Malayalam Lyrics

| | |

A A A

My Notes
M മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
F മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
M മഞ്‌ജുള രാവില്‍
ഈ സുന്ദര രാവില്‍
F മോഹന വാനില്‍
ഈ പാവന യാമം
A ഞാനും സംഗീതം കേട്ടു
നാവില്‍ ഹല്ലേലൂ പാടി
—————————————–
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
—————————————–
M ബേത്‌ലേമില്‍, ഒരു കാലിത്തൊഴുത്തില്‍
ജാതനുമായ്, ജയഘോഷം കേട്ടില്ലേ
F ബേത്‌ലേമില്‍, ഒരു കാലിത്തൊഴുത്തില്‍
ജാതനുമായ്, ജയഘോഷം കേട്ടില്ലേ
M തേനൊലിവിന്‍ പൂംച്ചില്ലയില്‍
ഒരു പൂങ്കുരുവി ഗ്ലോറിയാ പാടി
F ഞാനുമാ പാട്ടിലെ താളമായ്
സ്‌നേഹദൂതു പാടിടുന്നു
A സ്‌നേഹദൂതു പാടിടുന്നു
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
—————————————–
F പൂവനിയില്‍, ഒരു പൂങ്കാറ്റെത്തുമ്പോള്‍
പുല്‍ക്കുടിലില്‍, എന്നുള്ളം ചെന്നല്ലോ
M പൂവനിയില്‍, ഒരു പൂങ്കാറ്റെത്തുമ്പോള്‍
പുല്‍ക്കുടിലില്‍, എന്നുള്ളം ചെന്നല്ലോ
F നീറി നിന്ന ദുഃഖങ്ങളെ
ഞാന്‍ കാഴ്‌ച്ചവെച്ചു തൃപ്പാദത്തില്‍
M എന്‍ മനം യേശുവിന്‍, രക്ഷയില്‍
ആര്‍ത്തുപാടി ആനന്ദിച്ചു
A ആത്മമങ്ങയെ ആരാധിച്ചു
F മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
M മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
A മിന്നും മിന്നലേ, വീശും തെന്നലേ
താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ
F മഞ്‌ജുള രാവില്‍
ഈ സുന്ദര രാവില്‍
M മോഹന വാനില്‍
ഈ പാവന യാമം
A ഞാനും സംഗീതം കേട്ടു
നാവില്‍ ഹല്ലേലൂ പാടി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിന്നും മിന്നലേ, വീശും തെന്നലേ താഴെ, താരക പൈതലേ താരാട്ടാനായ് പോരാമോ Minnum Minnale Veeshum Thennale Lyrics | Minnum Minnale Veeshum Thennale Song Lyrics | Minnum Minnale Veeshum Thennale Karaoke | Minnum Minnale Veeshum Thennale Track | Minnum Minnale Veeshum Thennale Malayalam Lyrics | Minnum Minnale Veeshum Thennale Manglish Lyrics | Minnum Minnale Veeshum Thennale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minnum Minnale Veeshum Thennale Christian Devotional Song Lyrics | Minnum Minnale Veeshum Thennale Christian Devotional | Minnum Minnale Veeshum Thennale Christian Song Lyrics | Minnum Minnale Veeshum Thennale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo
Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo

Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo
Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo

Manjula Raavil
Ee Sundhara Raavil
Mohana Vaanil
Ee Paavana Yaamam
Njanum Sangeetham Kettu
Naavil Halleloo Paadi

-----

Minnum Minnale, Veeshum Thennale
Thaazhe, Tharaka Paithale Tharattaanaai Poramo

-----

Bethlemil, Oru Kaalithozhuthil
Jaathanumaai, Jayakhosham Kettille
Bethlemil, Oru Kaalithozhuthil
Jaathanumaai, Jayakhosham Kettille

Thenolivin Poomchillayil
Oru Poonkuruvi Gloriyaa Paadi
Njanumaa Paattile Thaalamaai
Snehadhoothu Paadidunnu
Snehadhoothu Paadidunnu

Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Tharaattanaai Poraamo
Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Tharaattanaai Poraamo

-----

Poovaniyil, Oru Poonkaattethumbol
Pulkkudilil, Ennullam Chennallo
Poovaniyil, Oru Poonkaattethumbol
Pulkkudilil, Ennullam Chennallo

Neeri Ninna Dhukhangale
Njan Kaazhchavechu Thruppaadhathil
En Manam Yeshuvin, Rakshayil
Aarthupaadi Aanandichu
Aathmamangaye Aaradhichu

Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo
Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo

Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo
Minnum Minnale, Veeshum Thennale
Thaazhe, Thaaraka Paithale Thaaraattaanaai Poraamo

Manjula Raavil
Ee Sundhara Raavil
Mohana Vaanil
Ee Pavana Yaamam
Njanum Sangeetham Kettu
Naavil Halleloo Paadi

Minnum Minnale Veeshum Thennale Thazhe Thaazhe Manjula Majnula Ravil Raavil Ee Sundara Sundhara


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 250.  Song ID 12861


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.