Malayalam Lyrics

| | |

A A A

My Notes
M മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ
F മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ
M കണ്ണുനീര്‍ തുള്ളികള്‍, ഇറ്റിറ്റു വീഴുമ്പോള്‍
നെഞ്ചോടു ചേര്‍ക്കുമെന്നമ്മ
F നെഞ്ചോടു ചേര്‍ക്കുന്ന, പുണ്യമാണെന്റെ അമ്മ
A മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ
—————————————–
M ഇടനെഞ്ചു പൊട്ടി ഞാന്‍ കരഞ്ഞ നേരം
കരതാരിലെന്നെ നീ ചേര്‍ത്തുവച്ചു
F ഇടനെഞ്ചു പൊട്ടി ഞാന്‍ കരഞ്ഞ നേരം
കരതാരിലെന്നെ നീ ചേര്‍ത്തുവച്ചു
M നൈരാശ്യമേറി, ഞാനുഴലുമ്പോള്‍
F പ്രത്യാശയേകി, നീ കൂടെ നിന്നു
M കനിവിന്‍ നിറമുള്ളോരമ്മേ…
F കാരുണ്യ കൂടാരം നീയാണ്
എന്നും അമ്മേ
A മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ
—————————————–
F ജീവിതമാകുന്ന വഴിത്താരയില്‍
ദിക്കറിയാതെ ഞാന്‍ നിന്ന നേരം
M ജീവിതമാകുന്ന വഴിത്താരയില്‍
ദിക്കറിയാതെ ഞാന്‍ നിന്ന നേരം
F കൈപിടിച്ചെന്നെ നടത്തിയോരമ്മേ
M നേര്‍വഴി കാട്ടി, കൂടെ വന്നോരമ്മേ
F ജീവ പാതയില്‍ നടന്നിടാന്‍…
M ജീവന്റെ നാഥനെ കാണിച്ചു
തന്നൊരമ്മേ
F മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ
M കണ്ണുനീര്‍ തുള്ളികള്‍, ഇറ്റിറ്റു വീഴുമ്പോള്‍
നെഞ്ചോടു ചേര്‍ക്കുമെന്നമ്മ
F നെഞ്ചോടു ചേര്‍ക്കുന്ന, പുണ്യമാണെന്റെ അമ്മ
A മഴവില്ലിന്നഴകുള്ളോരമ്മ
മാനസമറിയുന്നോരമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഴവില്ലിന്നഴകുള്ളോരമ്മ മാനസമറിയുന്നോരമ്മ കണ്ണുനീര്‍ തുള്ളികള്‍, ഇറ്റിറ്റു വീഴുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുമെന്നമ്മ Mazhavillin Azhakulloramma Manasam Ariyunnoramma Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma Song Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma Karaoke | Mazhavillin Azhakulloramma Manasam Ariyunnoramma Track | Mazhavillin Azhakulloramma Manasam Ariyunnoramma Malayalam Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma Manglish Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhavillin Azhakulloramma Manasam Ariyunnoramma Christian Devotional Song Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma Christian Devotional | Mazhavillin Azhakulloramma Manasam Ariyunnoramma Christian Song Lyrics | Mazhavillin Azhakulloramma Manasam Ariyunnoramma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhavillin Azhakulloramma
Maanasam Ariyunnoramma
Mazhavillin Azhakulloramma
Maanasam Ariyunnoramma

Kannuneer Thullikal, Ittittu Veezhumbol
Nenchodu Cherkkumennamma
Nenchodu Cherkkunna, Punyamaanente Amma

Mazhavillinnazhakulloramma
Maanasamariyunnoramma

-----

Idanenchu Potti Njan Karanja Neram
Karathaarilenne Nee Cherthuvachu
Idanenchu Potti Njan Karanja Neram
Karathaarilenne Nee Cherthuvachu

Nairaashyameri, Njanuzhalumbol
Prathyaashayeki, Nee Koode Ninnu
Kanivin Niramulloramme…
Kaarunya Koodaaram Neeyaan
Ennum Amme

Mazhavillinazhakulloramma
Manasamariyunnoramma

-----

Jeevithamaakunna Vazhithaarayil
Dhikkariyaathe Njan Ninna Neram
Jeevithamaakunna Vazhithaarayil

Dhikkariyaathe Njan Ninna Neram
Kaipidichenne Nadathiyoramme
Nervazhi Kaatti, Koode Vannoramme
Jeeva Paathayil Nadannidaan...
Jeevante Nadhane Kaanichu
Thannoramme

Mazhavillin Azhakulloramma
Maanasam Ariyunnoramma
Kannuneer Thullikal, Ittittu Veezhumbol
Nenjodu Cherkkumennamma
Nenjodu Cherkkunna, Punyamanente Amma

Mazhavillinnazhakulloramma
Maanasamariyunnoramma

Mazhavillin Mazhavilin Azhakulloramma Mazhavillinazhakulloramma Mazhavilinazhakulloramma Azhakullor Amma Manasam Maanasam Ariyunnoramma Mazhavillin Azhakulloramma Manasam Ariyunnoramma


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 288.  Song ID 11901


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.