Malayalam Lyrics

| | |

A A A

My Notes
M മതിയാകുന്നില്ലേ, ഈ സ്‌നേഹം
കൊതി തീരുന്നില്ലേ, നിന്‍ സാമിപ്യം
F മതിയാകുന്നില്ലേ, ഈ സ്‌നേഹം
കൊതി തീരുന്നില്ലേ, നിന്‍ സാമിപ്യം
M ഇതു പോരായേ
ഇതു പോരായേ
F ഇതു പോരായേ
ഇതു പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
—————————————–
M അളവില്ലാതെന്നെ ഏറെ, സ്‌നേഹിച്ചു നീ
ആത്മാവിനെ അധികമായി, പകര്‍ന്നു നല്‍കി
F അളവില്ലാതെന്നെ ഏറെ, സ്‌നേഹിച്ചു നീ
ആത്മാവിനെ അധികമായി, പകര്‍ന്നു നല്‍കി
M ഇതിലും വലുതായ്
വേറെന്തുള്ളൂ
F ഇതിലും വലുതായ്
വേറെന്തുള്ളൂ
M ഈ ലോകേ ഞാനേറ്റം
പ്രാപിച്ചിടാന്‍
F ഈ ലോകേ ഞാനേറ്റം
പ്രാപിച്ചിടാന്‍
M ഇതു പോരായേ
ഇതു പോരായേ
F ഇതു പോരായേ
ഇതു പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
—————————————–
F പിരിയാനാകരുതേ, ഈ ബന്ധം
മാറാനാകരുതേ ആ, മാര്‍വ്വില്‍ നിന്നും
M പിരിയാനാകരുതേ, ഈ ബന്ധം
മാറാനാകരുതേ ആ, മാര്‍വ്വില്‍ നിന്നും
F പിരിയില്ലിനിയും
മരണം വരെയും
M പിരിയില്ലിനിയും
മരണം വരെയും
F മാറില്ലിനിയും ഞാനാ
മാര്‍വ്വില്‍ നിന്നും
M മാറില്ലിനിയും ഞാനാ
മാര്‍വ്വില്‍ നിന്നും
F ഇതു പോരായേ
ഇതു പോരായേ
M ഇതു പോരായേ
ഇതു പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
—————————————–
M നിന്നോടാണെനിക്കേറ്റം, പ്രിയം പ്രിയനേ
നിന്നില്‍ ഞാന്‍ കാണുന്നു, ജീവന്റെ മൊഴികളെ
F നിന്നോടാണെനിക്കേറ്റം, പ്രിയം പ്രിയനേ
നിന്നില്‍ ഞാന്‍ കാണുന്നു, ജീവന്റെ മൊഴികളെ
M നിന്നെ വിട്ടെങ്ങു ഞാനിനി
പോകും പ്രിയനെ
F നിന്നെ വിട്ടെങ്ങു ഞാനിനി
പോകും പ്രിയനെ
M നീയല്ലോ യേശുവേ എന്‍
ജീവന്റെ ജീവന്‍
F നീയല്ലോ യേശുവേ എന്‍
ജീവന്റെ ജീവന്‍
M ഇതു പോരായേ
ഇതു പോരായേ
F ഇതു പോരായേ
ഇതു പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ
A നിന്‍ സാമീപ്യം പോരായേ
നിന്‍ സാന്നിദ്ധ്യം പോരായേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മതിയാകുന്നില്ലേ, ഈ സ്‌നേഹം കൊതി തീരുന്നില്ലേ, നിന്‍ സാമിപ്യം Mathiyakunnille Ee Sneham Lyrics | Mathiyakunnille Ee Sneham Song Lyrics | Mathiyakunnille Ee Sneham Karaoke | Mathiyakunnille Ee Sneham Track | Mathiyakunnille Ee Sneham Malayalam Lyrics | Mathiyakunnille Ee Sneham Manglish Lyrics | Mathiyakunnille Ee Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathiyakunnille Ee Sneham Christian Devotional Song Lyrics | Mathiyakunnille Ee Sneham Christian Devotional | Mathiyakunnille Ee Sneham Christian Song Lyrics | Mathiyakunnille Ee Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathiyaakunnille, Ee Sneham
Kothi Theerunnille, Nin Saamipyam
Mathiyaakunnille, Ee Sneham
Kothi Theerunnille, Nin Saamipyam

Ithu Poraaye
Ithu Poraaye
Ithu Poraaye
Ithu Poraaye

Nin Saameepyam Poraaye
Nin Saannidhyam Poraaye
Nin Saameepyam Poraaye
Nin Saannidhyam Poraaye

-----

Alavillaathenne Ere, Snehichu Nee
Aathmaavine Adhikamaayi, Pakarnnu Nalki
Alavillaathenne Ere, Snehichu Nee
Aathmaavine Adhikamaayi, Pakarnnu Nalki

Ithilum Valuthaai
Verenthulloo
Ithilum Valuthaai
Verenthulloo

Ee Loke Njanettam
Praapichidaan
Ee Loke Njanettam
Praapichidaan

Ithu Poraaye
Ithu Poraaye
Ithu Poraaye
Ithu Poraaye

Nin Sameepyam Poraaye
Nin Sannidhyam Poraaye
Nin Sameepyam Poraaye
Nin Sannidhyam Poraaye

-----

Piriyaanaakaruthe, Ee Bandham
Maaraanaakaruthe Aa, Maarvvil Ninnum
Piriyaanaakaruthe, Ee Bandham
Maaraanaakaruthe Aa, Maarvvil Ninnum

Piriyilliniyum
Maranam Vareyum
Piriyilliniyum
Maranam Vareyum

Maarilliniyum Njanaa
Maarvvil Ninnum
Maarilliniyum Njanaa
Maarvvil Ninnum

Ithu Poraaye
Ithu Poraaye
Ithu Poraaye
Ithu Poraaye

Nin Saameepyam Poraaye
Nin Saannidhyam Poraaye
Nin Saameepyam Poraaye
Nin Saannidhyam Poraaye

-----

Ninnodaanenikkettam, Priyam Priyane
Ninnil Njan Kaanunnu, Jeevante Mozhikale
Ninnodaanenikkettam, Priyam Priyane
Ninnil Njan Kaanunnu, Jeevante Mozhikale

Ninne Vittengu Njanini
Pokum Priyane
Ninne Vittengu Njanini
Pokum Priyane

Neeyallo Yeshuve En
Jeevante Jeevan
Neeyallo Yeshuve En
Jeevante Jeevan

Ithu Poraaye
Ithu Poraaye
Ithu Poraaye
Ithu Poraaye

Nin Saameepyam Poraaye
Nin Saannidhyam Poraaye
Nin Saameepyam Poraaye
Nin Saannidhyam Poraaye

Mathiyakunnille Mathiyaakunnille Samipyam Sameepyam Poraye


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 764.  Song ID 12189


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.