Malayalam Lyrics
My Notes
M | മാതാവേ, നിന് സന്നിധിയില്‍ ദാസരാം ഞങ്ങളിതാ വരുന്നു തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ യാചന സ്വീകരിക്കൂ |
F | മാതാവേ, നിന് സന്നിധിയില്‍ ദാസരാം ഞങ്ങളിതാ വരുന്നു തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ യാചന സ്വീകരിക്കൂ |
—————————————– | |
M | സര്വ്വേശ സൂനുവാം യേശുവിന്നമ്മേ സ്വര്‍ലോക റാണിയും നീയേ |
F | സര്വ്വേശ സൂനുവാം യേശുവിന്നമ്മേ സ്വര്‍ലോക റാണിയും നീയേ |
M | സഹനത്തിന് വേളയില്‍, ഞങ്ങള്‍ക്കായെന്നും സുതനോടു പ്രാര്‍ത്ഥിക്കണേ |
F | സുതനോടു പ്രാര്‍ത്ഥിക്കണേ |
A | മാതാവേ, നിന് സന്നിധിയില്‍ ദാസരാം ഞങ്ങളിതാ വരുന്നു തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ യാചന സ്വീകരിക്കൂ |
—————————————– | |
F | സ്വര്‍ഗ്ഗീയ വീണയാം നിര്‍മ്മല കന്യേ സ്തുതികള്‍ക്കു യോഗ്യയാം നാഥേ |
M | സ്വര്‍ഗ്ഗീയ വീണയാം നിര്‍മ്മല കന്യേ സ്തുതികള്‍ക്കു യോഗ്യയാം നാഥേ |
F | ജീവിത യാത്രയില്‍, ഞങ്ങളോടൊപ്പം കൂട്ടായിരിക്കേണമേ |
M | കൂട്ടായിരിക്കേണമേ |
A | മാതാവേ, നിന് സന്നിധിയില്‍ ദാസരാം ഞങ്ങളിതാ വരുന്നു തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ യാചന സ്വീകരിക്കൂ |
A | തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ യാചന സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാതാവേ, നിന് സന്നിധിയില്‍ ദാസരാം ഞങ്ങളിതാ വരുന്നു തിരുമിഴികള്‍ തുറക്കൂ, അമ്മേ യാചന സ്വീകരിക്കൂ Mathave Nin Sannidhiyil Lyrics | Mathave Nin Sannidhiyil Song Lyrics | Mathave Nin Sannidhiyil Karaoke | Mathave Nin Sannidhiyil Track | Mathave Nin Sannidhiyil Malayalam Lyrics | Mathave Nin Sannidhiyil Manglish Lyrics | Mathave Nin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Nin Sannidhiyil Christian Devotional Song Lyrics | Mathave Nin Sannidhiyil Christian Devotional | Mathave Nin Sannidhiyil Christian Song Lyrics | Mathave Nin Sannidhiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhaasaraam Njangalithaa Varunnu
Thirumizhikal Thurakkoo, Amme
Yaachana Sweekarikkoo
Yaachana Sweekarikkoo
Maathaave, Nin Sannidhiyil
Dhaasaraam Njangalithaa Varunnu
Thirumizhikal Thurakkoo, Amme
Yaachana Sweekarikkoo
Yaachana Sweekarikkoo
-----
Sarvvesha Soonuvaam Yeshuvinnamme
Swarloka Raaniyum Neeye
Sarvvesha Soonuvaam Yeshuvinnamme
Swarloka Raaniyum Neeye
Sahanathin Velayil, Njangalkkaayennum
Suthanodu Praarthikkane
Suthanodu Praarthikkane
Mathave, Nin Sannidhiyil
Dhasaraam Njangalithaa Varunnu
Thiru Mizhikal Thurakku, Amme
Yachana Sweekarikku
Yachana Sweekarikku
-----
Swarggeeya Veenayaam Nirmmala Kanye
Sthuthikalkku Yogyayaam Nadhe
Swarggeeya Veenayaam Nirmmala Kanye
Sthuthikalkku Yogyayaam Nadhe
Jeevitha Yathrayil, Njangalodoppam
Koottayirikkename
Koottayirikkename
Maathaave, Nin Sannidhiyil
Dhaasaraam Njangalithaa Varunnu
Thirumizhikal Thurakkoo, Amme
Yaachana Sweekarikkoo
Yaachana Sweekarikkoo
Thirumizhikal Thurakkoo, Amme
Yaachana Sweekarikkoo
Yaachana Sweekarikkoo
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet