Malayalam Lyrics

| | |

A A A

My Notes
M മിഴിനീരനുതാപ തൈലം
മഴപോലെ ഉതിരുന്നു ഹൃദയം
മനസ്സറിവോടെ, പിഴ ചെയ്‌തു പോയ് ഞാന്‍
മനസാകുമോ നാഥാ ക്ഷമിച്ചീടുവാന്‍
F മിഴിനീരനുതാപ തൈലം
മഴപോലെ ഉതിരുന്നു ഹൃദയം
മനസ്സറിവോടെ, പിഴ ചെയ്‌തു പോയ് ഞാന്‍
മനസാകുമോ നാഥാ ക്ഷമിച്ചീടുവാന്‍
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ
—————————————–
M ആകെ തകര്‍ന്നൊരു പാപിയെനിക്കിന്നു
അങ്ങല്ലാതാരുണ്ടഭയം
🎵🎵🎵
F ആകെ തകര്‍ന്നൊരു പാപിയെനിക്കിന്നു
അങ്ങല്ലാതാരുണ്ടഭയം
M എല്ലാരും തള്ളിയ പാപിയെനിക്കിന്നു
നല്ലൊരു വാക്കായ് നീ വരണേ
🎵🎵🎵
A മിഴിനീരനുതാപ തൈലം
മഴപോലെ ഉതിരുന്നു ഹൃദയം
മനസ്സറിവോടെ, പിഴ ചെയ്‌തു പോയ് ഞാന്‍
മനസാകുമോ നാഥാ ക്ഷമിച്ചീടുവാന്‍
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ
—————————————–
F ഏറെ കൊതിക്കുന്ന നന്മ ചെയ്യാനായ്
കഴിയാതെ കേഴുന്നു ദാസന്‍
🎵🎵🎵
M ഏറെ കൊതിക്കുന്ന നന്മ ചെയ്യാനായ്
കഴിയാതെ കേഴുന്നു ദാസന്‍
F എന്‍ മനോഭാരങ്ങള്‍ കാണുന്ന നാഥാ
അങ്ങു വന്നനുതാപം നല്‍കേണമേ
🎵🎵🎵
A മിഴിനീരനുതാപ തൈലം
മഴപോലെ ഉതിരുന്നു ഹൃദയം
മനസ്സറിവോടെ, പിഴ ചെയ്‌തു പോയ് ഞാന്‍
മനസാകുമോ നാഥാ ക്ഷമിച്ചീടുവാന്‍
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ
A കര്‍ത്താവേ കനിവോടെ നോക്കേണമേ
കണ്ണീരു തൂകി ഞാന്‍ തളര്‍ന്നിരിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിഴിനീരനുതാപ തൈലം മഴപോലെ ഉതിരുന്നു ഹൃദയം മനസ്സറിവോടെ, പിഴ ചെയ്‌തു പോയ് ഞാന്‍ മനസാകുമോ നാഥാ ക്ഷമിച്ചീടുവാന്‍ Mizhineeru Anuthapa Thailam Lyrics | Mizhineeru Anuthapa Thailam Song Lyrics | Mizhineeru Anuthapa Thailam Karaoke | Mizhineeru Anuthapa Thailam Track | Mizhineeru Anuthapa Thailam Malayalam Lyrics | Mizhineeru Anuthapa Thailam Manglish Lyrics | Mizhineeru Anuthapa Thailam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhineeru Anuthapa Thailam Christian Devotional Song Lyrics | Mizhineeru Anuthapa Thailam Christian Devotional | Mizhineeru Anuthapa Thailam Christian Song Lyrics | Mizhineeru Anuthapa Thailam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhineeranuthaapa Thailam
Mazhapole Uthirunnu Hrudhayam
Manassarivode, Pizha Cheythu Poi Njan
Manasaakumo Nadha Kshamicheeduvaan

Mizhineeranuthaapa Thailam
Mazhapole Uthirunnu Hrudhayam
Manassarivode, Pizha Cheythu Poi Njan
Manasaakumo Nadha Kshamicheeduvaan

Karthave Kanivode Nokkename
Kanneeru Thooki Njan Thalarnnirippoo
Karthave Kanivode Nokkename
Kanneeru Thooki Njan Thalarnnirippoo

-----

Aake Thakarnnoru Paapiyenikkinnu
Angallaathaarundabhayam

🎵🎵🎵

Aake Thakarnnoru Paapiyenikkinnu
Angallaathaarundabhayam
Ellaarum Thalliya Paapiyenikkinnu
Nalloru Vaakkaai Nee Varane

🎵🎵🎵

Mizhineeranuthaapa Thailam
Mazhapole Uthirunnu Hridhayam
Manasarivode, Pizha Cheythu Poi Njan
Manasakumo Nadha Kshamicheeduvaan

Karthave Kanivode Nokkename
Kanneeru Thooki Njan Thalarnnirippu
Karthave Kanivode Nokkename
Kanneeru Thooki Njan Thalarnnirippu

-----

Ere Kothikkunna Nanma Cheyyaanaai
Kazhiyaathe Kezhunnu Dhaasan

🎵🎵🎵

Ere Kothikkunna Nanma Cheyyaanaai
Kazhiyaathe Kezhunnu Dhaasan

En Manobhaarangal Kaanunna Nadha
Angu Vannanuthaapam Nalkename

🎵🎵🎵

Mizhineeranuthaapa Thailam
Mazhapole Uthirunnu Hrudhayam
Manassarivode, Pizha Cheythu Poy Njan
Manasaakumo Nadha Kshamicheeduvaan

Karthaave Kanivode Nokkename
Kanneeru Thooki Njan Thalarnnirippoo
Karthaave Kanivode Nokkename
Kanneeru Thooki Njan Thalarnnirippoo

Mizhineeru Mizhiniru Anuthapa Anuthaapa Thailam Mizhineeranuthapa Mizhineeranuthaapa Mizhiniranuthapa Mizhiniranuthaapa


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 246.  Song ID 12431


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.