Malayalam Lyrics

| | |

A A A

My Notes
M മിഴിനീര്‍ തുടയ്‌ക്കുന്ന ദൈവം
മിഴിയിണ തഴുകുന്ന ദൈവം
M ആഴിയിന്‍.. ആഴങ്ങളില്‍..
ആഴാതെ കാക്കുന്ന ദൈവം
F ആഴിയിന്‍.. ആഴങ്ങളില്‍..
ആഴാതെ കാക്കുന്ന ദൈവം
A ഈ ദൈവം, എന്റെ ദൈവം
ഈ ദൈവം, നിത്യ ദൈവം
A ഈ ദൈവം, എന്റെ ദൈവം
ഈ ദൈവം, നിത്യ ദൈവം
A ഇവനോടു തുല്യനായ് ആര്‍
ഇഹത്തിലും പരത്തിലും ആര്‍
A ഇവനോടു തുല്യനായ് ആര്‍
ഇഹത്തിലും പരത്തിലും ആര്‍
F മിഴിനീര്‍ തുടയ്‌ക്കുന്ന ദൈവം
മിഴിയിണ തഴുകുന്ന ദൈവം
F ആഴിയിന്‍.. ആഴങ്ങളില്‍..
ആഴാതെ കാക്കുന്ന ദൈവം
—————————————–
M ഇവനൊന്നു ചൊല്ലുകില്‍, ശാന്തമാം പ്രകൃതി
ഇവനൊന്നു കാല്‍വയ്‌ക്കില്‍, പിളരും സമുദ്രം
F ഇവനൊന്നു ചൊല്ലുകില്‍, ശാന്തമാം പ്രകൃതി
ഇവനൊന്നു കാല്‍വയ്‌ക്കില്‍, പിളരും സമുദ്രം
M ഇവന്‍ കര സ്‌പര്‍ശനം ഏല്‍ക്കുമ്പോളോടും
ഈതികളും, മഹാ വ്യാധികളും
F ഇവന്‍ കര സ്‌പര്‍ശനം ഏല്‍ക്കുമ്പോളോടും
ഈതികളും, മഹാ വ്യാധികളും
A ഈ ദൈവം, എന്റെ ദൈവം
ഈ ദൈവം, നിത്യ ദൈവം
A ഇവനോടു തുല്യനായ് ആര്‍
ഇഹത്തിലും പരത്തിലും ആര്‍
M മിഴിനീര്‍ തുടയ്‌ക്കുന്ന ദൈവം
മിഴിയിണ തഴുകുന്ന ദൈവം
F ആഴിയിന്‍.. ആഴങ്ങളില്‍..
ആഴാതെ കാക്കുന്ന ദൈവം
—————————————–
F ഈ മഹാ ദൈവമെന്‍, കൂട്ടാളിയല്ലോ
ഈയൊരു ബന്ധമോ, ശാശ്വതമല്ലോ
M ഈ മഹാ ദൈവമെന്‍, കൂട്ടാളിയല്ലോ
ഈയൊരു ബന്ധമോ, ശാശ്വതമല്ലോ
F മരണമെനിക്കിനി ലാഭമതാകും
ശരണമായെന്നെന്നും താനുണ്ടതിമോദം
M മരണമെനിക്കിനി ലാഭമതാകും
ശരണമായെന്നെന്നും താനുണ്ടതിമോദം
A ഈ ദൈവം, എന്റെ ദൈവം
ഈ ദൈവം, നിത്യ ദൈവം
A ഇവനോടു തുല്യനായ് ആര്‍
ഇഹത്തിലും പരത്തിലും ആര്‍
A മിഴിനീര്‍ തുടയ്‌ക്കുന്ന ദൈവം
മിഴിയിണ തഴുകുന്ന ദൈവം
A ആഴിയിന്‍.. ആഴങ്ങളില്‍..
ആഴാതെ കാക്കുന്ന ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിഴിനീര്‍ തുടയ്‌ക്കുന്ന ദൈവം മിഴിയിണ തഴുകുന്ന ദൈവം Mizhineer Thudaikkunna Daivam Lyrics | Mizhineer Thudaikkunna Daivam Song Lyrics | Mizhineer Thudaikkunna Daivam Karaoke | Mizhineer Thudaikkunna Daivam Track | Mizhineer Thudaikkunna Daivam Malayalam Lyrics | Mizhineer Thudaikkunna Daivam Manglish Lyrics | Mizhineer Thudaikkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhineer Thudaikkunna Daivam Christian Devotional Song Lyrics | Mizhineer Thudaikkunna Daivam Christian Devotional | Mizhineer Thudaikkunna Daivam Christian Song Lyrics | Mizhineer Thudaikkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhineer Thudaikkunna Daivam
Mizhiyina Thazhukunna Daivam
Aazhiyin.. Aazhangalil..
Aazhaathe Kaakkunna Daivam
Aazhiyin.. Aazhangalil..
Aazhaathe Kaakkunna Daivam

Ee Daivam, Ente Daivam
Ee Daivam, Nithya Daivam
Ee Daivam, Ente Daivam
Ee Daivam, Nithya Daivam

Ivanodu Thulyanaai Aar
Ihathilum Parathilum Aar
Ivanodu Thulyanaai Aar
Ihathilum Parathilum Aar

Mizhineer Thudaikkunna Daivam
Mizhiyina Thazhukunna Daivam
Aazhiyin.. Aazhangalil..
Aazhathe Kakkunna Daivam

-----

Ivanonnu Chollukil, Shaanthamaam Prakruthi
Ivanonnu Kaalvaikkil, Pilarum Samudhram
Ivanonnu Chollukil, Shaanthamaam Prakruthi
Ivanonnu Kaalvaikkil, Pilarum Samudhram

Ivan Kara Sparshanam Elkkumbolodum
Eethikalum, Mahaa Vyaadhikalum
Ivan Kara Sparshanam Elkkumbolodum
Eethikalum, Mahaa Vyaadhikalum

Ee Daivam, Ente Daivam
Ee Daivam, Nithya Daivam
Ivanodu Thulyanaai Aar
Ihathilum Parathilum Aar

Mizhineer Thudaikkunna Daivam
Mizhiyina Thazhukunna Daivam
Aazhiyin.. Aazhangalil..
Aazhaathe Kaakkunna Daivam

-----

Ee Mahaa Daivamen, Koottaaliyallo
Eeyoru Bandhamo, Shaashvathamallo
Ee Mahaa Daivamen, Koottaaliyallo
Eeyoru Bandhamo, Shaashvathamallo

Maranamenikkini Laabhamathaakum
Sharanamaayennennum Thaanundathimodham
Maranamenikkini Laabhamathaakum
Sharanamaayennennum Thaanundathimodham

Ee Daivam, Ente Daivam
Ee Daivam, Nithya Daivam
Ivanodu Thulyanaai Aar
Ihathilum Parathilum Aar

Mizhineer Thudaikkunna Daivam
Mizhiyina Thazhukunna Daivam
Aazhiyin.. Aazhangalil..
Aazhaathe Kaakkunna Daivam

Mizhineer Mizhinir Thudaikkunna Thudakkunna Thudaykkunna Daivam Dhaivam Deivam Dheivam Mizhiyina Aaru


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 80.  Song ID 13330


KARAOKE

  from JetsonSunny.com (not sponsored)

TRACK

All Media file(s) belong to their respective owners. We do not host these files in our servers.