Malayalam Lyrics
My Notes
M | മോഹമെന്നുടെ ജീവിതാശകള്‍ ദൈവമേ, ഞാനേകുന്നു ദേഹമെന്നുടെ പ്രാണനും ദൈവ ദാനമൊക്കെയും കാഴ്ച്ചയായ്, നാഥനായ് ഏകിടുന്നു |
F | മോഹമെന്നുടെ ജീവിതാശകള്‍ ദൈവമേ, ഞാനേകുന്നു ദേഹമെന്നുടെ പ്രാണനും ദൈവ ദാനമൊക്കെയും കാഴ്ച്ചയായ്, നാഥനായ് ഏകിടുന്നു |
—————————————– | |
M | പാപിയെന്നുടെ ജീവ നാളങ്ങള്‍… കത്തിയെരിയുമീ ബലിവേദിയില്‍… |
F | പാപിയെന്നുടെ ജീവ നാളങ്ങള്‍… കത്തിയെരിയുമീ ബലിവേദിയില്‍… |
M | എന്നെയും ഞാനേകുന്നു സ്വന്തമെല്ലാം കാഴ്ച്ചയായ് |
F | നിന്നെ മാത്രം തേടുന്നു സ്വീകരിക്കീ പൂജയും |
A | പരമ നാഥാ… സ്വീകരിക്കീ പൂജയും |
A | മോഹമെന്നുടെ ജീവിതാശകള്‍ ദൈവമേ, ഞാനേകുന്നു ദേഹമെന്നുടെ പ്രാണനും ദൈവ ദാനമൊക്കെയും കാഴ്ച്ചയായ്, നാഥനായ് ഏകിടുന്നു |
—————————————– | |
F | ത്യാഗമെന്നുടെ നാദമാകുവാന്… ധന്യ ജീവിത താളമാകുവാന്… |
M | ത്യാഗമെന്നുടെ നാദമാകുവാന്… ധന്യ ജീവിത താളമാകുവാന്… |
F | അര്‍ച്ചന ഞാനേകുന്നു യാചനയാം ഗാനമായ് |
M | നിന്നിലായ് ഞാന്‍ പാടുന്നു പ്രീതനാകീ കാഴ്ച്ചയില്‍ |
A | പരമ നാഥാ… പ്രീതനാകീ കാഴ്ച്ചയില്‍ |
A | മോഹമെന്നുടെ ജീവിതാശകള്‍ ദൈവമേ, ഞാനേകുന്നു ദേഹമെന്നുടെ പ്രാണനും ദൈവ ദാനമൊക്കെയും കാഴ്ച്ചയായ്, നാഥനായ് ഏകിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മോഹമെന്നുടെ ജീവിതാശകള്‍ ദൈവമേ, ഞാനേകുന്നു ദേഹമെന്നുടെ പ്രാണനും Mohamennude Jeevithashakal Lyrics | Mohamennude Jeevithashakal Song Lyrics | Mohamennude Jeevithashakal Karaoke | Mohamennude Jeevithashakal Track | Mohamennude Jeevithashakal Malayalam Lyrics | Mohamennude Jeevithashakal Manglish Lyrics | Mohamennude Jeevithashakal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mohamennude Jeevithashakal Christian Devotional Song Lyrics | Mohamennude Jeevithashakal Christian Devotional | Mohamennude Jeevithashakal Christian Song Lyrics | Mohamennude Jeevithashakal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivame, Njanekunnu
Dhehamennude Praananum
Daiva Dhaanamokkeyum
Kaazhchayaai, Nadhanaai
Ekidunnu
Mohamennude Jeevithaashakal
Daivame, Njanekunnu
Dhehamennude Praananum
Daiva Dhaanamokkeyum
Kaazhchayaai, Nadhanaai
Ekidunnu
-----
Paapiyennude Jeeva Naalangal...
Kathiyeriyumee Balivedhiyil...
Paapiyennude Jeeva Naalangal...
Kathiyeriyumee Balivedhiyil...
Enneyum Njanekunnu
Swanthamellaam Kaazhchayaai
Ninne Maathram Thedunnu
Sweekarikkee Poojayum
Parama Nadha...
Sweekarikkee Poojayum
Mohamennude Jeevithaashakal
Daivame, Njanekunnu
Dheham Ennude Praananum
Daiva Dhaanamokkeyum
Kazhchayaai, Nadhanaai
Ekidunnu
-----
Thyagamennude Naadhamaakuvaan…
Dhanya Jeevitha Thaalamaakuvaan…
Thyagamennude Naadhamaakuvaan…
Dhanya Jeevitha Thaalamaakuvaan…
Archana Njanekunnu
Yaachanayaam Gaanamaai
Ninnilaai Njan Paadunnu
Preethanaakee Kaazhchayil
Parama Nadha...
Preethanaakee Kaazhchayil
Mohamennude Jeevithaashakal
Daivame, Njanekunnu
Dhehamennude Praananum
Daiva Dhaanamokkeyum
Kaazhchayaai, Nadhanaai
Ekidunnu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet