Malayalam Lyrics

| | |

A A A

My Notes
M മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ പാടി
അല്‍ഫോന്‍സയമ്മയെന്നള്‍ത്താരയില്‍
കുടമാളൂരിന്റെയീ കുഞ്ഞോമനയിന്നു
സ്‌തുതി കീര്‍ത്തനവുമായ് സ്വര്‍ഗ്ഗത്തില്
F മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ പാടി
അല്‍ഫോന്‍സയമ്മയെന്നള്‍ത്താരയില്‍
കുടമാളൂരിന്റെയീ കുഞ്ഞോമനയിന്നു
സ്‌തുതി കീര്‍ത്തനവുമായ് സ്വര്‍ഗ്ഗത്തില്
A ഹല്ലേലൂയാ ഗീതം, പാടി സ്‌തുതിച്ചിടാം
അത്യുന്നതന്റെ മഹത്വത്തിനു
ഹല്ലേലൂയാ ഗീതം, പാടി വണങ്ങിടാം
മാലാഖമാരൊപ്പം വാനിലെങ്ങും
—————————————–
M മാറാവ്യാധിയുമായ് അണയും
മക്കള്‍ കേണു വലഞ്ഞിടുമ്പോള്‍
F നിന്‍ സവിധത്തില്‍ ഓടി വരുന്നു
ഭരണങ്ങാനം പള്ളിയിങ്കല്‍
M കരയും മക്കളെ മാറില്‍ ചേര്‍ക്കണേ
വിശുദ്ധയായ അല്‍ഫോന്‍സാമ്മേ
F കരയും മക്കളെ മാറില്‍ ചേര്‍ക്കണേ
വിശുദ്ധയായ അല്‍ഫോന്‍സാമ്മേ
A ഹല്ലേലൂയാ ഗീതം, പാടി സ്‌തുതിച്ചിടാം
അത്യുന്നതന്റെ മഹത്വത്തിനു
ഹല്ലേലൂയാ ഗീതം, പാടി വണങ്ങിടാം
മാലാഖമാരൊപ്പം വാനിലെങ്ങും
—————————————–
F ജീവിതമാകെ വേദന യാതന
സഹിച്ചിടുന്നോരാ ജനതയിപ്പോ
M ഒഴുകുകയാണു, പടരുകയാണു
ഭരണങ്ങാനം കല്ലറയിങ്കല്‍
F കരുണയ്‌ക്കായ്‌ കരം നീട്ടുന്നവരെ
കാത്തരുള്‍ക അല്‍ഫോന്‍സാമ്മേ
M കരുണയ്‌ക്കായ്‌ കരം നീട്ടുന്നവരെ
കാത്തരുള്‍ക അല്‍ഫോന്‍സാമ്മേ
F മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ പാടി
അല്‍ഫോന്‍സയമ്മയെന്നള്‍ത്താരയില്‍
കുടമാളൂരിന്റെയീ കുഞ്ഞോമനയിന്നു
സ്‌തുതി കീര്‍ത്തനവുമായ് സ്വര്‍ഗ്ഗത്തില്
M മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ പാടി
അല്‍ഫോന്‍സയമ്മയെന്നള്‍ത്താരയില്‍
കുടമാളൂരിന്റെയീ കുഞ്ഞോമനയിന്നു
സ്‌തുതി കീര്‍ത്തനവുമായ് സ്വര്‍ഗ്ഗത്തില്
A ഹല്ലേലൂയാ ഗീതം, പാടി സ്‌തുതിച്ചിടാം
അത്യുന്നതന്റെ മഹത്വത്തിനു
ഹല്ലേലൂയാ ഗീതം, പാടി വണങ്ങിടാം
മാലാഖമാരൊപ്പം വാനിലെങ്ങും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Meenachilarinte Ponnolangal Padi | മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ പാടി അല്‍ഫോന്‍സയമ്മയെന്നള്‍ത്താരയില്‍ Meenachilarinte Ponnolangal Padi Lyrics | Meenachilarinte Ponnolangal Padi Song Lyrics | Meenachilarinte Ponnolangal Padi Karaoke | Meenachilarinte Ponnolangal Padi Track | Meenachilarinte Ponnolangal Padi Malayalam Lyrics | Meenachilarinte Ponnolangal Padi Manglish Lyrics | Meenachilarinte Ponnolangal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Meenachilarinte Ponnolangal Padi Christian Devotional Song Lyrics | Meenachilarinte Ponnolangal Padi Christian Devotional | Meenachilarinte Ponnolangal Padi Christian Song Lyrics | Meenachilarinte Ponnolangal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Meenachilaarinte Kunjolangal Paadi
Alphonsayammayen Althaarayil
Kudamaaloorinteyee Kunjomana Innu
Sthuthi Keerthanavumaai Swarggathilu

Meenachilaarinte Kunjolangal Paadi
Alphonsayammayen Althaarayil
Kudamaaloorinteyee Kunjomana Innu
Sthuthi Keerthanavumaai Swarggathilu

Hallelooyaa Geetham, Paadi Sthuthichidaam
Athyunnathante Mahathwathinu
Hallelooyaa Geetham, Paadi Vanangidaam
Malakhamaaroppam Vaanilengum

-----

Maaraa Vyaadhiyumaai Anayum
Makkal Kenu Valanjidumbol
Nin Savidhathil Odi Varunnu
Bharanangaanam Palliyinkal

Karayum Makkale Maaril Cherkkane
Vishudhayaaya Alphonsaamme
Karayum Makkale Maaril Cherkkane
Vishudhayaaya Alphonsaamme

Hallelooyaa Geetham, Paadi Sthuthichidaam
Athyunnathante Mahathwathinu
Hallelooyaa Geetham, Paadi Vanangidaam
Malakhamaaroppam Vaanilengum

-----

Jeevithamaake Vedhana Yaathana
Sahichidunnoraa Janathayippo
Ozhukukayaanu, Padarukayaanu
Bharananganam Kallarayinkal

Karunaikkaai Karam Neettunnavare
Kaatharulka Alphonsaamme
Karunaikkaai Karam Neettunnavare
Kaatharulka Alphonsaamme

Meenachilaarinte Kunjolangal Paadi
Alphonsayammayen Althaarayil
Kudamaloorinteyee Kunjomana Innu
Sthuthi Keerthanavumaai Swarggathilu

Meenachilaarinte Kunjolangal Paadi
Alphonsayammayen Althaarayil
Kudamaloorinteyee Kunjomana Innu
Sthuthi Keerthanavumaai Swarggathilu

Hallelooyaa Geetham, Paadi Sthuthichidaam
Athyunnathante Mahathwathinu
Hallelooyaa Geetham, Paadi Vanangidaam
Malakhamaroppam Vaanilengum

Meenachilarinte Meenachilaarinte Ponnolangal Ponolangal Padi Paadi


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 362.  Song ID 11436


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.