Malayalam Lyrics

| | |

A A A

My Notes
M മിഴികളില്‍ കാരുണ്യ കടലാഴം
മൊഴികളില്‍ സ്‌നേഹത്തിന്‍ തുളസ്സി ഗന്ധം
മാറില്‍ ക്രൂശിത നിറദീപം
ചുണ്ടില്‍ വാത്സല്യ പൂക്കാലം
F മിഴികളില്‍ കാരുണ്യ കടലാഴം
മൊഴികളില്‍ സ്‌നേഹത്തിന്‍ തുളസ്സി ഗന്ധം
മാറില്‍ ക്രൂശിത നിറദീപം
ചുണ്ടില്‍ വാത്സല്യ പൂക്കാലം
A അമ്മേ, ധന്യേ, അല്‍ഫോന്‍സാമ്മേ
സഹനത്തില്‍ വാടാത്ത പൂങ്കൊടി നീ
A അമ്മേ, ധന്യേ, അല്‍ഫോന്‍സാമ്മേ
സഹനത്തില്‍ വാടാത്ത പൂങ്കൊടി നീ
—————————————–
M തെല്ലും പരിഭവം ചൊല്ലാതെ
തിരുപാദേ ജീവിതം നേദിച്ചു നീ
F തെല്ലും പരിഭവം ചൊല്ലാതെ
തിരുപാദേ ജീവിതം നേദിച്ചു നീ
M ഉരുകുന്ന കര്‍പ്പൂര തിരിപോലെ
ഉലകില്‍ സുഗന്ധം പരത്തി നീ
F ഉരുകുന്ന കര്‍പ്പൂര തിരിപോലെ
ഉലകില്‍ സുഗന്ധം പരത്തി നീ
A നിന്‍ നാമം എന്നും മഹനീയം
നിന്‍ ജന്മം ഈ വാഴ്‌വില്‍ പുണ്യ ജന്മം
A നിന്‍ നാമം എന്നും മഹനീയം
നിന്‍ ജന്മം ഈ വാഴ്‌വില്‍ പുണ്യ ജന്മം
M നി രി ഗാ ഗാ, നി രി പാ പാ
മാ ധാ പാ, ഗ പ മ, രി പാ ഗാ, സാ ഗ രി
നി രി സാ
🎵🎵🎵
F വേദനയാലേ മനമുരുകുമ്പോള്‍
വേനലില്‍ മഴയായ് നീ വന്നീടണേ
M വേദനയാലേ മനമുരുകുമ്പോള്‍
വേനലില്‍ മഴയായ് നീ വന്നീടണേ
F രോഗ ദുരിതം, മാറ്റിടുവാനായ്
അമ്മേ നിന്‍ മാധ്യസ്ഥം തേടുന്നിതാ
M രോഗ ദുരിതം, മാറ്റിടുവാനായ്
അമ്മേ നിന്‍ മാധ്യസ്ഥം തേടുന്നിതാ
A നിന്നാത്മാവിന്‍ ആനന്ദം
എന്നാത്മാവില്‍ നീ പകരണമേ
A നിന്നാത്മാവിന്‍ ആനന്ദം
എന്നാത്മാവില്‍ നീ പകരണമേ
F മിഴികളില്‍ കാരുണ്യ കടലാഴം
മൊഴികളില്‍ സ്‌നേഹത്തിന്‍ തുളസ്സി ഗന്ധം
മാറില്‍ ക്രൂശിത നിറദീപം
ചുണ്ടില്‍ വാത്സല്യ പൂക്കാലം
A അമ്മേ, ധന്യേ, അല്‍ഫോന്‍സാമ്മേ
സഹനത്തില്‍ വാടാത്ത പൂങ്കൊടി നീ
A അമ്മേ, ധന്യേ, അല്‍ഫോന്‍സാമ്മേ
സഹനത്തില്‍ വാടാത്ത പൂങ്കൊടി നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhikalil Karunya Kadalazham | മിഴികളില്‍ കാരുണ്യ കടലാഴം മൊഴികളില്‍ സ്‌നേഹത്തിന്‍ തുളസ്സി ഗന്ധം Mizhikalil Karunya Kadalazham Lyrics | Mizhikalil Karunya Kadalazham Song Lyrics | Mizhikalil Karunya Kadalazham Karaoke | Mizhikalil Karunya Kadalazham Track | Mizhikalil Karunya Kadalazham Malayalam Lyrics | Mizhikalil Karunya Kadalazham Manglish Lyrics | Mizhikalil Karunya Kadalazham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhikalil Karunya Kadalazham Christian Devotional Song Lyrics | Mizhikalil Karunya Kadalazham Christian Devotional | Mizhikalil Karunya Kadalazham Christian Song Lyrics | Mizhikalil Karunya Kadalazham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhikalil Karunya Kadalaazham
Mozhikalil Snehathin Thulassi Gandham
Mizhikalil Karunya Kadalaazham
Mozhikalil Snehathin Thulassi Gandham

Maaril Krooshitha Nira Deepam
Chundil Vaalsalya Pookkaalam
Maaril Krooshitha Nira Deepam
Chundil Vaalsalya Pookkaalam

Amme, Dhanye, Alphonsamme
Sahanathil Vaadatha Poonkodi Nee
Amme, Dhanye, Alphonsamme
Sahanathil Vaadatha Poonkodi Nee

-----

Thellum Paribhavam Chollathe
Thirupadhe Jeevitham Nedhichu Nee
Thellum Paribhavam Chollathe
Thirupadhe Jeevitham Nedhichu Nee

Urukunna Karpoora Thiri Pole
Ulakil Sughandham Parathi Nee
Urukunna Karpoora Thiri Pole
Ulakil Sughandham Parathi Nee

Nin Naamam Ennum Mahaneeyam
Nin Janmam Ee Vaazhvil Punya Janmam
Nin Naamam Ennum Mahaneeyam
Nin Janmam Ee Vaazhvil Punya Janmam

Ni Ri Ga Ga, Ni Ri Pa Pa
Ma Dha Pa, Ga Pa Ma, Ri Pa Ga, Sa Ga Ri
Ni Ri Sa

🎵🎵🎵

Vedhanyaale Manamurukumbol
Venalil Mazhayaai Nee Vanneedane
Vedhanyaale Manamurukumbol
Venalil Mazhayaai Nee Vanneedane

Roga Dhuritham, Maattiduvanaai
Amme Nin Madhyastham Thedunnitha
Roga Dhuritham, Maattiduvanaai
Amme Nin Madhyastham Thedunnitha

Nin Aathmavin Aanandham
Ennaathmavil Nee Pakaraname
Nin Aathmavin Aanandham
Ennaathmavil Nee Pakaraname

Mizhikalil Kaarunya Kadalazham
Mozhikalil Snehathin Thulassi Gandham
Maaril Krooshitha Nira Deepam
Chundil Vaalsalya Pookkaalam

Amme, Danye, Alphonsamme
Sahanathil Vadatha Poonkodi Nee
Amme, Danye, Alphonsamme
Sahanathil Vadatha Poonkodi Nee

Mizhikalil Karunya Kadalazham Kadalaazham Kadal Aazham Mizhikallil Kaarunya


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 749.  Song ID 8180


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.