Malayalam Lyrics
My Notes
A | മിന്നി മിന്നി നിന്നു, വാനില്‍ നീളെ താരം തെന്നി തെന്നി നീങ്ങും, പൊന്‍ താരത്തിന് പിമ്പേ വിദ്വാന്മാരവര് തേടും രാജനിന്നു ദാവീദിന് പുരേ ജാതനായ്… ജാതനായ്… ജാതനായ്… ജാതനായ്… |
—————————————– | |
M | മാലാഖമാരവര്‍ പാടി സ്നേഹത്തിന് സന്ദേശ ഗാനം ദൈവത്തിന് പുത്രനിന്നീ രാവില്‍ നിങ്ങള്‍ക്കായ് ഭൂവില്‍ ജാതനായി |
F | മാലാഖമാരവര്‍ പാടി സ്നേഹത്തിന് സന്ദേശ ഗാനം ദൈവത്തിന് പുത്രനിന്നീ രാവില്‍ നിങ്ങള്‍ക്കായ് ഭൂവില്‍ ജാതനായി |
M | അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി |
F | ഭൂവില്‍ നല്ലവര്‍ക്കു എന്നും സമാധാനം |
—————————————– | |
F | ആട്ടിടയരുടന് വന്നു ശാസ്ത്രിമാര്‍ മൂവരും വന്നു കാലിത്തൊഴുത്തില്‍ പുല്‍ക്കൂട്ടില്‍ മേരി തന് സൂനുവേ കണ്ടു |
M | ആട്ടിടയരുടന് വന്നു ശാസ്ത്രിമാര്‍ മൂവരും വന്നു കാലിത്തൊഴുത്തില്‍ പുല്‍ക്കൂട്ടില്‍ മേരി തന് സൂനുവേ കണ്ടു |
F | ഹാല്ലേലുയ്യാ പാടി ദേവാധിദേവന് |
M | കാഴ്ച്ചകള്‍ നല്കി രാജാധിരാജന് |
A | മിന്നി മിന്നി നിന്നു, വാനില്‍ നീളെ താരം തെന്നി തെന്നി നീങ്ങും, പൊന്‍ താരത്തിന് പിമ്പേ വിദ്വാന്മാരവര് തേടും രാജനിന്നു ദാവീദിന് പുരേ ജാതനായ്… ജാതനായ്… ജാതനായ്… ജാതനായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിന്നി മിന്നി നിന്നു, വാനില്‍ നീളെ താരം തെന്നി തെന്നി നീങ്ങും, പൊന്‍ താരത്തിന് പിമ്പേ Minni Minni Ninnu Vanil Neele Tharam Lyrics | Minni Minni Ninnu Vanil Neele Tharam Song Lyrics | Minni Minni Ninnu Vanil Neele Tharam Karaoke | Minni Minni Ninnu Vanil Neele Tharam Track | Minni Minni Ninnu Vanil Neele Tharam Malayalam Lyrics | Minni Minni Ninnu Vanil Neele Tharam Manglish Lyrics | Minni Minni Ninnu Vanil Neele Tharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minni Minni Ninnu Vanil Neele Tharam Christian Devotional Song Lyrics | Minni Minni Ninnu Vanil Neele Tharam Christian Devotional | Minni Minni Ninnu Vanil Neele Tharam Christian Song Lyrics | Minni Minni Ninnu Vanil Neele Tharam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thenni Thenni Neengum, Pon Thaarathin Pimbe
Vidhvaanmaaravar Thedum Raajaninnu
Dhaaveedhin Pure
Jaathanaai... Jaathanaai...
Jaathanaai... Jaathanaai...
-----
Malakhamaaravar Paadi
Snehathin Sandhesha Gaanam
Daivathin Puthraninnee Raavil
Ningalkkaai Bhoovil Jaathanaayi
Malakhamaaravar Paadi
Snehathin Sandhesha Gaanam
Daivathin Puthraninnee Raavil
Ningalkkaai Bhoovil Jaathanaayi
Athyunnathangalil
Daivathinu Sthuthi
Bhoovil Nallavarkku
Ennum Samaadhaanam
-----
Aattidayarudan Vannu
Shaasthrimaar Moovarum Vannu
Kaalithozhuthil Pulkkoottil
Meri Than Soonuve Kandu
Aattidayarudan Vannu
Shaasthrimaar Moovarum Vannu
Kaalithozhuthil Pulkkoottil
Meri Than Soonuve Kandu
Haalleluyyaa Paadi
Dhevadhi Dhevanu
Kaazhchakal Nalki
Rajadhirajanu
Minni Minni Ninnu, Vanil Neele Tharam
Thenni Thenni Neengum, Pon Tharathin Pinbe
Vidhvanmaravar Thedum Raajaninnu
Dhaveedhin Pure
Jathanaai... Jathanaai...
Jathanaai... Jathanaai...
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet