Malayalam Lyrics

| | |

A A A

My Notes
M മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
F മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
—————————————–
M മാലോകരെല്ലാം നിനക്കാത്ത നേരത്ത്
പാവന സ്‌നേഹം പൂവണിഞ്ഞു
F മാലോകരെല്ലാം നിനക്കാത്ത നേരത്ത്
പാവന സ്‌നേഹം പൂവണിഞ്ഞു
M പൂങ്കതിരായവന്‍ പൂമെത്തയില്ലാത്ത
വൈക്കോല്‍ തൊട്ടിയില്‍ ചാഞ്ഞുറങ്ങി
F പൂങ്കതിരായവന്‍ പൂമെത്തയില്ലാത്ത
വൈക്കോല്‍ തൊട്ടിയില്‍ ചാഞ്ഞുറങ്ങി
A ഇന്നല്ലോ മന്നിന്റെ പൊന്‍ സുദിനം
ഇന്നല്ലോ മാനവര്‍ക്കാനന്ദ നാള്‍
A ഇന്നല്ലോ മന്നിന്റെ പൊന്‍ സുദിനം
ഇന്നല്ലോ മാനവര്‍ക്കാനന്ദ നാള്‍
A പാടി പാടി പാടി ഉറക്കീടാം..
ഉലകിന്റെ നായകനെ..
A പാടി പാടി പാടി ഉറക്കീടാം..
ഉലകിന്റെ നായകനെ..
A മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
—————————————–
F പാടാന്‍ കൊതിച്ചൊരു പൂങ്കുയില്‍ പോലും
പാടാതെ മൗനം പൂണ്ടതെന്തേ
M പാടാന്‍ കൊതിച്ചൊരു പൂങ്കുയില്‍ പോലും
പാടാതെ മൗനം പൂണ്ടതെന്തേ
F ലോകമറിഞ്ഞിടാന്‍, വാഴ്‌ത്തി പാടുവാന്‍
പാട്ടൊന്നു മനതാരില്‍ കരുതി വച്ചു
M ലോകമറിഞ്ഞിടാന്‍, വാഴ്‌ത്തി പാടുവാന്‍
പാട്ടൊന്നു മനതാരില്‍ കരുതി വച്ചു
A ഇന്നല്ലോ മന്നിന്റെ പൊന്‍ സുദിനം
ഇന്നല്ലോ മാനവര്‍ക്കാനന്ദ നാള്‍
A ഇന്നല്ലോ മന്നിന്റെ പൊന്‍ സുദിനം
ഇന്നല്ലോ മാനവര്‍ക്കാനന്ദ നാള്‍
A പാടി പാടി പാടി ഉറക്കീടാം..
ഉലകിന്റെ നായകനെ..
A പാടി പാടി പാടി ഉറക്കീടാം..
ഉലകിന്റെ നായകനെ..
F മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
M മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
A കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം
A കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിന്നും മിന്നും താരങ്ങള്‍, തെന്നി തെന്നി പോകുമ്പോള്‍ മെല്ലെ ഒരു കഥ പറഞ്ഞു കാലം പറഞ്ഞു കഥ, വചനം പറഞ്ഞു സത്യം Minnum Minnum Tharangal Thenni Thenni Pokumbol Lyrics | Minnum Minnum Tharangal Thenni Thenni Pokumbol Song Lyrics | Minnum Minnum Tharangal Thenni Thenni Pokumbol Karaoke | Minnum Minnum Tharangal Thenni Thenni Pokumbol Track | Minnum Minnum Tharangal Thenni Thenni Pokumbol Malayalam Lyrics | Minnum Minnum Tharangal Thenni Thenni Pokumbol Manglish Lyrics | Minnum Minnum Tharangal Thenni Thenni Pokumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minnum Minnum Tharangal Thenni Thenni Pokumbol Christian Devotional Song Lyrics | Minnum Minnum Tharangal Thenni Thenni Pokumbol Christian Devotional | Minnum Minnum Tharangal Thenni Thenni Pokumbol Christian Song Lyrics | Minnum Minnum Tharangal Thenni Thenni Pokumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Minnum Minnum Thaarangal, Thenni Thenni Pokumbol
Melle Oru Kadha Paranju
Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

Minnum Minnum Thaarangal, Thenni Thenni Pokumbol
Melle Oru Kadha Paranju
Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

-----

Malokarellaam Ninakkaatha Nerath
Paavana Sneham Poovaninju
Malokarellaam Ninakkaatha Nerath
Paavana Sneham Poovaninju

Poonkathiraayavan Poomethayillaatha
Vaikkol Thottiyil Chaanjurangi
Poonkathiraayavan Poomethayillaatha
Vaikkol Thottiyil Chaanjurangi

Innallo Manninte Pon Sudhinam
Innallo Manavarkkaanandha Naal
Innallo Manninte Pon Sudhinam
Innallo Manavarkkaanandha Naal

Paadi Paadi Paadi Urakkeedaam..
Ulakinte Naayakane..
Paadi Paadi Paadi Urakkeedaam..
Ulakinte Naayakane..

Minnum Minnum Tharangal, Thenni Thenni Pokumbol
Melle Oru Kadha Paranju
Kalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

-----

Paadaan Kothichoru Poonkuyil Polum
Paadaathe Maunam Poondathenthe
Paadaan Kothichoru Poonkuyil Polum
Paadaathe Maunam Poondathenthe

Lokamarinjidaan, Vaazhthi Paaduvaan
Paattonnu Manathaaril Karuthi Vachu
Lokamarinjidaan, Vaazhthi Paaduvaan
Paattonnu Manathaaril Karuthi Vachu

Innallo Manninte Pon Sudhinam
Innallo Maanavarkkaanandha Naal
Innallo Manninte Pon Sudhinam
Innallo Maanavarkkaanandha Naal

Paadi Paadi Paadi Urakkeedaam..
Ulakinte Naayakane..
Paadi Paadi Paadi Urakkeedaam..
Ulakinte Naayakane..

Minnum Minnum Thaarangal, Thenni Thenni Pokumbol
Melle Oru Kadha Paranju
Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

Minnum Minnum Thaarangal, Thenni Thenni Pokumbol
Melle Oru Kadha Paranju
Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam
Kaalam Paranju Kadha, Vachanam Paranju Sathyam
Innallo Manninte Sudhinam

Minnum Minnum Tharangal Thaarangal Katha


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 595.  Song ID 12657


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.