Malayalam Lyrics

| | |

A A A

My Notes
M മഴവില്ലിന്‍ ഏഴു നിറങ്ങളാല്‍
മാനത്തു ചിത്രം, വരച്ചതാരോ
F മയില്‍‌പീലി തുമ്പിലെ, കണ്‍കളില്‍
മിഴിവോടെ അഞ്‌ജനം തേച്ചതാരോ
M മുക്കുറ്റി പൂവിനു, കുഞ്ഞു മാലാഖ തന്‍
മുത്തുള്ള പാദം കൊടുത്തതാരോ
F മുത്തുള്ള പാദം കൊടുത്തതാരോ
—————————————–
M മിന്നാമിനിങ്ങിനു, ഇത്തിരി വെട്ടം
മിന്നി തെളിച്ചു കൊടുത്തതാരോ
F മിന്നാമിനിങ്ങിനു, ഇത്തിരി വെട്ടം
മിന്നി തെളിച്ചു കൊടുത്തതാരോ
M അത് കരുണാമയനാം, അഖിലേശ്വരനല്ലോ
അവിടുത്തെ തിരുനാമം വാഴ്‌ത്തീടുവിന്‍
F വാഴ്‌ത്തീടുവിന്‍
🎵🎵🎵
M മഴവില്ലിന്‍ ഏഴു നിറങ്ങളാല്‍
മാനത്തു ചിത്രം, വരച്ചതാരോ
F മയില്‍‌പീലി തുമ്പിലെ, കണ്‍കളില്‍
മിഴിവോടെ അഞ്‌ജനം തേച്ചതാരോ
M മുക്കുറ്റി പൂവിനു, കുഞ്ഞു മാലാഖ തന്‍
മുത്തുള്ള പാദം കൊടുത്തതാരോ
F മുത്തുള്ള പാദം കൊടുത്തതാരോ
—————————————–
F മാമര പൂക്കൊമ്പില്‍, കൂടുകൂട്ടിടാന്‍
മഞ്ഞകിളിക്കു വഴി കാട്ടിയാരോ
M മാമര പൂക്കൊമ്പില്‍, കൂടുകൂട്ടിടാന്‍
മഞ്ഞകിളിക്കു വഴി കാട്ടിയാരോ
F മനുജര്‍ക്കു സ്‌നേഹത്തിന്‍, മധുരം പകരാന്‍
മന്നില്‍ പിറന്നൊരു ദൈവമല്ലേ
M ദൈവമല്ലേ
🎵🎵🎵
F മഴവില്ലിന്‍ ഏഴു നിറങ്ങളാല്‍
മാനത്തു ചിത്രം, വരച്ചതാരോ
M മയില്‍‌പീലി തുമ്പിലെ, കണ്‍കളില്‍
മിഴിവോടെ അഞ്‌ജനം തേച്ചതാരോ
F മുക്കുറ്റി പൂവിനു, കുഞ്ഞു മാലാഖ തന്‍
മുത്തുള്ള പാദം കൊടുത്തതാരോ
M മുത്തുള്ള പാദം കൊടുത്തതാരോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mazhavillin Ezhu Nirangalal | മഴവില്ലിന്‍ ഏഴു നിറങ്ങളാല്‍ മാനത്തു ചിത്രം, വരച്ചതാരോ Mazhavillin Ezhu Nirangalal Lyrics | Mazhavillin Ezhu Nirangalal Song Lyrics | Mazhavillin Ezhu Nirangalal Karaoke | Mazhavillin Ezhu Nirangalal Track | Mazhavillin Ezhu Nirangalal Malayalam Lyrics | Mazhavillin Ezhu Nirangalal Manglish Lyrics | Mazhavillin Ezhu Nirangalal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhavillin Ezhu Nirangalal Christian Devotional Song Lyrics | Mazhavillin Ezhu Nirangalal Christian Devotional | Mazhavillin Ezhu Nirangalal Christian Song Lyrics | Mazhavillin Ezhu Nirangalal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhavillin Ezhu Nirangalaal
Maanathu Chithram, Varachathaaro
Mayil Peeli Thumbile, Kankalil
Mizhivode Anjanam Thechatharo

Mukutti Poovinu, Kunju Malakha Than
Muthulla Padham Koduthatharo
Muthulla Padham Koduthatharo

-----

Minnaminnunginu, Ithiri Vettam
Minni Thelichu Koduthatharo
Minnaminnunginu, Ithiri Vettam
Minni Thelichu Koduthatharo

Athu Karunamayanam, Akhileshwaranallo
Aviduthe Thirunaamam Vaazhtheeduvin
Vaazhtheeduvin

🎵🎵🎵

Mazhavillin Ezhu Nirangalaal
Maanathu Chithram, Varachathaaro
Mayil Peeli Thumbile, Kankalil
Mizhivode Anjanam Thechatharo

Mukutti Poovinu, Kunju Malakha Than
Muthulla Padham Koduthatharo
Muthulla Padham Koduthatharo

-----

Maamara Pookombil Koodu Koottidaan
Manja Kilikku Vazhi Kaatiyaaro
Maamara Pookombil Koodu Koottidaan
Manja Kilikku Vazhi Kaatiyaaro

Manujarkku Snehathin, Madhuram Pakaraan
Mannil Pirannoru Daivamalle
Daivamalle

🎵🎵🎵

Mazhavilin Ezhu Nirangalal
Maanathu Chithram, Varachathaaro
Mayil Peeli Thumbile, Kankalil
Mizhivode Anjanam Thechatharo

Mukutti Poovinu, Kunju Malakha Than
Muthulla Padham Koduthatharo
Muthulla Padham Koduthatharo

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1067.  Song ID 8411


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.