Malayalam Lyrics

| | |

A A A

My Notes
M മഴവില്ലു പോലെന്‍, മനസ്സില്‍ തെളിയേണേ
മിഴിയില്‍ നിന്‍ സ്‌നേഹത്തിന്‍, മികവേകണേ
എന്നുള്ളിലറിവിന്‍, കെടാവിളക്കാകണേ
എന്‍ ജീവ സ്‌പന്ദനം, നീയാകണേ
എന്‍ ജീവ സ്‌പന്ദനം, നീയാകണേ
F മഴവില്ലു പോലെന്‍, മനസ്സില്‍ തെളിയേണേ
മിഴിയില്‍ നിന്‍ സ്‌നേഹത്തിന്‍, മികവേകണേ
എന്നുള്ളിലറിവിന്‍, കെടാവിളക്കാകണേ
എന്‍ ജീവ സ്‌പന്ദനം, നീയാകണേ
എന്‍ ജീവ സ്‌പന്ദനം, നീയാകണേ
A ഇരുളില്‍ പ്രഭ തൂകും പൊന്‍ തിരിനാളമേ
സത്യത്തിന്‍ നിറവാകും, വിണ്‍വാതിലേ
A ജീവന്റെ ജ്യോതിസ്സേ, നിന്‍ കൃപാ രശ്‌മികള്‍
അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
A അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
—————————————–
M വിദ്യ പകര്‍ന്നുകൊണ്ടെന്റെ ഗുരുക്കളും
വാത്സല്യമേകിയെന്‍, മാതാപിതാക്കളും
F സോദരര്‍ , സ്‌നേഹിതര്‍, എന്റെ സതീര്‍ത്ഥ്യരും
ചുറ്റിലുമാനന്ദ സാഗരം തീര്‍ക്കണേ
A ചുറ്റിലുമാനന്ദ സാഗരം തീര്‍ക്കണേ
🎵🎵🎵
A ഇരുളില്‍ പ്രഭ തൂകും പൊന്‍ തിരിനാളമേ
സത്യത്തിന്‍ നിറവാകും, വിണ്‍വാതിലേ
A ജീവന്റെ ജ്യോതിസ്സേ, നിന്‍ കൃപാ രശ്‌മികള്‍
അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
A അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
—————————————–
F കര്‍മ്മ മാര്‍ഗ്ഗങ്ങളില്‍ മാതൃകയാകുവാന്‍
ധര്‍മ്മത്തിന്‍ ദീപ്‌തിയെന്‍ കൂടെയുണ്ടാകുവാന്‍
M നേരിനു നേരെയെന്‍ കണ്‍തുറന്നീടുവാന്‍
ജ്ഞാനവും ഭക്തിയും നല്‍കുമാറാകണേ
A ജ്ഞാനവും ഭക്തിയും നല്‍കുമാറാകണേ
🎵🎵🎵
F മഴവില്ലു പോലെന്‍, മനസ്സില്‍ തെളിയേണേ
മിഴിയില്‍ നിന്‍ സ്‌നേഹത്തിന്‍, മികവേകണേ
M എന്നുള്ളിലറിവിന്‍, കെടാവിളക്കാകണേ
എന്‍ ജീവ സ്‌പന്ദനം, നീയാകണേ
A എന്‍ ജീവ സ്‌പന്ദനം, നീയാകണേ
A ഇരുളില്‍ പ്രഭ തൂകും പൊന്‍ തിരിനാളമേ
സത്യത്തിന്‍ നിറവാകും, വിണ്‍വാതിലേ
A ജീവന്റെ ജ്യോതിസ്സേ, നിന്‍ കൃപാ രശ്‌മികള്‍
അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
A അകതാരില്‍ എന്നും നീ വര്‍ഷിക്കണേ
A അകതാരില്‍ എന്നും നീ വര്‍ഷിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഴവില്ലു പോലെന്‍, മനസ്സില്‍ തെളിയേണേ മിഴിയില്‍ നിന്‍ സ്‌നേഹത്തിന്‍, മികവേകണേ Mazhavillu Polen Manassil Theliyene Lyrics | Mazhavillu Polen Manassil Theliyene Song Lyrics | Mazhavillu Polen Manassil Theliyene Karaoke | Mazhavillu Polen Manassil Theliyene Track | Mazhavillu Polen Manassil Theliyene Malayalam Lyrics | Mazhavillu Polen Manassil Theliyene Manglish Lyrics | Mazhavillu Polen Manassil Theliyene Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhavillu Polen Manassil Theliyene Christian Devotional Song Lyrics | Mazhavillu Polen Manassil Theliyene Christian Devotional | Mazhavillu Polen Manassil Theliyene Christian Song Lyrics | Mazhavillu Polen Manassil Theliyene MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhavillu Polen, Manassil Theliyene
Mizhiyil Nin Snehathin, Mikavekane
Ennullilarivin, Kedaavilakkaakane
En Jeeva Spandhanam, Neeyaakane
En Jeeva Spandhanam, Neeyaakane

Mazhavillu Polen, Manassil Theliyene
Mizhiyil Nin Snehathin, Mikavekane
Ennullilarivin, Kedaavilakkaakane
En Jeeva Spandhanam, Neeyaakane
En Jeeva Spandhanam, Neeyaakane

Irulil Prabha Thookum Pon Thirinaalame
Sathyathin Niravaakum, Vinvaathile
Jeevante Jyothisse, Nin Krupaa Rashmikal
Akathaaril Ennum Nee Varshikkane
Akathaaril Ennum Nee Varshikkane

-----

Vidhya Pakarnnukondente Gurukkalum
Vaalsalyamekiyen, Maathaapithaakkalum
Sodharar , Snehithar, Ente Satheerthyarum
Chuttilum Aanandha Saagaram Theerkkane
Chuttilum Aanandha Saagaram Theerkkane

🎵🎵🎵

Irulil Prabha Thookum Pon Thirinaalame
Sathyathin Niravaakum, Vinvaathile
Jeevante Jyothisse, Nin Krupaa Rashmikal
Akatharil Ennum Nee Varshikkane
Akatharil Ennum Nee Varshikkane

-----

Karmma Maarggangalil Maathrukayaakuvaan
Dharmmathin Dheepthiyen Koodeyundaakuvaan
Nerinu Nereyen Kanthuranneeduvaan
Njanavum Bhakthiyum Nalkumaaraakane
Njanavum Bhakthiyum Nalkumaaraakane

🎵🎵🎵

Mazhavillu Polen, Manassil Theliyene
Mizhiyil Nin Snehathin, Mikavekane
Ennullilarivin, Kedaavilakkaakane
En Jeeva Spandhanam, Neeyaakane
En Jeeva Spandhanam, Neeyaakane

Irulil Prabha Thookum Pon Thirinaalame
Sathyathin Niravaakum, Vinvaathile
Jeevante Jyothisse, Nin Krupaa Rashmikal
Akathaaril Ennum Nee Varshikkane
Akathaaril Ennum Nee Varshikkane
Akathaaril Ennum Nee Varshikkane

Mazhavillu Polen Manassil Theliyene Mazhavillupolen Mazhavilluppolen Mazhavillu Pol Enn Mazhavillupol Mazhavilluppol Manasil Theliyane Jnanadeepame nJanadeepame njana jnana deepame


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 88.  Song ID 14087


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.