Malayalam Lyrics

| | |

A A A

My Notes
M മിഴിയിണയില്‍ കണ്ടു
നാഥന്റെ സ്‌നേഹം
F തിരുമൊഴിയില്‍ കേട്ടു
നാഥന്റെ നാദം
M മൃദുകരതാരില്‍ കണ്ടു
മുറിവേറ്റ പാടും
F മൃദുകരതാരില്‍ കണ്ടു
മുറിവേറ്റ പാടും
M കൊതി തീരെ നോക്കി
മുഖ ശോഭയില്‍
F കൊതി തീരെ നോക്കി
മുഖ ശോഭയില്‍
A എന്റെ അടങ്ങാത്ത അത്മീയ വാഞ്ചയാല്‍
താതനെ വാഴ്‌ത്തിടുന്നു
എന്റെ മുടങ്ങാത്ത പ്രാര്‍ത്ഥനാ ഗീതിയാല്‍
സന്നിധി അണഞ്ഞിടുന്നു
A എന്റെ അടങ്ങാത്ത അത്മീയ വാഞ്ചയാല്‍
താതനെ വാഴ്‌ത്തിടുന്നു
എന്റെ മുടങ്ങാത്ത പ്രാര്‍ത്ഥനാ ഗീതിയാല്‍
സന്നിധി അണഞ്ഞിടുന്നു
—————————————–
M വിജനതയില്‍ നീയെന്റെ കൂട്ടായിരുന്നു
ഇടവഴിയില്‍ തുണയായിരുന്നു
F ഈ മരുവില്‍ നീയെന്റെ താങ്ങായി നിന്നു
ഇരുളലയില്‍ ഒളിയായിരുന്നു
M നിഴലായ് സന്തത സഹചാരിയായ്
നീ എന്റെ മാനസം കവര്‍ന്നു
F തണലായ് ജീവിത വഴികാട്ടിയായ്
നീ എന്റെ ജീവനില്‍ നിറഞ്ഞു
M നീ എന്റെ ജീവനാകുന്നു…
നീ എന്റെ നാഥനാകുന്നു…
F നീ എന്റെ ജീവനാകുന്നു…
നീ എന്റെ നാഥനാകുന്നു…
A മിഴിയിണയില്‍ കണ്ടു
നാഥന്റെ സ്‌നേഹം
A തിരുമൊഴിയില്‍ കേട്ടു
നാഥന്റെ നാദം
—————————————–
F കനവുകളില്‍ നീ എന്റെ കനിവായിരുന്നു
നിനവുകളില്‍ നിറവായിരുന്നു
M നോവുകളില്‍ നീയെന്റെ നെഞ്ചോടു ചേര്‍ന്നു
മൂകതയില്‍ മോഹങ്ങളേകി
F അറിവായ് ജീവിത പൊരുളായെന്നും
നീ എന്റെ ഹൃത്തിലും തെളിഞ്ഞു
M അലിവായ് അനുഗ്രഹ മഴയായെന്നും
നീ എന്റെ ഉള്ളിലും പൊഴിഞ്ഞു
F നീ എന്റെ ജീവനാകുന്നു…
നീ എന്റെ നാഥനാകുന്നു…
M നീ എന്റെ ജീവനാകുന്നു…
നീ എന്റെ നാഥനാകുന്നു…
F മിഴിയിണയില്‍ കണ്ടു
നാഥന്റെ സ്‌നേഹം
M തിരുമൊഴിയില്‍ കേട്ടു
നാഥന്റെ നാദം
F മൃദുകരതാരില്‍ കണ്ടു
മുറിവേറ്റ പാടും
M മൃദുകരതാരില്‍ കണ്ടു
മുറിവേറ്റ പാടും
F കൊതി തീരെ നോക്കി
മുഖ ശോഭയില്‍
M കൊതി തീരെ നോക്കി
മുഖ ശോഭയില്‍
A എന്റെ അടങ്ങാത്ത അത്മീയ വാഞ്ചയാല്‍
താതനെ വാഴ്‌ത്തിടുന്നു
എന്റെ മുടങ്ങാത്ത പ്രാര്‍ത്ഥനാ ഗീതിയാല്‍
സന്നിധി അണഞ്ഞിടുന്നു
A എന്റെ അടങ്ങാത്ത അത്മീയ വാഞ്ചയാല്‍
താതനെ വാഴ്‌ത്തിടുന്നു
എന്റെ മുടങ്ങാത്ത പ്രാര്‍ത്ഥനാ ഗീതിയാല്‍
സന്നിധി അണഞ്ഞിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മിഴിയിണയില്‍ കണ്ടു നാഥന്റെ സ്‌നേഹം തിരുമൊഴിയില്‍ കേട്ടു നാഥന്റെ നാദം Mizhiyinayil Kandu Nadhante Sneham Lyrics | Mizhiyinayil Kandu Nadhante Sneham Song Lyrics | Mizhiyinayil Kandu Nadhante Sneham Karaoke | Mizhiyinayil Kandu Nadhante Sneham Track | Mizhiyinayil Kandu Nadhante Sneham Malayalam Lyrics | Mizhiyinayil Kandu Nadhante Sneham Manglish Lyrics | Mizhiyinayil Kandu Nadhante Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhiyinayil Kandu Nadhante Sneham Christian Devotional Song Lyrics | Mizhiyinayil Kandu Nadhante Sneham Christian Devotional | Mizhiyinayil Kandu Nadhante Sneham Christian Song Lyrics | Mizhiyinayil Kandu Nadhante Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mizhiyinayil Kandu
Nadhante Sneham
Thirumozhiyil Kettu
Nadhante Naadham

