Malayalam Lyrics

| | |

A A A

My Notes
M മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം
മെല്ലെ മേലെ മേലെ ഈ ലോകേ
പ്രഭ തൂകുന്നാ താരം
F മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം
മെല്ലെ മേലെ മേലെ ഈ ലോകേ
പ്രഭ തൂകുന്നാ താരം
M തൂവെള്ള വെട്ടം കാണുമ്പോള്‍
നിങ്ങള്‍ അമ്പരപ്പോടെ നോക്കേണ്ട
F ഈ ലോകം കാത്തിരുന്നൊരു
പൊങ്കനി പിറന്നു മേധിനിയില്‍
A പാടാം വൃന്ദഗാനം
ദൂത വൃന്ദഗാനം
A മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം
—————————————–
M പൂവുകള്‍ വിരിഞ്ഞു, കിളികളും ഒരുങ്ങി
ഒരുങ്ങി അവരൊരുങ്ങി
F ലല്ലലം പാടി, കാറ്റും പോയി
നിലാവും കൂടെ പോകുന്നു
M മേലെ മലമേലെ പോകാം
കൂകാം ഒരു ദിവ്യഘോഷം
F മേലെ മലമേലെ പോകാം
കൂകാം ഒരു ദിവ്യഘോഷം
M ആടിടാം പാടിടാം
ഉണ്ണിയേശുവിന്‍ സ്‌തുതി ഗാനം
F വരവായ്….
A ക്രിസ്‌മസ് ഓഹോ…
ഓഹോഹോ..  ഓഹോഹോ..
ഓഹോഹോ..
M മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം
മെല്ലെ മേലെ മേലെ ഈ ലോകേ
പ്രഭ തൂകുന്നാ താരം
F മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം
മെല്ലെ മേലെ മേലെ ഈ ലോകേ
പ്രഭ തൂകുന്നാ താരം
M തൂവെള്ള വെട്ടം കാണുമ്പോള്‍
നിങ്ങള്‍ അമ്പരപ്പോടെ നോക്കേണ്ട
F ഈ ലോകം കാത്തിരുന്നൊരു
പൊങ്കനി പിറന്നു മേധിനിയില്‍
A പാടാം വൃന്ദഗാനം
ദൂത വൃന്ദഗാനം
A മെല്ലെ മേലെ മേലെ മലമേലെ
ഉദിപ്പൂ താരകം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Melle Mele Mele Malamele | മെല്ലെ മേലെ മേലെ മലമേലെ ഉദിപ്പൂ താരകം മെല്ലെ മേലെ മേലെ ഈ ലോകേ Melle Mele Mele Malamele Lyrics | Melle Mele Mele Malamele Song Lyrics | Melle Mele Mele Malamele Karaoke | Melle Mele Mele Malamele Track | Melle Mele Mele Malamele Malayalam Lyrics | Melle Mele Mele Malamele Manglish Lyrics | Melle Mele Mele Malamele Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Melle Mele Mele Malamele Christian Devotional Song Lyrics | Melle Mele Mele Malamele Christian Devotional | Melle Mele Mele Malamele Christian Song Lyrics | Melle Mele Mele Malamele MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Melle Mele Mele Malamele
Udhippoo Thaarakam
Melle Mele Mele Ee Loke
Prabha Thookunnaa Thaaram

Melle Mele Mele Malamele
Uthippoo Thaarakam
Melle Mele Mele Ee Loke
Prabha Thookunnaa Thaaram

Thoovella Vettam Kaanumbol
Ningal Ambarappode Nokkenda
Ee Lokam Kaathirunnoru
Ponkani Pirannu Medhiniyil
Paadaam Vrindha Gaanam
Dhootha Vrindha Gaanam

Melle Mele Mele Malamele
Udhippu Tharakam

-----

Poovukal Virinju, Kilikalum Orungi
Orungi Avarorungi
Lallalam Paadi, Kaattum Poyi
Nilaavum Koode Pokunnu

Mele Malamele Pokaam
Kookaam Oru Divyakhosham
Mele Malamele Pokaam
Kookaam Oru Divyakhosham

Aadidaam Paadidaam
Unniyeshuvin Sthuthi Gaanam
Varavaai....
Krismas Oho...
Ohoho.. Ohoho..
Ohoho..

Melle Mele Mele Malamele
Udhippoo Thaarakam
Melle Mele Mele Ee Loke
Prabha Thookunnaa Thaaram

Melle Mele Mele Malamele
Uthippoo Thaarakam
Melle Mele Mele Ee Loke
Prabha Thookunnaa Thaaram

Thoovella Vettam Kaanumbol
Ningal Ambarappode Nokkenda
Ee Lokam Kaathirunnoru
Ponkani Pirannu Medhiniyil
Paadaam Vrindha Gaanam
Dhootha Vrindha Gaanam

Melle Mele Mele Malamele
Udhippu Tharakam

Melle Mele Mele Malamele Mala Mele


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 717.  Song ID 11696


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.