Malayalam Lyrics
My Notes
M | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
F | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു, ശ്രവിച്ചീടാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു, ശ്രവിച്ചീടാം |
A | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
—————————————– | |
M | എന്നെ തേടി അണയുന്ന ദൈവമല്ലേ പാപം നോക്കി വിധിക്കാത്ത സ്നേഹമല്ലേ |
F | എന്നെ തേടി അണയുന്ന ദൈവമല്ലേ പാപം നോക്കി വിധിക്കാത്ത സ്നേഹമല്ലേ |
M | നിന്നെ തേടി തിരുമുന്പില് അണയുന്നു ഞാന്‍ |
F | എന്നെ തന്നെ മുഴുവനും നല്കുന്നു ഞാന്‍ |
A | പ്രഭോ, സദാ, നിന് തിരുവചനം ആനന്ദ ദായകമാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചന ദീപം, കൊളുത്തീടാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചന ദീപം, കൊളുത്തീടാം |
A | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
—————————————– | |
F | നിത്യ ജീവനരുളുന്ന മന്നയല്ലേ സത്യദീപം തെളിക്കുന്ന പുത്രനല്ലേ |
M | നിത്യ ജീവനരുളുന്ന മന്നയല്ലേ സത്യദീപം തെളിക്കുന്ന പുത്രനല്ലേ |
F | മുക്തി മാര്‍ഗ്ഗം പകരുന്ന ദൈവമല്ലേ |
M | ഭക്തിയോടെ നിന്റെ മുന്പില് നമിക്കുന്നു ഞാന്‍ |
A | പ്രഭോ, സദാ, നിന് തിരുവചനം ആനന്ദ ദായകമാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു ശ്രവിച്ചീടാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു ശ്രവിച്ചീടാം |
F | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
M | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു ശ്രവിച്ചീടാം |
A | വാഴ്ത്തി, വാഴ്ത്തി പാടിടാം വചനമിന്നു ശ്രവിച്ചീടാം |
A | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം തിരുവചനം, പാവനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mazhapol Bhoomiyil Vannu Pathiyum Vachanathal | മഴപോല്‍ ഭൂമിയില്‍ വന്നു പതിയും വചനത്താല്‍ നിറയാം, നിറഞ്ഞു പാടാം Mazhapol Bhoomiyil Vannu Pathiyum Vachanathal Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal Song Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal Karaoke | Mazhapol Bhoomiyil Vannu Pathiyum Vachanathal Track | Mazhapol Bhoomiyil Vannu Pathiyum Vachanathal Malayalam Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal Manglish Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhapol Bhoomiyil Vannu Pathiyum Vachanathal Christian Devotional Song Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal Christian Devotional | Mazhapol Bhoomiyil Vannu Pathiyum Vachanathal Christian Song Lyrics | Mazhapol Bhoomiyil Vannu Pathiyum Vachanathal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Pathiyum Vachanathaal
Nirayaam, Niranju Paadaam
Thiruvachanam, Paavanam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Paadaam
Thiruvachanam, Paavanam
Vaazhthi, Vaazhthi Paadidaam
Vachanaminnu, Shravicheedaam
Vaazhthi, Vaazhthi Paadidaam
Vachanaminnu, Shravicheedaam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Paadaam
Thiruvachanam, Paavanam
-----
Enne Thedi Anayunna Daivamalle
Paapam Nokki Vidhikkaatha Snehamalle
Enne Thedi Anayunna Daivamalle
Paapam Nokki Vidhikkaatha Snehamalle
Ninne Thedi Thirumunpil Anayunnu Njan
Enne Thanne Muzhuvanum Nalkunnu Njan
Prabho, Sadhaa, Nin Thiruvachanam
Aanandha Dhaayakamaam
Vaazhthi, Vazhthi Paadidaam
Vachana Deepam, Kolutheedaam
Vazhthi, Vaazhthi Paadidaam
Vachana Deepam, Kolutheedaam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Padaam
Thiruvachanam, Pavanam
-----
Nithya Jeevanarulunna Mannayalle
Sathya Deepam Thelikkunna Puthranalle
Nithya Jeevanarulunna Mannayalle
Sathya Deepam Thelikkunna Puthranalle
Mukthi Maarggam Pakarunna Daivamalle
Bhakthiyode Ninte Munpil Namikkunnu Njan
Prabho, Sadhaa, Nin Thiruvachanam
Aanandha Dhayakamaam
Vaazhthi, Vaazhthi Paadidaam
Vachanam Innu Sravicheedaam
Vaazhthi, Vaazhthi Paadidaam
Vachanam Innu Sravicheedaam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Padaam
Thiruvachanam, Pavanam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Padaam
Thiruvachanam, Pavanam
Vaazhthi, Vaazhthi Paadidaam
Vachanam Innu Shravicheedaam
Vaazhthi, Vaazhthi Paadidaam
Vachanam Innu Shravicheedaam
Mazhapol Bhoomiyil
Vannu Pathiyum Vachanathaal
Nirayaam, Niranju Padaam
Thiruvachanam, Pavanam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet