Malayalam Lyrics

| | |

A A A

My Notes
M മിന്നിമായും മിന്നലൊളിപോലെ
വിണ്ണിലങ്ങ് മിന്നിനില്‍പ്പവളെ
F സൂര്യനെ ഉടയാടയാക്കിയ കന്യകേ
M ചന്ദ്രനെ പാദപീഠമാക്കിയൊരംബികേ
F മരിയേ, അമലേ, അമലോത്ഭവേ കന്യേ
M സര്‍വ്വം, ഹൃദയേ, സംഗ്രഹിച്ചവളെ
A മിന്നിമായും മിന്നലൊളിപോലെ
വിണ്ണിലങ്ങ് മിന്നിനില്‍പ്പവളെ
—————————————–
M ദൈവദൂതന്‍ നിന്‍ മുന്‍പിലായ്
മംഗളവാര്‍ത്തയുമായ് നിന്നു
സങ്കടമേറുമീ ദൂതു നീ
പൂവിതള്‍ പോലങ്ങു ചേര്‍ത്തല്ലോ
F ദൈവദൂതന്‍ നിന്‍ മുന്‍പിലായ്
മംഗളവാര്‍ത്തയുമായ് നിന്നു
സങ്കടമേറുമീ ദൂതു നീ
പൂവിതള്‍ പോലങ്ങു ചേര്‍ത്തല്ലോ
M മരിയേ, അമലേ, അമലോത്ഭവേ കന്യേ
F സര്‍വ്വം, ഹൃദയേ, സംഗ്രഹിച്ചവളെ
—————————————–
F കദനത്തിന്‍ കാല്‍വരി തന്നിലായ്
സഹനത്തിന്‍ സാക്ഷിയായ് നീ നിന്നു
നൊമ്പരം തൂകുന്ന വെണ്‍മഴ
കനിവായ് ഹൃത്തില്‍ നീ ഏറ്റല്ലോ
M കദനത്തിന്‍ കാല്‍വരി തന്നിലായ്
സഹനത്തിന്‍ സാക്ഷിയായ് നീ നിന്നു
നൊമ്പരം തൂകുന്ന വെണ്‍മഴ
കനിവായ് ഹൃത്തില്‍ നീ ഏറ്റല്ലോ
F മരിയേ, അമലേ, അമലോത്ഭവേ കന്യേ
M സര്‍വ്വം, ഹൃദയേ, സംഗ്രഹിച്ചവളെ
F മിന്നിമായും മിന്നലൊളിപോലെ
വിണ്ണിലങ്ങ് മിന്നിനില്‍പ്പവളെ
M സൂര്യനെ ഉടയാടയാക്കിയ കന്യകേ
F ചന്ദ്രനെ പാദപീഠമാക്കിയൊരംബികേ
A മരിയേ, അമലേ, അമലോത്ഭവേ കന്യേ
A സര്‍വ്വം, ഹൃദയേ, സംഗ്രഹിച്ചവളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Minnimayum Minnalolipole | മിന്നിമായും മിന്നലൊളിപോലെ വിണ്ണിലങ്ങ് മിന്നിനില്‍പ്പവളെ Minnimayum Minnalolipole Lyrics | Minnimayum Minnalolipole Song Lyrics | Minnimayum Minnalolipole Karaoke | Minnimayum Minnalolipole Track | Minnimayum Minnalolipole Malayalam Lyrics | Minnimayum Minnalolipole Manglish Lyrics | Minnimayum Minnalolipole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minnimayum Minnalolipole Christian Devotional Song Lyrics | Minnimayum Minnalolipole Christian Devotional | Minnimayum Minnalolipole Christian Song Lyrics | Minnimayum Minnalolipole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Minnimaayum Minnalolipole
Vinnilang Minni Nilppavale
Sooryane Udayadayakkiya Kanyake
Chandhrane Paadha Peedamakkiyorambike
Mariye, Amale, Amalolbhave Kanye
Sarvvam, Hrudhaye, Samgrahichavale

Minnimaayum Minnalolipole
Vinnilang Minni Nilppavale

-----

Daiva Dhoothan Nin Munpilaai
Mangala Varthayumaai Ninnu
Sankadamerumee Dhoothu Nee
Poovithal Polangu Cherthallo

Daiva Dhoothan Nin Munpilaai
Mangala Varthayumaai Ninnu
Sankadamerumee Dhoothu Nee
Poovithal Polangu Cherthallo

Mariye, Amale, Amalolbhave Kanye
Sarvam, Hridhaye, Samgrahichavale

-----

Kadhanathin Kalvari Thannilaai
Sahanathin Sakshiyaai Nee Ninnu
Nombaram Thookunna Vennmazha
Kanivaai Hruthil Nee Ettallo

Kadhanathin Kalvari Thannilaai
Sahanathin Sakshiyaai Nee Ninnu
Nombaram Thookunna Vennmazha
Kanivaai Hruthil Nee Ettallo

Mariye, Amale, Amalolbhave Kanye
Sarvam, Hrudaye, Samgrahichavale

Minnimaayum Minnalolipole
Vinnilang Minni Nilppavale
Suryane Udayadayakkiya Kanyake
Chandhrane Paadha Peedamakkiyorambike
Mariye, Amale, Amalolbhave Kanye
Sarvvam, Hrudhaye, Samgrahichavale

Minnimayum Minnalolipole Minalolipole Minnal Olipole Minnaloli Pole


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1103.  Song ID 8794


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.