Malayalam Lyrics

| | |

A A A

My Notes
M മിശിഹാ നാഥന്‍ പെസഹാ നാളില്‍
സ്‌നേഹാര്‍ദ്രനായ്
F മിശിഹാ നാഥന്‍ പെസഹാ നാളില്‍
സ്‌നേഹാര്‍ദ്രനായ്
M തന്‍ തിരുമാംസ നിണങ്ങള്‍ നല്‍കിയ
സ്‌നേഹ ബലി
F കാല്‍വരിയില്‍ രക്തം ചിന്തിയ യാഗത്തിന്‍
ആവര്‍ത്തനം, ഈ ദിവ്യബലി
A കാല്‍വരിയില്‍ രക്തം ചിന്തിയ യാഗത്തിന്‍
ആവര്‍ത്തനം, ഈ ദിവ്യബലി
—————————————–
M പാദം കഴുകി മാതൃക നല്‍കിയ
ഗുരുവിനോടൊന്നായ്
പാവനമീ, തിരുബലിയില്‍
യോഗ്യതയോട് പങ്കാകാന്‍
F പാദം കഴുകി മാതൃക നല്‍കിയ
ഗുരുവിനോടൊന്നായ്
പാവനമീ, തിരുബലിയില്‍
യോഗ്യതയോട് പങ്കാകാന്‍
A പാപം കഴുകി, ഹൃദയമൊരുങ്ങി
ഈ ബലി അര്‍പ്പിക്കാം
A സ്‌നേഹത്താല്‍, ഒന്നായ് നാം
അണയാം ഈ ബലിയില്‍
A മിശിഹാ നാഥന്‍ പെസഹാ നാളില്‍
സ്‌നേഹാര്‍ദ്രനായ്
A തന്‍ തിരുമാംസ നിണങ്ങള്‍ നല്‍കിയ
സ്‌നേഹ ബലി
A കാല്‍വരിയില്‍ രക്തം ചിന്തിയ യാഗത്തിന്‍
ആവര്‍ത്തനം, ഈ ദിവ്യബലി
—————————————–
F വിനയം നിറഞ്ഞ സ്‌നേഹ സ്വരൂപാ
അങ്ങയെ പിന്തുടരാന്‍
നിന്‍ കൃപയാല്‍, ഞങ്ങളെ നീ
കഴുകണമേ, കര്‍ത്താവേ
M വിനയം നിറഞ്ഞ സ്‌നേഹ സ്വരൂപാ
അങ്ങയെ പിന്തുടരാന്‍
നിന്‍ കൃപയാല്‍, ഞങ്ങളെ നീ
കഴുകണമേ, കര്‍ത്താവേ
F സ്‌നേഹം പകര്‍ന്നു സേവനമേകി
ജീവിതമര്‍പ്പിക്കാം
M സ്‌നേഹത്താല്‍, ഒന്നായ് നാം
അണയാമീ ബലിയില്‍
A മിശിഹാ നാഥന്‍ പെസഹാ നാളില്‍
സ്‌നേഹാര്‍ദ്രനായ്
A തന്‍ തിരുമാംസ നിണങ്ങള്‍ നല്‍കിയ
സ്‌നേഹ ബലി
A കാല്‍വരിയില്‍ രക്തം ചിന്തിയ യാഗത്തിന്‍
ആവര്‍ത്തനം, ഈ ദിവ്യബലി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mishiha Nadhan Pesaha Nalil | മിശിഹാ നാഥന്‍ പെസഹാ നാളില്‍ സ്‌നേഹാര്‍ദ്രനായ് Mishiha Nadhan Pesaha Nalil Lyrics | Mishiha Nadhan Pesaha Nalil Song Lyrics | Mishiha Nadhan Pesaha Nalil Karaoke | Mishiha Nadhan Pesaha Nalil Track | Mishiha Nadhan Pesaha Nalil Malayalam Lyrics | Mishiha Nadhan Pesaha Nalil Manglish Lyrics | Mishiha Nadhan Pesaha Nalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mishiha Nadhan Pesaha Nalil Christian Devotional Song Lyrics | Mishiha Nadhan Pesaha Nalil Christian Devotional | Mishiha Nadhan Pesaha Nalil Christian Song Lyrics | Mishiha Nadhan Pesaha Nalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mishihaa Nadhan Pesaha Naalil
Snehaardhranaai
Mishihaa Nadhan Pesaha Naalil
Snehaardhranaai

Than Thiru Maamsa Ninangal Nalkiya
Sneha Bali

Kalvariyil Raktham Chinthiya Yaagathin
Aavarthanam, Ee Divya Bali
Kalvariyil Raktham Chinthiya Yaagathin
Aavarthanam, Ee Divya Bali

-----

Paadham Kazhuki Maathruka Nalkiya
Guruvinodonnaai
Paavanamee, Thirubaliyil
Yogyathayod Pankaakaan

Paadham Kazhuki Mathruka Nalkiya
Guruvinod Onnaai
Paavanamee, Thirubaliyil
Yogyathayod Pankaakaan

Paapam Kazhuki, Hrudhayamorungi
Ee Bali Arppikkaam
Snehathaal, Onnaai Naam
Anayaam Ee Baliyil

Mishihaa Nadhan Pesaha Naalil
Snehaardhranaai
Than Thiru Maamsa Ninangal Nalkiya
Sneha Bali
Kalvariyil Rektham Chinthiya Yagathin
Aavarthanam, Ee Divya Bali

-----

Vinayam Niranja Sneha Swaroopaa
Angaye Pinthudaraan
Nin Krupayaal, Njangale Nee
Kazhukaname, Karthave

Vinayam Niranja Sneha Swaroopaa
Angaye Pinthudaraan
Nin Krupayaal, Njangale Nee
Kazhukaname, Karthave

Sneham Pakarnnu Sevanameki
Jeevithamarppikkaam
Snehathaal, Onnaai Naam
Anayaamee Baliyil

Mishihaa Nadhan Pesaha Naalil
Snehardhranaai
Than Thiru Maamsa Ninangal Nalkiya
Sneha Bali
Kalvariyil Rektham Chinthiya Yaagathin
Aavarthanam, Ee Divya Bali

Mishiha Nadhan Pesaha Naalil Nalil Nathan Snehardranaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 732.  Song ID 10322


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.