഗന്ധമായുള്ളില്‍ നീ
നിറയുമ്പോള്‍ അമ്മേ ഞാന്‍, അറിഞ്ഞു സ്‌നേഹം
F നറുമുല്ല മലരിന്റെ, ഗന്ധമായുള്ളില്‍ നീ
നിറയുമ്പോള്‍ അമ്മേ ഞാന്‍, അറിഞ്ഞു സ്‌നേഹം
M ആ സ്‌നേഹ വലയത്തില്‍, അലിയുന്ന നേരമെന്‍
F ആ സ്‌നേഹ വലയത്തില്‍, അലിയുന്ന നേരമെന്‍
M ആത്മാവിലാനന്ദ നിര്‍വൃതിയായ്
F പുണരുകില്ലേ എന്നെ, തഴുകുകില്ലേ നിന്റെ
അനുഗ്രഹമാരിയെന്നില്‍ ചൊരിയുകില്ലേ
M പുണരുകില്ലേ എന്നെ, തഴുകുകില്ലേ നിന്റെ
അനുഗ്രഹമാരിയെന്നില്‍ ചൊരിയുകില്ലേ
A മാതാവേ, ദൈവ മാതാവേ
അടിയങ്ങള്‍ക്കാശ്രയ തീരമല്ലേ
—————————————–
F കാരുണ്യം അലയിടും, നിന്‍ ദിവ്യ നയനങ്ങള്‍
നല്‍കുന്ന സാന്ത്വനം, ഞാനറിഞ്ഞു
M കാരുണ്യം അലയിടും, നിന്‍ ദിവ്യ നയനങ്ങള്‍
നല്‍കുന്ന സാന്ത്വനം, ഞാനറിഞ്ഞു
F ആ സ്‌നേഹ സ്‌പര്‍ശത്തില്‍, അലിയുന്ന നേരമെന്‍
M ആ സ്‌നേഹ സ്‌പര്‍ശത്തില്‍, അലിയുന്ന നേരമെന്‍
F മനസ്സിലും പൈതലിന്‍ ഭാവമാര്‍ന്നു
M പുല്‍കുകില്ലേ, എന്നെ ചേര്‍ക്കുകില്ലേ നിന്റെ
ഇളനില കാപ്പയില്‍, പൊതിയുകില്ലേ
F പുല്‍കുകില്ലേ, എന്നെ ചേര്‍ക്കുകില്ലേ നിന്റെ
ഇളനില കാപ്പയില്‍, പൊതിയുകില്ലേ
M മാതാവേ, ദൈവ മാതാവേ
അടിയങ്ങള്‍ക്കാശ്രയ തീരമല്ലേ
F പുണ്യമല്ലേ, സൗഭാഗ്യമല്ലേ
അശരണര്‍ക്കെന്നും നീ, അഭയമല്ലേ
A മാതാവേ, ദൈവ മാതാവേ…
അടിയങ്ങള്‍ക്കാശ്രയ… തീരമല്ലേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Daiva Mathave Adiyangalkkashraya Theeramalle | മാതാവേ, ദൈവ മാതാവേ അടിയങ്ങള്‍ക്കാശ്രയ തീരമല്ലേ Mathave Daiva Mathave Lyrics | Mathave Daiva Mathave Song Lyrics | Mathave Daiva Mathave Karaoke | Mathave Daiva Mathave Track | Mathave Daiva Mathave Malayalam Lyrics | Mathave Daiva Mathave Manglish Lyrics | Mathave Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Daiva Mathave Christian Devotional Song Lyrics | Mathave Daiva Mathave Christian Devotional | Mathave Daiva Mathave Christian Song Lyrics | Mathave Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathave, Daiva Mathave
Adiyangalkkaashraya Theeramalle
Punyamalle, Saubhagyamalle
Asharanarkkennum Nee, Abhayamalle

Mathave, Daiva Mathave
Adiyangalkkashraya Theeramalle

-----

Narumulla Malarinte, Gandhamaayullil Nee
Nirayumbol Amme Njan, Arinju Sneham
Narumulla Malarinte, Gandhamaayullil Nee
Nirayumbol Amme Njan, Arinju Sneham

Aa Sneha Valayathil, Aliyunna Neramen
Aa Sneha Valayathil, Aliyunna Neramen
Aathmaavil Aanandha Nirvruthiyaai

Punarukille Enne, Thazhukukille Ninte
Anugrahamaariyennil Choriyukille
Punarukille Enne, Thazhukukille Ninte
Anugrahamaariyennil Choriyukille

Mathave, Daiva Mathave
Adiyangalkkashraya Theeramalle

-----

Karunyam Alayidum, Nin Divya Nayanangal
Nalkunna Saanthwanam, Njanarinju
Karunyam Alayidum, Nin Divya Nayanangal
Nalkunna Saanthwanam, Njanarinju

Aa Sneha Sparshathil, Aliyunna Neramen
Aa Sneha Sparshathil, Aliyunna Neramen
Manassilum Paithalin Bhaavamaarnnu

Pulkukille, Enne Cherkkukille Ninte
Ilanila Kaappayil, Pothiyukille
Pulkukille, Enne Cherkkukille Ninte
Ilanila Kaappayil, Pothiyukille

Mathave, Daiva Mathave
Adiyangalkkaashraya Theeramalle
Punyamalle, Saubhagyamalle
Asharanarkkennum Nee, Abhayamalle

Mathave, Daiva Mathave...
Adiyangalkkashraya... Theeramalle...

Daiva Dhaiva Deiva Dheiva Mathave Mathaave daivamathave dhaivamathave dheivamathave deivamathave Adiyangalkku Aashraya


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 807.  Song ID 11705


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.