Malayalam Lyrics

| | |

A A A

My Notes
M മാതാവേ, എന്റെ മാതാവേ
എന്നെ ജപമാല മുത്തായ് നീ മാറ്റണേ
F ഈശോ തന്‍, പൊന്നു മാതാവേ
നിന്റെ ഓമല്‍ കുരുന്നായെന്നെ മാറ്റണേ
M വിരിയുന്ന പനിനീര്‍ പൂവാക്കണേ
അലിയുന്ന മഞ്ഞിന്‍ കണമാക്കണേ
F നിന്റെ ജപമാല മണിയാക്കണേ
നിന്റെ ഓമല്‍, കുരുന്നാക്കണേ
A പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മ നീ
പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
ആവേ മരിയാ…
ആവേ മരിയാ…
—————————————–
M ഗബ്രിയേല്‍ പറഞ്ഞ വാര്‍ത്ത കേട്ടു മണ്ണിലെ
രക്ഷ നെഞ്ചിലേറ്റ പുണ്യം എന്നുമോര്‍ത്തിടാം
F കന്യയായ മേരി നിന്റെ ത്യാഗമെന്നിലെ
നന്മയായി മാറ്റിയെന്‍ പ്രതീക്ഷയാക്കിടാം
M മൃദു വീണപോല്‍, നിന്‍ സ്വര രാഗമായ് ഞാന്‍
പുണ്യനാമമെന്നുമേറ്റു പാടി വാഴ്‌ത്തിടാം
A പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മ നീ
പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
ആവേ മരിയാ…
ആവേ മരിയാ…
—————————————–
F ബെത്‌ലഹേം തൊഴുത്തിലുണ്ണിയായ് പിറന്നവന്‍
ക്രൂശിലേറി മൃത്യുവാര്‍ന്ന നേരമന്നു നീ
M വാര്‍ത്ത കണ്ണുനീരു കൊന്തയായ് കൊരുത്തു ഞാന്‍
നിന്റെ സങ്കടങ്ങളെന്റെ സ്വന്തമാക്കിടാം
F എരിവേനലായ്, ഞാന്‍ ഉരുകുമ്പൊഴെല്ലാം
നിന്റെ കണ്ണുനീരിനാല്‍ കുളിര്‍ പകര്‍ന്നിടാം
M മാതാവേ, എന്റെ മാതാവേ
എന്നെ ജപമാല മുത്തായ് നീ മാറ്റണേ
F ഈശോ തന്‍, പൊന്നു മാതാവേ
നിന്റെ ഓമല്‍ കുരുന്നായെന്നെ മാറ്റണേ
M വിരിയുന്ന പനിനീര്‍ പൂവാക്കണേ
അലിയുന്ന മഞ്ഞിന്‍ കണമാക്കണേ
F നിന്റെ ജപമാല മണിയാക്കണേ
നിന്റെ ഓമല്‍, കുരുന്നാക്കണേ
A പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മ നീ
പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
ആവേ മരിയാ…
ആവേ മരിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാതാവേ, എന്റെ മാതാവേ എന്നെ ജപമാല മുത്തായ് നീ മാറ്റണേ Mathave Ente Mathave Lyrics | Mathave Ente Mathave Song Lyrics | Mathave Ente Mathave Karaoke | Mathave Ente Mathave Track | Mathave Ente Mathave Malayalam Lyrics | Mathave Ente Mathave Manglish Lyrics | Mathave Ente Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Ente Mathave Christian Devotional Song Lyrics | Mathave Ente Mathave Christian Devotional | Mathave Ente Mathave Christian Song Lyrics | Mathave Ente Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maathaave, Ente Maathaave
Enne Japamaala Muthaai Nee Maattane
Eesho Than, Ponnu Maathaave
Ninte Omal Kurunnaayenne Maattane

Viriyunna Panineer Poovaakkane
Aliyunna Manjin Kanamaakkane
Ninte Japamala Maniyaakkane
Ninte Omal, Kurunnaakkane

Parishudha Mariyame, Thamburante Amma Nee
Paapikal Njangalkkaai Praarthikkename
Aave Mariyaa...
Aave Mariyaa...

-----

Gabriyel Paranja Vaartha Kettu Mannile
Raksha Nenchiletta Punyam Ennum Orthidaam
Kanyayaaya Meri Ninte Thyaagamennile
Nanmayaayi Maattiyen Pratheekshayaakkidaam
Mrudhu Veenapol, Nin Swara Raagamaai Njan
Punya Naamam Ennumettu Paadi Vaazhthidaam

Parishudha Mariyame, Thamburaante Amma Nee
Paapikal Njangalkkaai Prarthikkename
Aave Mariyaa...
Aave Mariyaa...

-----

Bethlahem Thozhuthil Unniyaai Pirannavan
Krooshileri Mruthyuvaarnna Neramannu Nee
Vaartha Kannuneeru Konthayaai Koruthu Njan
Ninte Sankadangalente Swanthamaakkidaam
Erivenalaai, Njan Urukumbozhellaam
Ninte Kannuneerinaal Kulir Pakarnnidaam

Mathave, Ente Mathave
Enne Japamala Muthaai Nee Mattane
Eesho Than, Ponnu Mathave
Ninte Omal Kurunnai Enne Maattane
Viriyunna Panineer Poovakkane
Aliyunna Manjin Kanamakkane
Ninte Japamala Maniyakkane
Ninte Omal, Kurunnakkane

Parishudha Mariyame, Thamburaante Amma Nee
Paapikal Njangalkkaai Praarthikkename
Aave Mariyaa...
Aave Mariyaa...

Mathave Ente Mathave Maathave Maathaave Mathaave Ninteyomal Omal Kurunnakkane Kurunnaakkane Omal Omalkkurunnakkane Omalkurunnakkane Kurunnakkane Kurunnayi kurunnaayi kurunnai kurunnaai enne mattane kurunnayenne kurunnaayenne muthayi muthaayi thamburante prarthikkename


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 514.  Song ID 12152


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.