Malayalam Lyrics

| | |

A A A

My Notes
M മതിയാവുന്നില്ല പ്രിയനേ
ആത്മാവില്‍ ആരാധിക്കുമ്പോള്‍
കൊതി തീരുന്നില്ല യേശുവേ
നിന്‍ സ്‌നേഹം പാടി പാടി
F മതിയാവുന്നില്ല പ്രിയനേ
ആത്മാവില്‍ ആരാധിക്കുമ്പോള്‍
കൊതി തീരുന്നില്ല യേശുവേ
നിന്‍ സ്‌നേഹം പാടി പാടി
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
—————————————–
M ദോഷിയായ എന്നെയും നീ
അതിശയമാക്കി മാറ്റിയല്ലോ
F ദോഷിയായ എന്നെയും നീ
അതിശയമാക്കി മാറ്റിയല്ലോ
M പ്രശംസിക്കാന്‍ ഒന്നുമില്ലേ
എല്ലാം നിന്‍ കൃപയേ
F പാടും ഞാന്‍, വാഴ്‌ത്തീടും
കാല്‍വരിയിന്‍ സ്‌നേഹത്തെ
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
—————————————–
F ബാധയെന്നില്‍ ഏല്‍ക്കയില്ല
രോഗം എന്നെ തളര്‍ത്തുകില്ല
M ബാധയെന്നില്‍ ഏല്‍ക്കയില്ല
രോഗം എന്നെ തളര്‍ത്തുകില്ല
F കണ്‍മണിപോല്‍ കാത്തിടുമേ
ചിറകിന്‍ മറവിലവന്‍
M തക്ക സമയം, വെളിപ്പെടുന്ന
യേശുവിന്‍ മഹത്വമേ
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
F മതിയാവുന്നില്ല പ്രിയനേ
ആത്മാവില്‍ ആരാധിക്കുമ്പോള്‍
കൊതി തീരുന്നില്ല യേശുവേ
നിന്‍ സ്‌നേഹം പാടി പാടി
M മതിയാവുന്നില്ല പ്രിയനേ
ആത്മാവില്‍ ആരാധിക്കുമ്പോള്‍
കൊതി തീരുന്നില്ല യേശുവേ
നിന്‍ സ്‌നേഹം പാടി പാടി
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്
A സത്യത്തിലും, ആത്മാവിലും
എരിവോടെ നിന്നെ, ആരാധിക്കും
നിന്‍ കൃപ മാത്രം മതി
ആ സ്‌നേഹം മതിയെനിക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathiyavunnilla Priyane Aathmavil Aaradhikkumbol | മതിയാവുന്നില്ല പ്രിയനേ ആത്മാവില്‍ ആരാധിക്കുമ്പോള്‍ Mathiyavunnilla Priyane Lyrics | Mathiyavunnilla Priyane Song Lyrics | Mathiyavunnilla Priyane Karaoke | Mathiyavunnilla Priyane Track | Mathiyavunnilla Priyane Malayalam Lyrics | Mathiyavunnilla Priyane Manglish Lyrics | Mathiyavunnilla Priyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathiyavunnilla Priyane Christian Devotional Song Lyrics | Mathiyavunnilla Priyane Christian Devotional | Mathiyavunnilla Priyane Christian Song Lyrics | Mathiyavunnilla Priyane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathiyaavunnilla Priyane
Aathmaavil Aaraadhikkumbol
Kothi Theerunnilla Yeshuve
Nin Sneham Paadi Paadi

Mathiyaavunnilla Priyane
Aathmaavil Aaraadhikkumbol
Kothi Theerunnilla Yeshuve
Nin Sneham Paadi Paadi

Sathyathilum, Aathmaavilum
Erivode Ninne, Aaraadhikkum
Nin Krupa Maathram Mathi
Aa Sneham Mathi Enikku

Sathyathilum, Aathmaavilum
Erivode Ninne, Aaraadhikkum
Nin Krupa Maathram Mathi
Aa Sneham Mathi Enikku

-----

Dhoshiyaaya Enneyum Nee
Athishayamaakki Maattiyallo
Dhoshiyaaya Enneyum Nee
Athishayamaakki Maattiyallo

Prashamsikkaan Onnumille
Ellaam Nin Krupaye
Paadum Njan, Vaazhtheedum
Kalvariyin Snehathe

Sathyathilum, Aathmavilum
Erivode Ninne, Aaradhikkum
Nin Kripa Mathram Mathi
Aa Sneham Mathi Enikku

Sathyathilum, Aathmavilum
Erivode Ninne, Aaradhikkum
Nin Kripa Mathram Mathi
Aa Sneham Mathi Enikku

-----

Baadha Ennil Elkkayilla
Rogam Enne Thalarthukilla
Baadha Ennil Elkkayilla
Rogam Enne Thalarthukilla

Kanmanipol Kaathidume
Chirakin Maravilavan
Thakka Samayam, Velippedunna
Yeshuvin Mahathwame

Sathyathilum, Aathmavilum
Erivode Ninne, Aaradhikkum
Nin Krupa Mathram Mathi
Aa Sneham Mathiyenikku

Sathyathilum, Aathmavilum
Erivode Ninne, Aaradhikkum
Nin Krupa Mathram Mathi
Aa Sneham Mathiyenikku

Mathiyaavunnilla Priyane
Aathmavil Aaradhikkumbol
Kothi Theerunnilla Yeshuve
Nin Sneham Paadi Paadi

Mathiyaavunnilla Priyane
Aathmavil Aaradhikkumbol
Kothi Theerunnilla Yeshuve
Nin Sneham Paadi Paadi

Sathyathilum, Aathmaavilum
Erivode Ninne, Aaraadhikkum
Nin Krupa Maathram Mathi
Aa Sneham Mathi Enikku

Sathyathilum, Aathmaavilum
Erivode Ninne, Aaraadhikkum
Nin Krupa Maathram Mathi
Aa Sneham Mathi Enikku

Mathiyavunnilla Mathiyakunnilla Mathiyaavunnilla Mathiyaakunnilla Priyane Aathmavil Aathmaavil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 231.  Song ID 11752


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.