Malayalam Lyrics
My Notes
M | മിശിഹായേ വരണേ നിന് ജീവനേകണമേ |
F | മൃതമാമെന്നാത്മം പുതുജന്മമാര്ന്നിടുവാന് |
M | വിളിക്കുവാന്‍, വൈകി ഞാന്‍ ക്ഷമിക്കണേ ദൈവമേ |
F | പൂര്‍ണ്ണമായ്, എന്നെ ഞാന്‍ സമര്‍പ്പണം ചെയ്തിടാന്‍ |
A | മിശിഹായേ വരണേ നിന് ജീവനേകണമേ |
A | മൃതമാമെന്നാത്മം പുതുജന്മമാര്ന്നിടുവാന് |
—————————————– | |
M | സുഖ വഴികള്‍ സദാ തിരഞ്ഞു പാപം മിത്രമായ് |
F | അറിവുകളാല്‍ മനം നിറഞ്ഞു സ്നേഹം എങ്ങുപോയ് |
M | എന്നാത്മാവേ നീ എന്തേ കണ്ണീര് തൂകുന്നു |
F | നിന്നെ മോചിക്കാന്‍ ഈശോ തന്നെ നല്കീടും |
A | ഇനി വേറെ ഏതു വഴി തേടാന്‍ മതി യേശുവേകും ആശ്വാസം |
A | മിശിഹായേ വരണേ നിന് ജീവനേകണമേ |
A | മൃതമാമെന്നാത്മം പുതുജന്മമാര്ന്നിടുവാന് |
—————————————– | |
F | അനുദിനമെന്‍ ധനം കുമിഞ്ഞു ആത്മം ശൂന്യമായ് |
M | തിരുവചനം തരും പ്രകാശം ചൊരിയൂ രക്ഷകാ |
F | സന്തോഷിക്കാനായ് മേലില്‍ സമ്പാദിക്കല്ലേ |
M | അന്ത്യം വന്നീടില്‍ ഒന്നും കൂടെപ്പോരില്ല |
A | അനുതാപമാണു പരിഹാരം അകതാരിലേശു കനിവേകും |
F | മിശിഹായേ വരണേ നിന് ജീവനേകണമേ |
M | മൃതമാമെന്നാത്മം പുതുജന്മമാര്ന്നിടുവാന് |
F | വിളിക്കുവാന്‍, വൈകി ഞാന്‍ ക്ഷമിക്കണേ ദൈവമേ |
M | പൂര്‍ണ്ണമായ്, എന്നെ ഞാന്‍ സമര്‍പ്പണം ചെയ്തിടാന്‍ |
A | മിശിഹായേ വരണേ നിന് ജീവനേകണമേ |
A | മൃതമാമെന്നാത്മം പുതുജന്മമാര്ന്നിടുവാന് |
A | മ്മ് മ്മ് മ്മ് മ്മ് മ്മ്…. |
A | ല ല്ല ലാ ല ലാ ലാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mishihaye Varane Nin Jeevanekaname | Mishihaye Varane Nin Jeevanekaname Lyrics | Mishihaye Varane Nin Jeevanekaname Song Lyrics | Mishihaye Varane Nin Jeevanekaname Karaoke | Mishihaye Varane Nin Jeevanekaname Track | Mishihaye Varane Nin Jeevanekaname Malayalam Lyrics | Mishihaye Varane Nin Jeevanekaname Manglish Lyrics | Mishihaye Varane Nin Jeevanekaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mishihaye Varane Nin Jeevanekaname Christian Devotional Song Lyrics | Mishihaye Varane Nin Jeevanekaname Christian Devotional | Mishihaye Varane Nin Jeevanekaname Christian Song Lyrics | Mishihaye Varane Nin Jeevanekaname MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Jeevanekaname
Mruthamaam Ennaathmam
Puthu Janmamaarnniduvaan
Vilikkuvaan, Vaiki Njan
Kshamikkane Daivame
Poornnamaai, Enne Njan
Samarppanam Cheythidaan
Mishihaaye Varane
Nin Jeevanekaname
Mruthamaam Ennathmam
Puthujanmam Aarnniduvaan
-----
Sukha Vazhikal Sadhaa Thiranju
Paapam Mithramaai
Arivukalaal Manam Niranju
Sneham Engu Poi
Ennaathmaave Nee
Enthe Kanneer Thookunnu
Ninne Mochikkaan
Eesho Thanne Nalkeedum
Ini Vere Ethu Vazhi Thedaan
Mathi Yeshuvekum Aashwaasam
Mishihaye Varane
Nin Jeevanekaname
Mruthamaam Ennathmam
Puthujanmamaarnniduvaan
-----
Anudhinamen Dhanam Kuminju
Aathmam Shoonyamaai
Thiruvachanam Tharum Prakaasham
Choriyoo Rakshakaa
Santhoshikkaanaai
Melil Sambaadhikkalle
Anthyam Vanneedil
Onnum Koodepporilla
Anuthaapamaan Parihaaram
Akathaarileshu Kanivekum
Mishihaaye Varane
Nin Jeevanekaname
Mruthamaam Ennaathmam
Puthu Janmamaarnniduvaan
Vilikkuvaan, Vaiki Njan
Kshamikkane Daivame
Poornnamaai, Enne Njan
Samarppanam Cheythidaan
Mishihaaye Varane
Nin Jeevanekaname
Mruthamaam Ennathmam
Puthujanmam Aarnniduvaan
Mm Mm Mm Mm Mm...
La La Laa La Laa Laa Laa...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet