Malayalam Lyrics

| | |

A A A

My Notes
M മഴമേഘം പോലെ, മനം വിങ്ങും നേരം
മിഴി തേടുന്നേതോ, ശരറാന്തല്‍ ദീപം
F എന്നെ തേടുന്നാരോ, ഇരുള്‍ മാഞ്ഞേ പോകും
മനം ചൊല്ലുന്നുവോ, മൃദു മന്ത്രണം പോലെ
A മഴമേഘം പോലെ, മനം വിങ്ങും നേരം
—————————————–
M കണ്ടൂ ഒരു മാത്ര, കനിവോലും മിഴി
ഒന്നു തഴുകുന്നേരം, മനം പെയ്‌തേ പോയ്
F കണ്ടൂ ഒരു മാത്ര, കനിവോലും മിഴി
ഒന്നു തഴുകുന്നേരം, മനം പെയ്‌തേ പോയ്
M ഉള്ളില്‍ കതിരോത്സവം, മഞ്ഞ മന്ദാരം പോല്‍
ജീവനാഥാ നിന്‍, ദിവ്യപ്രേമമൊരു
മധുകാലമായ്
A മഴമേഘം പോലെ, മനം വിങ്ങും നേരം
—————————————–
F എന്നും ഓര്‍ത്തേ പോയ്,  നിന്നെ കാണാന്‍ മോഹം
എന്തെ വൈകുന്നു നീ, വീണ്ടും, വരികില്ലേ
M എന്നും ഓര്‍ത്തേ പോയ്,  നിന്നെ കാണാന്‍ മോഹം
എന്തെ വൈകുന്നു നീ, വീണ്ടും, വരികില്ലേ
F പാദ സ്‌പര്‍ശം കേട്ടീടാന്‍, മൊഴിയൊന്നു കേട്ടീടാന്‍
ഹൃദയത്തിന്‍ വാതില്‍ക്കല്‍ ഞാനെന്നും
കാതോര്‍ത്തു നില്‍പ്പൂ
M മഴമേഘം പോലെ, മനം വിങ്ങും നേരം
മിഴി തേടുന്നേതോ, ശരറാന്തല്‍ ദീപം
F എന്നെ തേടുന്നാരോ, ഇരുള്‍ മാഞ്ഞേ പോകും
മനം ചൊല്ലുന്നുവോ, മൃദു മന്ത്രണം പോലെ
A മഴമേഘം പോലെ, മനം വിങ്ങും നേരം
A മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഴമേഘം പോലെ, മനം വിങ്ങും നേരം മിഴി തേടുന്നേതോ, ശരറാന്തല്‍ ദീപം Mazhamegham Pole Manam Vingum Neram Lyrics | Mazhamegham Pole Manam Vingum Neram Song Lyrics | Mazhamegham Pole Manam Vingum Neram Karaoke | Mazhamegham Pole Manam Vingum Neram Track | Mazhamegham Pole Manam Vingum Neram Malayalam Lyrics | Mazhamegham Pole Manam Vingum Neram Manglish Lyrics | Mazhamegham Pole Manam Vingum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhamegham Pole Manam Vingum Neram Christian Devotional Song Lyrics | Mazhamegham Pole Manam Vingum Neram Christian Devotional | Mazhamegham Pole Manam Vingum Neram Christian Song Lyrics | Mazhamegham Pole Manam Vingum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhamekham Pole, Manam Vingum Neram
Mizhi Thedunnetho, Shararaanthal Deepam
Enne Thedunnaaro, Irul Maanje Pokum
Manam Chollunnuvo, Mrudhu Manthranam Pole

Mazhamekam Pole, Manam Vingum Neram

-----

Kandoo Oru Maathra, Kanivolum Mizhi
Onnu Thazhukunneram, Manam Peythe Poi
Kandoo Oru Maathra, Kanivolum Mizhi
Onnu Thazhukunneram, Manam Peythe Poi

Ullil Kathirothsavam, Manja Mandhaaram Pol
Jeevanadha Nin, Divyapremamoru
Madhukaalamaai

Mazhamegham Pole, Manam Vingum Neram

-----

Ennum Orthe Poi, Ninne Kaanaan Moham
Enthe Vaikunnu Nee, Veendum, Varikille
Ennum Orthe Poi, Ninne Kaanaan Moham
Enthe Vaikunnu Nee, Veendum, Varikille
Paadha Sparsham Ketteedaan, Mozhiyonnu Ketteedaan
Hrudhayathin Vaathilkkal Njanennum
Kaathorthu Nilppoo

Mazhamekham Pole, Manam Vingum Neram
Mizhi Thedunnetho, Shararanthal Deepam
Enne Thedunnaro, Irul Maanje Pokum
Manam Chollunnuvo, Mridhu Manthranam Pole

Mazhamekham Pole, Manam Vingum Neram
Mmm Mmm Mmm...

Mazhameghampole Mazhamegham Mazha Megham Pole Meghampole Mazhamekhampole Mazhamekham Mazha Mekham Pole Mekhampole Manam Vingum Neram Megam Mekam Mekampole Megam Megampole Mekhampole Mekham Mazhamekam Mazhamegam Mazhamekampole Mazhamegampole Kandu Mathra


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 182.  Song ID 14297


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.