Malayalam Lyrics

| | |

A A A

My Notes
M മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌
F മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌
M തിരുമുന്‍പില്‍ കാഴ്‌ച്ചയായ്…
കാണിക്കയായ്…
F എന്നെ, മുഴുവനും സമര്‍പ്പിച്ചിടുന്നു
A മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌
—————————————–
M ഉറ്റവരെയും ഉടയവരേയും
ഈ കാഴ്‌ച്ച വസ്‌തുവായ് സ്വീകരിക്കു
F ഉറ്റവരെയും ഉടയവരേയും
ഈ കാഴ്‌ച്ച വസ്‌തുവായ് സ്വീകരിക്കു
M മണ്ണും, വിളവും
ജീവ മാര്‍ഗ്ഗങ്ങളും
F മണ്ണും, വിളവും
ജീവ മാര്‍ഗ്ഗങ്ങളും
M സ്വീകരിച്ചനുഗ്രഹിക്കു, നാഥാ
സ്വീകരിച്ചനുഗ്രഹിക്കു
A മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌
—————————————–
F പാപങ്ങളും രോഗ ദുരിതങ്ങളും
എന്‍ കാഴ്‌ച്ചയായ് ഇന്നു നല്‍കിടാം ഞാന്‍
M പാപങ്ങളും രോഗ ദുരിതങ്ങളും
എന്‍ കാഴ്‌ച്ചയായ് ഇന്നു നല്‍കിടാം ഞാന്‍
F ഭാവിയും, ഭൂതവും
വര്‍ത്തമാനങ്ങളും
M ഭാവിയും, ഭൂതവും
വര്‍ത്തമാനങ്ങളും
F സ്വീകരിച്ചനുഗ്രഹിക്കു, നാഥാ
സ്വീകരിച്ചനുഗ്രഹിക്കു
M മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌
F തിരുമുന്‍പില്‍ കാഴ്‌ച്ചയായ്…
കാണിക്കയായ്…
M എന്നെ, മുഴുവനും സമര്‍പ്പിച്ചിടുന്നു
A മെല്‍ക്കിസദേക്കിന്റെ ബലി പോല്‍
നാഥാ ഈ അപ്പവും, ഈ വീഞ്ഞതും
ഞാന്‍ കാഴ്‌ച്ചയേകുന്നിതാ‌

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മെല്‍ക്കിസദേക്കിന്റെ ബലി പോല്‍ നാഥാ ഈ അപ്പവും, ഈ വീഞ്ഞതും Melkkisadhekkinte Bali Pol Lyrics | Melkkisadhekkinte Bali Pol Song Lyrics | Melkkisadhekkinte Bali Pol Karaoke | Melkkisadhekkinte Bali Pol Track | Melkkisadhekkinte Bali Pol Malayalam Lyrics | Melkkisadhekkinte Bali Pol Manglish Lyrics | Melkkisadhekkinte Bali Pol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Melkkisadhekkinte Bali Pol Christian Devotional Song Lyrics | Melkkisadhekkinte Bali Pol Christian Devotional | Melkkisadhekkinte Bali Pol Christian Song Lyrics | Melkkisadhekkinte Bali Pol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kaazhchayekunnithaa

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kaazhchayekunnithaa

Thirumunpil Kaazhchayaai...
Kaanikkayaai...
Enne, Muzhuvanum Samarppichidunnu

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kazhchayekunnithaa

-----

Uttavareyum Udayavareyum
Ee Kaazhcha Vasthuvaai Sweekarikku
Uttavareyum Udayavareyum
Ee Kaazhcha Vasthuvaai Sweekarikku

Mannum, Vilavum
Jeeva Maarggangalum
Mannum, Vilavum
Jeeva Maarggangalum

Sweekarichanugrahikku, Nadha
Sweekarichanugrahikku

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kaazhchayekunnithaa

-----

Paapangalum Roga Dhurithangalum
En Kaazhchayaai Innu Nalkidaam Njan
Paapangalum Roga Dhurithangalum
En Kaazhchayaai Innu Nalkidaam Njan

Bhaaviyum, Bhoothavum
Varthamaanangalum
Bhaaviyum, Bhoothavum
Varthamaanangalum

Sweekarichanugrahikku, Nadha
Sweekarichanugrahikku

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kaazhchayekunnithaa

Thirumunpil Kazhchayaai...
Kanikkayaai...
Enne, Muzhuvanum Samarppicheedunnu

Melkkisadhekkinte Bali Pol
Nadha Ee Appavum, Ee Veenjathum
Njan Kazhchayekunnithaa

Melkkisadekkinte Melkkisadhekkinte Milkkisadekkinte Milkkisadhekkinte Melkkizadekkinte Melkkizadhekkinte Bali Pol Balipol Belipol Beli Melkisadekkinte Melkisadhekkinte Melkizadekkinte Melkizadhekkinte Melchizedekkinte Melchizadekkinte Melkkisadhekkinte Bali Pol


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 245.  Song ID 13738


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.