Loading

Mizhi Adachal Manassil Ange Malayalam and Manglish Christian Devotional Song Lyrics

 Artist : Manjari

 Album : Aathmadhanamai


Malayalam Lyrics

| | |

A A A

My Notes
M മിഴിയടച്ചാല്‍ മനസ്സിലങ്ങേ
സുന്ദര രൂപം
തെളിയുന്നീശോ
F അതു പകരും, നിത്യ വിസ്‌മയം
അവര്‍ണനീയം
M എന്റെ ആത്മം തേടും ആശ്വാസം
ചൊരിഞ്ഞീടുവാന്‍ യേശുവേ നീ മാത്രം
A മിഴിയടച്ചാല്‍ മനസ്സിലങ്ങേ
സുന്ദര രൂപം
തെളിയുന്നീശോ
—————————————–
M നിന്റെ മൊഴികള്‍, എന്റെ വഴിയില്‍
രക്ഷ തന്‍ ദീപം
നിന്റെ മാനസ വിനയ ഭാവം
എന്നുമെന്‍ പാഠം
F നിന്റെ മൊഴികള്‍, എന്റെ വഴിയില്‍
രക്ഷ തന്‍ ദീപം
നിന്റെ മാനസ വിനയ ഭാവം
എന്നുമെന്‍ പാഠം
M നിന്‍ ശരീര രക്തമെന്റെ
ജീവനാധാരം
നിന്റെ സ്‌നേഹം കൊണ്ടു നിറയാന്‍
എന്നുമെന്‍ ദാഹം
A മിഴിയടച്ചാല്‍ മനസ്സിലങ്ങേ
സുന്ദര രൂപം
തെളിയുന്നീശോ
A അതു പകരും, നിത്യ വിസ്‌മയം
അവര്‍ണനീയം
—————————————–
F സഹന ദാസനായ് വന്ന്
നിന്റെയാ ചിത്രം
കുരിശില്‍ ആത്മബലിയാകും
നിന്റെയാ രൂപം
M സഹന ദാസനായ് വന്ന്
നിന്റെയാ ചിത്രം
കുരിശില്‍ ആത്മബലിയാകും
നിന്റെയാ രൂപം
F ശത്രുവിനു മാപ്പു നല്‍കും
നിന്റെയാ വാക്യം
എന്റെ ചിന്തയില്‍ ഒതുങ്ങാത്ത
ദിവ്യസന്ദേശം
M മിഴിയടച്ചാല്‍ മനസ്സിലങ്ങേ
സുന്ദര രൂപം
തെളിയുന്നീശോ
F അതു പകരും, നിത്യ വിസ്‌മയം
അവര്‍ണനീയം
M എന്റെ ആത്മം തേടും ആശ്വാസം
ചൊരിഞ്ഞീടുവാന്‍ യേശുവേ നീ മാത്രം
A മിഴിയടച്ചാല്‍ മനസ്സിലങ്ങേ
സുന്ദര രൂപം
തെളിയുന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhi Adachal Manassil Ange Sundhara Roopam Theliyunneesho | മിഴിയടച്ചാല്‍ മനസ്സിലങ്ങേ സുന്ദര രൂപം തെളിയുന്നീശോ Mizhi Adachal Manassil Ange Lyrics | Mizhi Adachal Manassil Ange Song Lyrics | Mizhi Adachal Manassil Ange Karaoke | Mizhi Adachal Manassil Ange Track | Mizhi Adachal Manassil Ange Malayalam Lyrics | Mizhi Adachal Manassil Ange Manglish Lyrics | Mizhi Adachal Manassil Ange Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhi Adachal Manassil Ange Christian Devotional Song Lyrics | Mizhi Adachal Manassil Ange Christian Devotional | Mizhi Adachal Manassil Ange Christian Song Lyrics | Mizhi Adachal Manassil Ange MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhiyadachaal Manassil Ange
Sundhara Roopam
Theliyun Eesho

Athu Pakarum, Nithya Vismayam
Avarnaneeyam
Ente Aathmam, Thedum Aashwasam
Chorinjeeduvan Yeshuve Nee Mathram

Mizhiyadachal Manasil Ange
Sundhara Roopam
Theliyun Eesho

-----

Ninte Mozhikal, Ente Vazhiyil
Raksha Than Deepam
Ninte Maanasa Vinaya Bhaavam
Ennum En Paadam

Ninte Mozhikal, Ente Vazhiyil
Raksha Than Deepam
Ninte Maanasa Vinaya Bhaavam
Ennum En Paadam

Nin Shareera Rakthamente
Jeevanaadharam
Ninte Sneham Kondu Nirayaan
Ennum En Dhaaham

Mizhi Adachal Manassilange
Sundhara Roopam
Theliyun Eesho

Athu Pakarum, Nithya Vismayam
Avarnaneeyam

-----

Sahana Dhaasanaai Vannu
Ninteya Chithram
Kurishil Aathma Baliyaakum
Ninte Aa Roopam

Sahana Dhaasanaai Vannu
Ninteya Chithram
Kurishil Aathma Baliyaakum
Ninte Aa Roopam

Shathruvinnu Maappu Nalkum
Ninte Aa Vaakyam
Ente Chinthayil Othungatha
Divya Sandesham

Mizhiyadachal Manasilange
Sundhara Roopam
Theliyun Eesho

Athu Pakarum, Nithya Vismayam
Avarnaneeyam
Ente Aathmam, Thedum Aashwasam
Chorinjeeduvan Yeshuve Nee Mathram

Mizhiyadachal Manassilange
Sundhara Roopam
Theliyun Eesho

mizhi miri adachal adachaal manasil ange manasilange manassil manassilange


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1220.  Song ID 5722


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.