Malayalam Lyrics

| | |

A A A

My Notes
M മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
F മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
M മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
F മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
M ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
F ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
—————————————–
M ഹൃദയങ്ങള്‍, ഒന്നാക്കി
ആനന്ദം പങ്കിടുവിന്‍
വാനിടവും, ഭൂവനവും
മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍
🎵🎵🎵
F ഹൃദയങ്ങള്‍, ഒന്നാക്കി
ആനന്ദം പങ്കിടുവിന്‍
വാനിടവും, ഭൂവനവും
മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍
M തലമുറകള്‍ തിരുസുത നിന്‍
സ്‌നേഹം പകര്‍ന്നിടുമേ
F പാരെല്ലാം, തവ കൃപയേ
ദിനം ദിനം ഘോഷിക്കുമേ
M മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
F മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
M ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
F ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
—————————————–
F ഈ നാളില്‍, ദുഃഖങ്ങള്‍
പരിചോടകന്നീടുമേ
എളിയവരില്‍, എളിയവനായ്
രക്ഷകനും ജാതനായ്‌
🎵🎵🎵
M ഈ നാളില്‍, ദുഃഖങ്ങള്‍
പരിചോടകന്നീടുമേ
എളിയവരില്‍, എളിയവനായ്
രക്ഷകനും ജാതനായ്‌
F ഭേദങ്ങള്‍ ഇനിയില്ല
പകയും മറന്നിടുമേ
M അവന്‍ കൃപയാല്‍, നാമെല്ലാം
ഒന്നായ്‌ വാണിടുമേ
F മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
M മേരി സുതന്‍, യേശു പരന്‍
അന്നൊരുനാള്‍
F ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
M ബേതലേം പുരിയില്‍, മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ
A മെറി മെറി മെറി ക്രിസ്‌ത്മസ്‌
ഹോ ഹോ ഹോ
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ്‌
ഹ ഹ ഹ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മെറി മെറി മെറി ക്രിസ്‌ത്മസ്‌ ഹോ ഹോ ഹോ (മേരി സുതന്‍, യേശു പരന്‍ അന്നൊരുനാള്‍) Merry Merry Merry Christmas (Mary Suthan Yeshu Paran) Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) Song Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) Karaoke | Merry Merry Merry Christmas (Mary Suthan Yeshu Paran) Track | Merry Merry Merry Christmas (Mary Suthan Yeshu Paran) Malayalam Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) Manglish Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Merry Merry Merry Christmas (Mary Suthan Yeshu Paran) Christian Devotional Song Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) Christian Devotional | Merry Merry Merry Christmas (Mary Suthan Yeshu Paran) Christian Song Lyrics | Merry Merry Merry Christmas (Mary Suthan Yeshu Paran) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Meri Suthan, Yeshu Paran
Annorunaal
Meri Suthan, Yeshu Paran
Annorunaal

Bethalem Puriyil, Manjaninja Raavil
Mangalamarulaan Pirannu
Bethalem Puriyil, Manjaninja Raavil
Mangalamarulaan Pirannu

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

-----

Hrudhayangal, Onnaakki
Aanandham Pankiduvin
Vaanidavum, Bhoovanavum
Malar Chorinjanandippin

🎵🎵🎵

Hridhayangal, Onnaakki
Aanandham Pankiduvin
Vaanidavum, Bhoovanavum
Malar Chorinjanandippin

Thalamurakal Thirusutha Nin
Sneham Pakarnnidume
Paarellaam, Thava Krupaye
Dhinam Dhinam Khoshikkume

Meri Suthan, Yeshu Paran
Annorunaal
Meri Suthan, Yeshu Paran
Annorunaal

Bethalem Puriyil, Manjaninja Ravil
Mangalam Arulaan Pirannu
Bethalem Puriyil, Manjaninja Ravil
Mangalam Arulaan Pirannu

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

-----

Ee Naalil, Dhukhangal
Parichodakanneedume
Eliyavaril, Eliyavanaai
Rakshakanum Jaathanaai

🎵🎵🎵

Ee Naalil, Dhukhangal
Parichodakanneedume
Eliyavaril, Eliyavanaai
Rakshakanum Jaathanaai

Bhedhangal Iniyilla
Pakayum Marannidume
Avan Krupayaal, Naamellaam
Onnaai Vaanidume

Meri Suthan, Yeshu Paran
Annorunaal
Meri Suthan, Yeshu Paran
Annorunaal

Bethalem Puriyil, Manjaninja Ravil
Mangalamarulaan Pirannu
Bethalem Puriyil, Manjaninja Ravil
Mangalamarulaan Pirannu

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Merry Merry Merry Christmas
Ho Ho Ho
Happy Happy Happy Christmas
Ha Ha Ha

Merry Merry Merry Christmas (Mary Suthan Yeshu Paran) Meri Meri Kristhmas Kristmas Christmas Meri Sudhan Yeshuparan Annorunaal Annorunal Annoru Naal Nal


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 450.  Song ID 12622


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.