Malayalam Lyrics

| | |

A A A

My Notes
M മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
F മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
M വാനദൂതര്‍ പാടും, പാട്ട് ഞങ്ങള്‍ കേട്ടു
ഹാല്ലേലുയ്യ ഗീതം കേട്ടു
F വാനദൂതര്‍ പാടും, പാട്ട് ഞങ്ങള്‍ കേട്ടു
ഹാല്ലേലുയ്യ ഗീതം കേട്ടു
A മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
—————————————–
M മിന്നി നില്‍ക്കുന്ന താരവും
മുന്നിലെത്തുന്ന തുമ്പിയും
മന്നിലെ കുഞ്ഞു തെന്നലും
നിന്നെ വാഴ്‌ത്തുന്നിതാ
F മിന്നി നില്‍ക്കുന്ന താരവും
മുന്നിലെത്തുന്ന തുമ്പിയും
മന്നിലെ കുഞ്ഞു തെന്നലും
നിന്നെ വാഴ്‌ത്തുന്നിതാ
M ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
F ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
A മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
—————————————–
F നന്മ നേരുന്ന ദൂതരും
നിന്നു പെയ്യുന്ന മേഘവും
വന്ന് ചേരുന്ന ഇടയരും
നിന്നെ വാഴ്‌ത്തുന്നിതാ
M നന്മ നേരുന്ന ദൂതരും
നിന്നു പെയ്യുന്ന മേഘവും
വന്ന് ചേരുന്ന ഇടയരും
നിന്നെ വാഴ്‌ത്തുന്നിതാ
F ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
M ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
ഹാല്ലേലുയ്യ, ഹാല്ലേലുയ്യ
F മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
M മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു
F വാനദൂതര്‍ പാടും, പാട്ട് ഞങ്ങള്‍ കേട്ടു
ഹാല്ലേലുയ്യ ഗീതം കേട്ടു
M വാനദൂതര്‍ പാടും, പാട്ട് ഞങ്ങള്‍ കേട്ടു
ഹാല്ലേലുയ്യ ഗീതം കേട്ടു
A മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും
കരോള്‍ പാട്ടിനായി, അണയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Merry Christmas Padi Veedu Thorum | മെറി ക്രിസ്‌ത്മസ് പാടി, വീടു തോറും കരോള്‍ പാട്ടിനായി, അണയുന്നു Merry Christmas Padi Veedu Thorum Lyrics | Merry Christmas Padi Veedu Thorum Song Lyrics | Merry Christmas Padi Veedu Thorum Karaoke | Merry Christmas Padi Veedu Thorum Track | Merry Christmas Padi Veedu Thorum Malayalam Lyrics | Merry Christmas Padi Veedu Thorum Manglish Lyrics | Merry Christmas Padi Veedu Thorum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Merry Christmas Padi Veedu Thorum Christian Devotional Song Lyrics | Merry Christmas Padi Veedu Thorum Christian Devotional | Merry Christmas Padi Veedu Thorum Christian Song Lyrics | Merry Christmas Padi Veedu Thorum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu
Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu

Vaanadhoothar Paadum, Paattu Njangal Kettu
Halleluya Geetham Kettu
Vaanadhoothar Paadum, Paattu Njangal Kettu
Halleluya Geetham Kettu

Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu

-----

Minni Nilkkunna Thaaravum
Munnil Ethunna Thumbiyum
Mannile Kunju Thennalum
Ninnte Vaazhthunnitha

Minni Nilkkunna Thaaravum
Munnil Ethunna Thumbiyum
Mannile Kunju Thennalum
Ninnte Vaazhthunnitha

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya

Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu

-----

Nanma Nerunna Dhootharum
Ninnu Peyyunna Mekhavum
Vannu Cherunna Idayarum
Ninne Vazhthunnitha

Nanma Nerunna Dhootharum
Ninnu Peyyunna Mekhavum
Vannu Cherunna Idayarum
Ninne Vazhthunnitha

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya

Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu
Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu

Vaanadhoothar Paadum, Paattu Njangal Kettu
Halleluya Geetham Kettu
Vaanadhoothar Paadum, Paattu Njangal Kettu
Halleluya Geetham Kettu

Merry Christmas Paadi, Veedu Thorum
Carol Pattinaayi Anayunnu

Meri Padi Veeduthorum Karol Pattinayi


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1749.  Song ID 8585


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.