Malayalam Lyrics

| | |

A A A

My Notes
M മാതാവേ, മാതാവേ, വിജയമാതാവേ
അഭയം നീ, തുണയും നീ,
പാപികള്‍ ഞങ്ങള്‍ക്കെന്നും
F മാതാവേ, മാതാവേ, വിജയമാതാവേ
അഭയം നീ, തുണയും നീ,
പാപികള്‍ ഞങ്ങള്‍ക്കെന്നും
A തവ പാദാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
വിജയമാതാവേ പ്രാര്‍ത്ഥിക്കണേ
—————————————–
M കാണ്ണുന്നില്ലേ കണ്ണീരോടെ
സന്നിധി ചേരും, മക്കളെ നീ
F കാണ്ണുന്നില്ലേ കണ്ണീരോടെ
സന്നിധി ചേരും, മക്കളെ നീ
M കൈവെടിയല്ലേ, ആരെയും അമ്മേ
നിന്‍ തണല്‍ തേടി വരുന്നവരെ
F കൈവെടിയല്ലേ, ആരെയും അമ്മേ
നിന്‍ തണല്‍ തേടി വരുന്നവരെ
A തവ പാദാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
വിജയമാതാവേ പ്രാര്‍ത്ഥിക്കണേ
—————————————–
F അമലോത്ഭവയെ കന്യാംബികയേ
കറയില്ലാതെ, പിറന്നവളെ
M അമലോത്ഭവയെ കന്യാംബികയേ
കറയില്ലാതെ, പിറന്നവളെ
F പാപ നുകത്തിന്‍, ഭാരമകറ്റി
പരിശുദ്ധി നുകരാന്‍ തുണയേകൂ
M പാപ നുകത്തിന്‍, ഭാരമകറ്റി
പരിശുദ്ധി നുകരാന്‍ തുണയേകൂ
F മാതാവേ, മാതാവേ, വിജയമാതാവേ
അഭയം നീ, തുണയും നീ,
പാപികള്‍ ഞങ്ങള്‍ക്കെന്നും
A തവ പാദാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
വിജയ മാതാവേ പ്രാര്‍ത്ഥിക്കണേ
A തവ പാദാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
വിജയ മാതാവേ പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Mathave Vijaya Mathave | മാതാവേ, മാതാവേ, വിജയമാതാവേ അഭയം നീ, തുണയും നീ Mathave Mathave Vijaya Mathave Lyrics | Mathave Mathave Vijaya Mathave Song Lyrics | Mathave Mathave Vijaya Mathave Karaoke | Mathave Mathave Vijaya Mathave Track | Mathave Mathave Vijaya Mathave Malayalam Lyrics | Mathave Mathave Vijaya Mathave Manglish Lyrics | Mathave Mathave Vijaya Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Mathave Vijaya Mathave Christian Devotional Song Lyrics | Mathave Mathave Vijaya Mathave Christian Devotional | Mathave Mathave Vijaya Mathave Christian Song Lyrics | Mathave Mathave Vijaya Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathave, Mathave, Vijaya Mathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Mathave, Mathave, Vijaya Mathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Thava Paadhambike Vannitha
Innu Nin Makkal Kenidunnu
Divya Karunya Nadhanodu
Vijayamathave Praarthikkane

-----

Kaanunille Kanneerode
Sannidhi Cherum, Makkale Nee
Kaanunille Kanneerode
Sannidhi Cherum, Makkale Nee

Kai Vediyale Aareyum Amme
Nin Thannal Thedi Varunnavare
Kai Vediyale Aareyum Amme
Nin Thannal Thedi Varunnavare

Thava Paadhambike Vannitha
Innu Nin Makkal Kenidunnu
Divya Karunya Nadhanodu
Vijayamathave Praarthikkane

-----

Amalolbhavaye Kanyambikaye
Karayillathe, Pirannavale
Amalolbhavaye Kanyambikaye
Karayillathe, Pirannavale

Paapa Nukathin, Bharamakatti
Parishudhi Nukaran Thunayeku
Paapa Nukathin, Bharamakatti
Parishudhi Nukaran Thunayeku

Mathave, Mathave, Vijaya Mathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Thava Paadhambike Vannitha
Innu Nin Makkal Kenidunnu
Divya Karunya Nadhanodu
Vijayamathave Praarthikkane

Thava Paadhambike Vannitha
Innu Nin Makkal Kenidunnu
Divya Karunya Nadhanodu
Vijayamathave Praarthikkane

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 974.  Song ID 8449


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.