Mrudhukarathaaril Kandu
Murivetta Paadum
Mrudhukarathaaril Kandu
Murivetta Paadum

Kothi Theere Nokki
Mukha Shobhayil
Kothi Theere Nokki
Mukha Shobhayil

Ente Adangaatha Athmeeya Vaanchayaal
Thaathane Vaazhthidunnu
Ente Mudangaatha Praarthanaa Geethiyaal
Sannidhi Ananjidunnu

Ente Adangaatha Athmeeya Vaanchayaal
Thaathane Vaazhthidunnu
Ente Mudangaatha Praarthanaa Geethiyaal
Sannidhi Ananjidunnu

-----

Vijanathayil Neeyente Koottaayirunnu
Idavazhiyil Thunayaayirunnu
Ee Maruvil Neeyente Thaangaayi Ninnu
Irulalayil Oliyaayirunnu

Nizhalaai Santhatha Sahachaariyaai
Nee Ente Maanasam Kavarnnu
Thanalaai Jeevitha Vazhikaattiyaai
Nee Ente Jeevanil Niranju

Nee Ente Jeevanaakunnu…
Nee Ente Nadhanaakunnu…
Nee Ente Jeevanaakunnu…
Nee Ente Nadhanaakunnu…

Mizhiyinayil Kandu
Nadhante Sneham
Thiru Mozhiyil Kettu
Nadhante Nadham

-----

Kanavukalil Nee Ente Kanivaayirunnu
Ninavukalil Niravaayirunnu
Novukalil Neeyente Nenchodu Chernnu
Mookathayil Mohangaleki

Arivaai Jeevitha Porulaayennum
Nee Ente Hruthilum Thelinju
Alivaai Anugraha Mazhayaayennum
Nee Ente Ullilum Pozhinju

Nee Ente Jeevanakunnu…
Nee Ente Nadhanakunnu…
Nee Ente Jeevanakunnu…
Nee Ente Nadhanakunnu…

Mizhiyinayil Kandu
Nadhante Sneham
Thirumozhiyil Kettu
Nadhante Naadham

Mrudhukarathaaril Kandu
Murivetta Paadum
Mrudhukarathaaril Kandu
Murivetta Paadum

Kothi Theere Nokki
Mukha Shobhayil
Kothi Theere Nokki
Mukha Shobhayil

Ente Adangatha Athmeeya Vaanchayaal
Thaathane Vaazhthidunnu
Ente Mudangatha Praarthanaa Geethiyaal
Sannidhi Ananjidunnu

Ente Adangaatha Athmeeya Vaanchayaal
Thaathane Vaazhthidunnu
Ente Mudangaatha Praarthanaa Geethiyaal
Sannidhi Ananjidunnu

Mizhiyinayil Kandu Nadhante Nathante Sneham


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 207.  Song ID 12254


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.