Malayalam Lyrics

| | |

A A A

My Notes
M മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം
F മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം
M ദുരിതങ്ങളെല്ലാം, ദൂരെയകറ്റുന്ന
ദൈവമേ നീയെന്നില്‍, കൃപയേകണേ
A മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം
—————————————–
M സാത്താന്റെ ശക്തികള്‍, എന്നെ ഭരിക്കുമ്പോള്‍
ക്ഷമയോടെ ജീവിക്കാന്‍, കൃപയേകണേ
F സാത്താന്റെ ശക്തികള്‍, എന്നെ ഭരിക്കുമ്പോള്‍
ക്ഷമയോടെ ജീവിക്കാന്‍, കൃപയേകണേ
M ആത്മാവിന്നുള്ളില്‍, ഇരുള്‍ മൂടിടുമ്പോള്‍
സ്വര്‍ഗ്ഗീയ വെളിച്ചമായ്, തെളിയേണമേ
F ആത്മാവിന്നുള്ളില്‍, ഇരുള്‍ മൂടിടുമ്പോള്‍
സ്വര്‍ഗ്ഗീയ വെളിച്ചമായ്, തെളിയേണമേ
A മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം
—————————————–
F സര്‍വ്വസൗഭാഗ്യവും, എനിക്കു തന്നു നീ
ജീവന്റെ ജീവനായ്, പരിപാലിച്ചു
M സര്‍വ്വസൗഭാഗ്യവും, എനിക്കു തന്നു നീ
ജീവന്റെ ജീവനായ്, പരിപാലിച്ചു
F നിത്യവും നീയെന്റെ, ഉള്ളില്‍ വസിച്ചു
ആത്മാഭിഷേകത്താല്‍, സൗഖ്യമേകി
M നിത്യവും നീയെന്റെ, ഉള്ളില്‍ വസിച്ചു
ആത്മാഭിഷേകത്താല്‍, സൗഖ്യമേകി
F മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം
M ദുരിതങ്ങളെല്ലാം, ദൂരെയകറ്റുന്ന
ദൈവമേ നീയെന്നില്‍, കൃപയേകണേ
A മിഴിപൊത്തി കരഞ്ഞു ഞാന്‍
യേശുവേ നിന്‍ മുന്‍പില്‍
എന്റെയീ ദുഃഖങ്ങള്‍
കാഴ്‌ച്ചവയ്‌ക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിഴിപൊത്തി കരഞ്ഞു ഞാന്‍ യേശുവേ നിന്‍ മുന്‍പില്‍ Mizhi Pothi Karanju Njan Lyrics | Mizhi Pothi Karanju Njan Song Lyrics | Mizhi Pothi Karanju Njan Karaoke | Mizhi Pothi Karanju Njan Track | Mizhi Pothi Karanju Njan Malayalam Lyrics | Mizhi Pothi Karanju Njan Manglish Lyrics | Mizhi Pothi Karanju Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhi Pothi Karanju Njan Christian Devotional Song Lyrics | Mizhi Pothi Karanju Njan Christian Devotional | Mizhi Pothi Karanju Njan Christian Song Lyrics | Mizhi Pothi Karanju Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

Dhurithangalellaam, Dhooreyakattunna
Daivame Neeyennil, Krupayekane

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

-----

Sathaante Shakthikal, Enne Bharikkumbol
Kshamayode Jeevikkaan, Krupayekane
Sathaante Shakthikal, Enne Bharikkumbol
Kshamayode Jeevikkaan, Krupayekane

Aathmaavinnullil, Irul Moodidumbol
Swarggeeya Velichamaai, Theliyename
Aathmaavinnullil, Irul Moodidumbol
Swarggeeya Velichamaai, Theliyename

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

-----

Sarvva Saubhagyavum, Enikku Thannu Nee
Jeevante Jeevanaai, Paripaalichu
Sarvva Saubhagyavum, Enikku Thannu Nee
Jeevante Jeevanaai, Paripaalichu

Nithyavum Neeyente, Ullil Vasichu
Aathmaabhishekathaal, Saukhyameki
Nithyavum Neeyente, Ullil Vasichu
Aathmaabhishekathaal, Saukhyameki

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

Dhurithangalellaam, Dhooreyakattunna
Daivame Nee Ennil, Krupayekane

Mizhipothi Karanju Njan
Yeshuve Nin Munpil
Enteyee Dhukhangal
Kaazhchavaikkaam

Mizhipothi Mizhippothi Mizhi Pothi Karanju Njan Njaan Munpil Munbil Mumbil Mumpil Ente Ee Sarvvasaubhagyavum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 275.  Song ID 11806


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.