Malayalam Lyrics
My Notes
M | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ അപ്പത്തിന്‍ രൂപത്തില്‍ തിരുവോസ്‌തിയായ് എന്‍ ഹ്യത്തില്‍ വാഴുന്ന സ്‌നേഹനിധേ |
F | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ അപ്പത്തിന്‍ രൂപത്തില്‍ തിരുവോസ്‌തിയായ് എന്‍ ഹ്യത്തില്‍ വാഴുന്ന സ്‌നേഹനിധേ |
—————————————– | |
M | ആകാശം പോലെ, അതത്യുന്നതം സാഗരം പോലെ, അഗാധമതും |
F | ആകാശം പോലെ, അതത്യുന്നതം സാഗരം പോലെ, അഗാധമതും |
M | നിത്യത തേടിടും ഈ യാത്രയില്‍ നിന്‍ സ്‌നേഹമെത്ര അവര്‍ണ്ണനീയം |
🎵🎵🎵 | |
A | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ അപ്പത്തിന്‍ രൂപത്തില്‍ തിരുവോസ്‌തിയായ് എന്‍ ഹ്യത്തില്‍ വാഴുന്ന സ്‌നേഹനിധേ |
—————————————– | |
F | ആത്മാവ് തേടും നിന്‍ സാന്നിധ്യം ഹൃദയം ജ്വലിപ്പിക്കും നിന്‍ രൂപം |
M | ആത്മാവ് തേടും നിന്‍ സാന്നിധ്യം ഹൃദയം ജ്വലിപ്പിക്കും നിന്‍ രൂപം |
F | മരുഭൂവാകുമീ ഹൃദയങ്ങളില്‍ ഒഴുക്കേണമെ നിന്‍ സ്‌നേഹ തീര്‍ത്ഥം |
🎵🎵🎵 | |
A | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ അപ്പത്തിന്‍ രൂപത്തില്‍ തിരുവോസ്‌തിയായ് എന്‍ ഹ്യത്തില്‍ വാഴുന്ന സ്‌നേഹനിധേ |
A | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ അപ്പത്തിന്‍ രൂപത്തില്‍ തിരുവോസ്‌തിയായ് എന്‍ ഹ്യത്തില്‍ വാഴുന്ന സ്‌നേഹനിധേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhineer Akattunna Padheyame | മിഴിനീരകറ്റുന്ന പാഥേയമേ സൗഖ്യമേകീടുന്ന ഔഷധമേ Mizhineer Akattunna Padheyame Lyrics | Mizhineer Akattunna Padheyame Song Lyrics | Mizhineer Akattunna Padheyame Karaoke | Mizhineer Akattunna Padheyame Track | Mizhineer Akattunna Padheyame Malayalam Lyrics | Mizhineer Akattunna Padheyame Manglish Lyrics | Mizhineer Akattunna Padheyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhineer Akattunna Padheyame Christian Devotional Song Lyrics | Mizhineer Akattunna Padheyame Christian Devotional | Mizhineer Akattunna Padheyame Christian Song Lyrics | Mizhineer Akattunna Padheyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Saukhyamekeedunna Oushadhame
Appathin Roopathil Thiruvosthiyaai
En Hruthil Vaazhunna Snehanidhe
Mizhineer Akattunna Padheyame
Saukhyamekeedunna Oushadhame
Appathin Roopathil Thiruvosthiyaai
En Hruthil Vaazhunna Snehanidhe
-----
Akasham Pole, Athathyunnatham
Saagaram Pole, Agaadhamathum
Akasham Pole, Athathyunnatham
Saagaram Pole, Agaadhamathum
Nithyatha Thedidum Ee Yathrayil
Nin Snehamethra Avarnnaniyam
🎵🎵🎵
Mizhineer Akattunna Padheyame
Saukhyamekeedunna Oushadhame
Appathin Roopathil Thiruvosthiyaai
En Hrithil Vaazhunna Snehanidhe
-----
Aathmav Thedum Nin Saanidhyam
Hrudhayam Jwalippikkum Nin Roopam
Aathmav Thedum Nin Saanidhyam
Hrudhayam Jwalippikkum Nin Roopam
Marubhoovaakumee Hrudhayangalil
Ozhukkename Nin Sneha Theertham
🎵🎵🎵
Mizhineer Akattunna Patheyame
Saukhyamekeedunna Oushadhame
Appathin Roopathil Thiruvosthiyaai
En Hrithil Vaazhunna Snehanidhe
Mizhineer Akattunna Patheyame
Saukhyamekeedunna Oushadhame
Appathin Roopathil Thiruvosthiyaai
En Hrithil Vaazhunna Snehanidhe
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet