Malayalam Lyrics

| | |

A A A

My Notes
M മേലിലുള്ളെരൂശലേമേ, കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍, നാഥാ
ലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേ
സഭയാകുമീ പുഷ്‌പമാം സാധു നൈതലില്‍, നിന്റെ
പാലനമല്ലാതെയെന്തി പൈതലില്‍?
—————————————–
F ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ് കിടന്നാലും
നാക നാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍, കാന്തന്‍
പ്രേമ രസമതു ഭവതിയുടെ മനമാശു തന്നിലൊഴിക്കവേ
പരമാത്മ ചൈതന്യം ലഭിക്കും ആകയാല്‍
നീയും വാനലോകേ പറന്നേറും പ്രാവുപോല്‍
—————————————–
M ആയിരമായിരം കോടി വാനഗോളങ്ങളെ താണ്ടി
പോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ? കാണും
ഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൗ
തവ ഭാഗ്യ മഹിമയെ വാഴ്‌ത്താനാവതോ?
സൗഖ്യം ലേശമെങ്കിലുമുരപ്പാന്‍ നാവിതോ?
—————————————–
F ഹാ! മണവറയ്‌ക്കടത്തു നീയണയും സമയത്തു
ശ്രീ മഹാരാജ്ഞിയേ, നിന്നെ കാണുവാന്‍, സ്വര്‍ഗ്ഗ
കാമിനീ ഗണമമിതകുതുകമൊടാദരാലരികേ വരും
തവ കൈകളെ കാന്തന്‍ പിടിക്കും മോദവാന്‍, നിത്യ
സ്‌നേഹ ഭവനത്തിനുള്ളില്‍ പൂകുവാന്‍
—————————————–
M സത്യ മാതാവായെനിക്കുത്തമേ നീ മാത്രമല്ലോ
നിത്യനേശു ക്രിസ്‌തു രാജനെന്നുമേ, സര്‍വ്വ
ദുഃഖവും നിജ തൃക്കടാക്ഷമതൊന്നു കൊണ്ടകലത്തകറ്റിടു
മുള്‍ക്കനിവേറും പിതാവാണിന്നുമേ
മമ സ്വര്‍ഗ്ഗ പിതാവിന്റെ നാമം ധന്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Melilullerushaleme Kalamellam Kazhiyunna | മേലിലുള്ളെരൂശലേമേ, കാലമെല്ലാം കഴിയുന്ന നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍, നാഥാ Melilullerushaleme Kalamellam Kazhiyunna Lyrics | Melilullerushaleme Kalamellam Kazhiyunna Song Lyrics | Melilullerushaleme Kalamellam Kazhiyunna Karaoke | Melilullerushaleme Kalamellam Kazhiyunna Track | Melilullerushaleme Kalamellam Kazhiyunna Malayalam Lyrics | Melilullerushaleme Kalamellam Kazhiyunna Manglish Lyrics | Melilullerushaleme Kalamellam Kazhiyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Melilullerushaleme Kalamellam Kazhiyunna Christian Devotional Song Lyrics | Melilullerushaleme Kalamellam Kazhiyunna Christian Devotional | Melilullerushaleme Kalamellam Kazhiyunna Christian Song Lyrics | Melilullerushaleme Kalamellam Kazhiyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Melilullerooshaleme, Kaalamellaam Kazhiyunna
Naalil Enne Cherkkane Nin Kaikalil, Nadha
Lalitha Krupayude Varisham Anudhinam Anubhavippathin Arulane

Sabhayakumee Pushpamaam Saadhu Naithalil, Ninte
Paalanam Allaatheyenthi Paithalil?

-----

Ha! Kalangalkkidayil Nee Aakulayaai Kidannaalum
Naaka Nadhan Kadaakshikkum Ninte Mel, Kaanthan
Prema Rasamathu Bhavathiyude Manamaashu Thannil Ozhikkave

Paramaathma Chaithanyam Labhikkum Aakayaal
Neeyum Vaanaloke Parannerum Praavupol

-----

Aayiramaayiram Kodi Vaanagolangale Thaandi
Poyidum Nin Maarggamoohikkaavatho? Kaanum
Gagana Thalamathu Manuja Gananayum Athishayichuyarum Vidhau

Thava Bhaagya Mahimaye Vaazhthaanaavatho?
Saukhyam Leshamenkilum Urappaan Naavitho?

-----

Ha! Manavaraikkadathu Neeyanayum Samayathu
Shree Mahaa Raajnjiye! Ninne Kaanuvaan, Swargga
Kaaminee Ganam Amitha Kuthukamod Aadharaalarike Varum

Thava Kaikale Kaanthan Pidikkum Modhavaan, Nithya
Sneha Bhavanathinullil Pookuvaan

-----

Sathya Maathaavaai Enikkuthame Nee Maathramallo
Nithyaneshu Kristhu Raajanennume, Sarvva
Dhukhavum Nija Thrukkadaaksham Athonnu Kondakalathakattidu
Mulkkaniverum Pithaavaan Innume
Mama Swargga Pithaavinte Naamam Dhanyame

Melilullerushaleme Mellilullerushaleme Mellil Melil Melilullor Mellilullor melilullerushaleme Yerushaleme Yerusaleme Kalamellam Kazhiyunna


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 475.  Song ID 10259


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.