Malayalam Lyrics

| | |

A A A

My Notes
M മഴവില്ലിന്നഴകുള്ള അമ്മ
മഴപോലെ കൃപ തൂകും അമ്മ
മഞ്ഞിന്റെ കുളിരുള്ള അമ്മ
മണ്ണിന്‍ വിണ്‍താരകം അമ്മ
F മഴവില്ലിന്നഴകുള്ള അമ്മ
മഴപോലെ കൃപ തൂകും അമ്മ
മഞ്ഞിന്റെ കുളിരുള്ള അമ്മ
മണ്ണിന്‍ വിണ്‍താരകം അമ്മ
—————————————–
M കാലിത്തൊഴുത്തിലെ താരകം അമ്മ
കാല്‍വരി കുന്നിലെ ആകാശം അമ്മ
F കാലിത്തൊഴുത്തിലെ താരകം അമ്മ
കാല്‍വരി കുന്നിലെ ആകാശം അമ്മ
M കുറയുന്ന വീഞ്ഞിന്റെ, നിറവാണതമ്മ
കുരിശിന്റെ വഴിയിലെ, കണ്ണീര്‍ തണലമ്മ
F കുറയുന്ന വീഞ്ഞിന്റെ, നിറവാണതമ്മ
കുരിശിന്റെ വഴിയിലെ, കണ്ണീര്‍ തണലമ്മ
🎵🎵🎵
A മഴവില്ലിന്നഴകുള്ള അമ്മ
മഴപോലെ കൃപ തൂകും അമ്മ
മഞ്ഞിന്റെ കുളിരുള്ള അമ്മ
മണ്ണിന്‍ വിണ്‍താരകം അമ്മ
—————————————–
F നനവാര്‍ന്ന മുകിലുപോല്‍ കുളിരുള്ള അമ്മ
നിറവാര്‍ന്ന കതിരുപോല്‍ അഴകുള്ള അമ്മ
M നനവാര്‍ന്ന മുകിലുപോല്‍ കുളിരുള്ള അമ്മ
നിറവാര്‍ന്ന കതിരുപോല്‍ അഴകുള്ള അമ്മ
F നിറദീപ തിരിയായി, തെളിയുന്ന അമ്മ
നനയുന്ന കണ്ണീരില്‍,  മഴവില്ലാണമ്മ
M നിറദീപ തിരിയായി, തെളിയുന്ന അമ്മ
നനയുന്ന കണ്ണീരില്‍,  മഴവില്ലാണമ്മ
A മഴവില്ലിന്നഴകുള്ള അമ്മ
മഴപോലെ കൃപ തൂകും അമ്മ
മഞ്ഞിന്റെ കുളിരുള്ള അമ്മ
മണ്ണിന്‍ വിണ്‍താരകം അമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഴവില്ലിന്നഴകുള്ള അമ്മ മഴപോലെ കൃപ തൂകും അമ്മ Mazhavillin Azhakulla Amma Lyrics | Mazhavillin Azhakulla Amma Song Lyrics | Mazhavillin Azhakulla Amma Karaoke | Mazhavillin Azhakulla Amma Track | Mazhavillin Azhakulla Amma Malayalam Lyrics | Mazhavillin Azhakulla Amma Manglish Lyrics | Mazhavillin Azhakulla Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhavillin Azhakulla Amma Christian Devotional Song Lyrics | Mazhavillin Azhakulla Amma Christian Devotional | Mazhavillin Azhakulla Amma Christian Song Lyrics | Mazhavillin Azhakulla Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhavillinnazhakulla Amma
Mazhapole Krupa Thookum Amma
Manjinte Kulirulla Amma
Mannin Vinnthaarakam Amma

Mazhavillinnazhakulla Amma
Mazhapole Krupa Thookum Amma
Manjinte Kulirulla Amma
Mannin Vinnthaarakam Amma

-----

Kaalithozhuthile Thaarakam Amma
Kalvari Kunnile Aakaasham Amma
Kaalithozhuthile Thaarakam Amma
Kalvari Kunnile Aakaasham Amma

Kurayunna Veenjinte, Niravaanathamma
Kurishinte Vazhiyile, Kanneer Thanalamma
Kurayunna Veenjinte, Niravaanathamma
Kurishinte Vazhiyile, Kanneer Thanalamma

🎵🎵🎵

Mazhavillinnazhakulla Amma
Mazhapole Kripa Thookum Amma
Manjinte Kulirulla Amma
Mannin Vinntharakam Amma

-----

Nanavaarnna Mukilupol Kulirulla Amma
Niravaarnna Kathirupol Azhakulla Amma
Nanavaarnna Mukilupol Kulirulla Amma
Niravaarnna Kathirupol Azhakulla Amma

Niradeepa Thiriyaayi, Theliyunna Amma
Nanayunna Kanneeril Mazhavillaanamma
Niradeepa Thiriyaayi, Theliyunna Amma
Nanayunna Kanneeril Mazhavillaanamma

Mazhavillinnazhakulla Amma
Mazhapole Kripa Thookum Amma
Manjinte Kulirulla Amma
Mannin Vinntharakam Amma

Mazhavillin Azhakulla Mazhavillinnazhakulla Mazhavillinazhakulla Amma


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 406.  Song ID 11909


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.