Malayalam Lyrics
My Notes
M | മാതാവേ.. മാതാവേ.. അമലോത്ഭവയാം മാതാവേ |
F | മാതാവേ.. മാതാവേ.. അമലോത്ഭവയാം മാതാവേ |
M | സ്വര്‍ഗ്ഗം മക്കള്‍ക്കു ദാനമായ് നല്കിയ വരദാനമാണെനിക്കമ്മ |
F | സ്വര്‍ഗ്ഗം മക്കള്‍ക്കു ദാനമായ് നല്കിയ വരദാനമാണെനിക്കമ്മ |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
—————————————– | |
M | മഞ്ഞിലും മഴയിലും, രാവിലും പകലിലും കുരിശിന്റെ തണലിലും അമ്മ |
F | മഞ്ഞിലും മഴയിലും, രാവിലും പകലിലും കുരിശിന്റെ തണലിലും അമ്മ |
M | തന് മക്കളെ താതന് മടിയില്‍ ചേര്‍ക്കാന്‍ ആത്മാവില്‍ കുരിശു വഹിച്ചോരമ്മ |
F | തന് മക്കളെ താതന് മടിയില്‍ ചേര്‍ക്കാന്‍ ആത്മാവില്‍ കുരിശു വഹിച്ചോരമ്മ |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
—————————————– | |
F | കാലിത്തൊഴുത്തിലും, കാല്‍വരി മലയിലും താതന്റെ കരുണയില്‍ ചേര്‍ന്നു നിന്നു |
M | കാലിത്തൊഴുത്തിലും, കാല്‍വരി മലയിലും താതന്റെ കരുണയില്‍ ചേര്‍ന്നു നിന്നു |
F | പുത്രനോടൊപ്പം, കാല്‍വരി മലയില്‍ ആത്മാര്‍പ്പണം ചെയ്തൊരമ്മ |
M | പുത്രനോടൊപ്പം, കാല്‍വരി മലയില്‍ ആത്മാര്‍പ്പണം ചെയ്തൊരമ്മ |
F | മാതാവേ.. മാതാവേ.. അമലോത്ഭവയാം മാതാവേ |
M | മാതാവേ.. മാതാവേ.. അമലോത്ഭവയാം മാതാവേ |
F | സ്വര്‍ഗ്ഗം മക്കള്‍ക്കു ദാനമായ് നല്കിയ വരദാനമാണെനിക്കമ്മ |
M | സ്വര്‍ഗ്ഗം മക്കള്‍ക്കു ദാനമായ് നല്കിയ വരദാനമാണെനിക്കമ്മ |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
A | ആവേ.. ആവേ.. ആവേ.. മരിയാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Mathave Amalolbhavayam Mathave | മാതാവേ മാതാവേ അമലോത്ഭവയാം മാതാവേ Mathave Mathave Amalolbhavayam Mathave Lyrics | Mathave Mathave Amalolbhavayam Mathave Song Lyrics | Mathave Mathave Amalolbhavayam Mathave Karaoke | Mathave Mathave Amalolbhavayam Mathave Track | Mathave Mathave Amalolbhavayam Mathave Malayalam Lyrics | Mathave Mathave Amalolbhavayam Mathave Manglish Lyrics | Mathave Mathave Amalolbhavayam Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Mathave Amalolbhavayam Mathave Christian Devotional Song Lyrics | Mathave Mathave Amalolbhavayam Mathave Christian Devotional | Mathave Mathave Amalolbhavayam Mathave Christian Song Lyrics | Mathave Mathave Amalolbhavayam Mathave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amalolbhavayaam Maathaave
Mathave.. Mathave..
Amalolbhavayaam Maathaave
Swarggam Makkalkku Dhaanamaai Nalkiya
Varadhaanamaan Enikkamma
Swarggam Makkalkku Dhaanamaai Nalkiya
Varadhaanamaan Enikkamma
Aave.. Aave..
Aave.. Mariyaa...
Aave.. Aave..
Aave.. Mariyaa...
-----
Manjilum Mazhayilum, Raavilum Pakalilum
Kurishinte Thanalilum Amma
Manjilum Mazhayilum, Raavilum Pakalilum
Kurishinte Thanalilum Amma
Than Makkale Thaathan Madiyil Cherkkaan
Aathmaavil Kurishu Vahichoramma
Than Makkale Thaathan Madiyil Cherkkaan
Aathmaavil Kurishu Vahichoramma
Aave.. Aave..
Aave.. Mariyaa...
Aave.. Aave..
Aave.. Mariyaa...
-----
Kaalithozhuthilum, Kalvari Malayilum
Thaathante Karunayil Chernnu Ninnu
Kaalithozhuthilum, Kalvari Malayilum
Thaathante Karunayil Chernnu Ninnu
Puthranodoppam, Kalvari Malayil
Aathmaarppanam Cheythoramma
Puthranodoppam, Kalvari Malayil
Aathmaarppanam Cheythoramma
Mathave.. Mathave..
Amalolbhavayaam Maathaave
Mathave.. Mathave..
Amalolbhavayaam Maathaave
Swarggam Makkalkku Dhaanamaai Nalkiya
Varadhaanamaan Enikkamma
Swarggam Makkalkku Dhaanamaai Nalkiya
Varadhaanamaan Enikkamma
Aave.. Aave..
Aave.. Mariyaa...
Aave.. Aave..
Aave.. Mariyaa...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet