Malayalam Lyrics

| | |

A A A

My Notes
M മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ
F മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ
—————————————–
M കണ്ണുനീര്‍ തിങ്ങിയ മിഴികളുമായ്
പൂത്താലമേന്തിയ കൈകളുമായ്
F കദനത്താല്‍ വലയുന്ന മാനസരാല്‍
അണയുന്നു മാതാവേ നിന്‍ സവിധെ
A മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ
—————————————–
F ദുഃഖിതര്‍, പീഢിതര്‍, ഞങ്ങളെന്നും
ആശ്വാസം തേടി അണഞ്ഞിടുന്നു
M കൈവെടിയരുതേ മേരി മാതേ
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് എന്നുമെന്നും
A മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ
—————————————–
M പാപത്തിന്‍ ഗര്‍ത്തത്തില്‍ നിന്നുയരാന്‍
അനശ്വര സ്വര്‍ഗ്ഗേ അണഞ്ഞിടുവാന്‍
F താവക സവിധേ മേവിടുവാന്‍
അനുഗ്രഹിച്ചീടണേ, ദൈവമാതേ
A മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ
A മാതാവേ മാനവര്‍ക്കമ്മയേ…
വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാതാവേ മാനവര്‍ക്കമ്മയേ…വാഴ്‌ത്തുന്നു, നിന്‍ മക്കള്‍, മാതാവേ Mathave Manavarkkammaye Lyrics | Mathave Manavarkkammaye Song Lyrics | Mathave Manavarkkammaye Karaoke | Mathave Manavarkkammaye Track | Mathave Manavarkkammaye Malayalam Lyrics | Mathave Manavarkkammaye Manglish Lyrics | Mathave Manavarkkammaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Manavarkkammaye Christian Devotional Song Lyrics | Mathave Manavarkkammaye Christian Devotional | Mathave Manavarkkammaye Christian Song Lyrics | Mathave Manavarkkammaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maathaave Maanavarkkammaye…
Vaazhthunnu, Nin Makkal, Mathaave
Maathaave Maanavarkkammaye…
Vaazhthunnu, Nin Makkal, Mathaave

-----

Kannuneer Thingiya Mizhikalumaai
Poothaalamenthiya Kaikalumaai
Kadhanathaal Valayunna Maanasaraal
Anayunnu Maathaave Nin Savidhe

Maathaave Maanavarkkammaye…
Vazhthunnu, Nin Makkal, Mathaave

-----

Dhukhithar, Peedithar, Njangalennum
Aashwaasam Thedi Ananjidunnu
Kaivediyaruthe Meri Maathe
Praarthikka Njangalkkaai Ennumennum

Maathaave Maanavarkkammaye…
Vazhthunnu, Nin Makkal, Mathaave

-----

Paapathin Garthathil Ninnuyaraan
Anashvara Swargge Ananjiduvaan
Thaavaka Savidhe Meviduvaan
Anugrahicheedane, Daivamaathe

Maathaave Maanavarkkammaye…
Vazhthunnu, Nin Makkal, Mathaave
Maathaave Maanavarkkammaye…
Vazhthunnu, Nin Makkal, Mathaave

Mathave Manavarkammaye Maanavarkammaye Manavarkku Maanavarkku Ammaye


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 234.  Song ID 12319


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.