Malayalam Lyrics

| | |

A A A

My Notes
M മേലെ മാനം
നിറയേ താരങ്ങള്‍ ഗാനങ്ങള്‍ പാടുന്നീ രാവില്‍
F ഈണം ചേര്‍ക്കാന്‍
മോദമായ് താളങ്ങള്‍ ഭൂമിയില്‍ മീട്ടുന്നു ഞങ്ങള്‍
M അന്നു ദൂരെ ബേത്‌ലഹേം ശാലയില്‍
പിറന്നു യേശു ദേവന്‍
F ഇന്നെന്‍ ചാരെ സ്‌നേഹത്തിന്‍ ദീപമായ്
ജീവിക്കുന്നേശു രാജന്‍
A ഞങ്ങള്‍ പാടീടുന്നു, കുമ്പിട്ടാരാധിച്ചീടുന്നു
വിണ്ണിന്റെ നാഥനെ ഇന്നും
A ഞങ്ങള്‍ പാടീടുന്നു, കുമ്പിട്ടാരാധിച്ചീടുന്നു
വിണ്ണിന്റെ നാഥനെ ഇന്നും
—————————————–
M സ്‌നേഹമായ്.. ശാന്തിയായ്.. സത്യമായ്.. ജീവനായ്..
യേശുവേ നീയെന്നില്‍ വസിച്ചീടണേ
നിറഞ്ഞീടണേ..
F അപ്പോള്‍ പാടിടുമേ, ഞങ്ങളാര്‍ത്തീടുമേ
എന്നും, സ്‌നേഹത്തിന്‍ മാധുര്യ ഗാനം
M അപ്പോള്‍ പാടിടുമേ, ഞങ്ങളാര്‍ത്തീടുമേ
എന്നും, സ്‌നേഹത്തിന്‍ മാധുര്യ ഗാനം
A മേലെ മാനം
നിറയേ താരങ്ങള്‍ ഗാനങ്ങള്‍ പാടുന്നീ രാവില്‍
A ഈണം ചേര്‍ക്കാന്‍
മോദമായ് താളങ്ങള്‍ ഭൂമിയില്‍ മീട്ടുന്നു ഞങ്ങള്‍
—————————————–
F മേഘമായ്.. മിന്നലായ്.. അഗ്നിയായ്.. ജ്വാലയായ്..
നാഥനെ നീയെന്നില്‍ വസിച്ചീടണേ
നിറഞ്ഞീടണേ..
M അപ്പോള്‍ പാടിടുമേ, ഞങ്ങളാര്‍ത്തീടുമേ
എന്നും, സ്‌നേഹത്തിന്‍ മാധുര്യ ഗാനം
F അപ്പോള്‍ പാടിടുമേ, ഞങ്ങളാര്‍ത്തീടുമേ
എന്നും, സ്‌നേഹത്തിന്‍ മാധുര്യ ഗാനം
M മേലെ മാനം
നിറയേ താരങ്ങള്‍ ഗാനങ്ങള്‍ പാടുന്നീ രാവില്‍
F ഈണം ചേര്‍ക്കാന്‍
മോദമായ് താളങ്ങള്‍ ഭൂമിയില്‍ മീട്ടുന്നു ഞങ്ങള്‍
M അന്നു ദൂരെ ബേത്‌ലഹേം ശാലയില്‍
പിറന്നു യേശു ദേവന്‍
F ഇന്നെന്‍ ചാരെ സ്‌നേഹത്തിന്‍ ദീപമായ്
ജീവിക്കുന്നേശു രാജന്‍
A ഞങ്ങള്‍ പാടീടുന്നു, കുമ്പിട്ടാരാധിച്ചീടുന്നു
വിണ്ണിന്റെ നാഥനെ ഇന്നും
A ഞങ്ങള്‍ പാടീടുന്നു, കുമ്പിട്ടാരാധിച്ചീടുന്നു
വിണ്ണിന്റെ നാഥനെ ഇന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mele Manam Niraye Tharangal Ganangal Padunnee Ravil | മേലെ മാനം നിറയേ താരങ്ങള്‍ ഗാനങ്ങള്‍ പാടുന്നീ രാവില്‍ Mele Manam Niraye Lyrics | Mele Manam Niraye Song Lyrics | Mele Manam Niraye Karaoke | Mele Manam Niraye Track | Mele Manam Niraye Malayalam Lyrics | Mele Manam Niraye Manglish Lyrics | Mele Manam Niraye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mele Manam Niraye Christian Devotional Song Lyrics | Mele Manam Niraye Christian Devotional | Mele Manam Niraye Christian Song Lyrics | Mele Manam Niraye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mele Maanam
Niraye Thaarangal Gaanangal Paadunnee Raavil
Eenam Cherkkaan
Modhamaai Thaalangal Bhoomiyil Meettunnu Njangal

Annu Dhoore Bethlahem Shaalayil
Pirannu Yeshu Dhevan
Innen Chaare Snehathin Deepamaai
Jeevikkunneshu Raajan

Njangal Paadeedunnu, Kumbittaaradhicheedunnu
Vinninte Nadhane Innum
Njangal Paadeedunnu, Kumbittaaradhicheedunnu
Vinninte Nadhane Innum

-----

Snehamaai.. Shaanthiyaai.. Sathyamaai.. Jeevanaai..
Yeshuve Neeyennil Vasicheedane
Niranjeedane..



Appol Paadidume Njangalaartheedume
Ennum, Snehathin Maadhurya Gaanam
Appol Paadidume Njangalaartheedume
Ennum, Snehathin Maadhurya Gaanam

Mele Maanam
Niraye Thaarangal Gaanangal Paadunnee Raavil
Eenam Cherkkaan
Modhamaai Thaalangal Bhoomiyil Meettunnu Njangal

-----

Mekhamaai.. Minnalaai.. Agniyaai.. Jwaalayaai..
Nadhane Neeyennil Vasicheedane
Niranjeedane..



Appol Paadidume, Njangalaartheedume
Ennum, Snehathin Maadhurya Gaanam
Appol Paadidume, Njangalaartheedume
Ennum, Snehathin Maadhurya Gaanam

Mele Maanam
Niraye Tharangal Ganangal Padunnee Ravil
Eenam Cherkkaan
Modhamaai Thalangal Bhoomiyil Meettunnu Njangal

Annu Dhoore Bethlahem Shaalayil
Pirannu Yeshu Dhevan
Innen Chaare Snehathin Deepamaai
Jeevikkunneshu Raajan

Njangal Paadeedunnu, Kumbittaaradhicheedunnu
Vinninte Nadhane Innum
Njangal Paadeedunnu, Kumbittaaradhicheedunnu
Vinninte Nadhane Innum

Mele Manam Niraye Maanam Padidunnu Padeedunnu


Media

If you found this Lyric useful, sharing & commenting below would be Miraculous!
  1. Suresh KR

    September 19, 2023 at 3:03 PM

    Super arrangements of music lyrics

    • MADELY Admin

      September 19, 2023 at 3:08 PM

      Thank you very much for your comment! 😀 😀 😀

Your email address will not be published. Required fields are marked *





Views 802.  Song ID 11702


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.