Malayalam Lyrics

| | |

A A A

My Notes
M മേലെ മാനത്തൊരു താരം മിന്നി
മിന്നും താരം ചങ്കില്‍ സ്‌നേഹം തൂകി
F ആ നേരം എന്നുള്ളില്‍ രാഗം മൂളി
രാഗത്തില്‍ കര്‍ത്താവിന്‍ സ്‌നേഹം മിന്നി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി
🎵🎵🎵
M കരയരുതിനിയാരും
കനിവിയലുമീ രാവില്‍
F കരയരുതിനിയാരും
കനിവിയലുമീ രാവില്‍
A മേലെ മാനത്തൊരു താരം മിന്നി
മിന്നും താരം ചങ്കില്‍ സ്‌നേഹം തൂകി
—————————————–
M നിന്നെ കാണേണം, പൊന്നേ കണ്ണാല്‍ കാണേണം
കണ്ണാല്‍ കാണുമ്പോള്‍, നീയെന്‍ ചങ്കില്‍ ചേരേണം
F ഈ രാവില്‍ കതിരു ചിന്നും പൂമാനത്തെ
നാമെല്ലാം ആനന്ദമോടെ നോക്കി പാടും
M ഈ രാവില്‍ കതിരു ചിന്നും പൂമാനത്തെ
നാമെല്ലാം ആനന്ദമോടെ നോക്കി പാടും
F പുല്‍ക്കൂട്ടിലുണ്ണി, ഹല്ലേലു നെഞ്ചില്‍
ആനന്ദാഘോഷങ്ങള്‍ പാരെങ്ങും
M മേലെ മാനത്തൊരു താരം മിന്നി
മിന്നും താരം ചങ്കില്‍ സ്‌നേഹം തൂകി
F ആ നേരം എന്നുള്ളില്‍ രാഗം മൂളി
രാഗത്തില്‍ കര്‍ത്താവിന്‍ സ്‌നേഹം മിന്നി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി
—————————————–
F ദൂതര്‍ പാടുമ്പോള്‍, മാനം കൂടെ ചേരുന്നു
മാനത്തോടൊപ്പം, ഞാനും ആടി പാടുന്നു
M സന്തോഷ കുളിരു ചിന്നും സംഗീതത്താല്‍
സന്താപ കൂരിരുളു മായുന്നല്ലോ
F സന്തോഷ കുളിരു ചിന്നും സംഗീതത്താല്‍
സന്താപ കൂരിരുളു മായുന്നല്ലോ
M സന്ദേശം വാനില്‍, സല്ലാപം ഭൂവില്‍
സ്വര്‍ലോക രാജന്റെ വരവായി
F മേലെ മാനത്തൊരു താരം മിന്നി
മിന്നും താരം ചങ്കില്‍ സ്‌നേഹം തൂകി
M ആ നേരം എന്നുള്ളില്‍ രാഗം മൂളി
രാഗത്തില്‍ കര്‍ത്താവിന്‍ സ്‌നേഹം മിന്നി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി
A ഹല്ലേലൂ ഹല്ലേലൂ താളം കൊട്ടി
എല്ലാരും കര്‍ത്താവിന്‍ നാമം വാഴ്‌ത്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മേലെ മാനത്തൊരു താരം മിന്നി മിന്നും താരം ചങ്കില്‍ സ്‌നേഹം തൂകി Mele Manathoru Tharam Minni Lyrics | Mele Manathoru Tharam Minni Song Lyrics | Mele Manathoru Tharam Minni Karaoke | Mele Manathoru Tharam Minni Track | Mele Manathoru Tharam Minni Malayalam Lyrics | Mele Manathoru Tharam Minni Manglish Lyrics | Mele Manathoru Tharam Minni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mele Manathoru Tharam Minni Christian Devotional Song Lyrics | Mele Manathoru Tharam Minni Christian Devotional | Mele Manathoru Tharam Minni Christian Song Lyrics | Mele Manathoru Tharam Minni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mele Maanathoru Thaaram Minni
Minnum Thaaram Chankil Sneham Thooki
Aa Neram Ennullil Raagam Mooli
Raagathil Karthavin Sneham Minni

Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi
Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi

🎵🎵🎵

Karayaruthiniyaarum
Kaniviyalumee Raavil
Karayaruthiniyaarum
Kaniviyalumee Raavil

Mele Manathoru Thaaram Minni
Minnum Tharam Chankil Sneham Thooki

-----

Ninne Kaanenam, Ponne Kannaal Kaanenam
Kannaal Kaanumbol, Neeyen Chankil Cherenam
Ee Raavil Kathiru Chinnum Poomaanathe
Naamellaam Aanandhamode Nokki Paadum

Ee Raavil Kathiru Chinnum Poomaanathe
Naamellaam Aanandhamode Nokki Paadum
Pulkkoottilunni, Hallelu Nenchil
Aanandhaakhoshangal Paarengum

Mele Maanathoru Thaaram Minni
Minnum Thaaram Chankil Sneham Thooki
Aa Neram Ennullil Raagam Mooli
Ragathil Karthavin Sneham Minni

Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi
Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi

-----

Dhoothar Paadumbol, Maanam Koode Cherunnu
Maanathodoppam, Njanum Aadi Paadunnu
Santhosha Kuliru Chinnum Sangeethathaal
Santhaapa Koorirulu Maayunnallo

Santhosha Kuliru Chinnum Sangeethathaal
Santhaapa Koorirulu Maayunnallo
Sandhesham Vaanil, Sallaapam Bhoovil
Swarloka Raajante Varavaayi

Mele Maanathoru Thaaram Minni
Minnum Thaaram Chankil Sneham Thooki
Aa Neram Ennullil Raagam Mooli
Raagathil Karthavin Sneham Minni

Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi
Halleloo Halleloo Thaalam Kotti
Ellaarum Karthavin Naamam Vaazhthi

Mele Manathoru Tharam Minni Maanathoru Thaaram Minni Minnum Thaaram Tharam Chankil Melemanathoru Manathu Maanathu Oru Melemanathu Melamaanathu Thalam Namam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 173.  Song ID 12922


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.