Malayalam Lyrics
My Notes
M | മോക്ഷകവാടം തുറക്കും രക്ഷാകരം ഓസ്തിയേ ശത്രുവിന്നണികള്‍ തകര്‍ക്കാന്‍ ശക്തിയും തുണയും തരേണം |
F | ത്രിത്വൈക ദൈവത്തിനെന്നും സ്തോത്രമുണ്ടായിടേണം സ്വര്ഗ്ഗത്തിലങ്ങേ വണങ്ങാന്‍ ഞങ്ങള്‍ക്കു കൃപ നല്കിടേണം |
A | ആമ്മേന്‍ |
—————————————– | |
M | ഭക്ത്യാ വണങ്ങുക, സാഷ്ടാംഗം വീണു നാം ഏറ്റം മഹത്താമീ കൂദാശയെ നവ്യ നിയമത്തിന് കര്‍മ്മങ്ങള്‍ വന്നല്ലോ പൂര്‍വ്വികം സാദരം മാറി നില്പ്പൂ |
A | ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്മയൊക്കെയും തീര്‍ക്കുക വിശ്വാസ ദിവ്യദീപ്തി |
—————————————– | |
F | ദൈവപിതാവിനും, തന്നേക ജാതനും സ്തോത്രമുണ്ടാകണം എന്നുമെന്നും പാവനാത്മാവിനും, അവ്വിധം നിസ്തുല സ്തോത്രമുണ്ടാകണം നിത്യകാലം |
A | സ്വസ്തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും വാഴുക ത്രിത്വൈക ദൈവം. ആമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Moksha Kavadam Thurakkum | മോക്ഷകവാടം തുറക്കും രക്ഷാകരം ഓസ്തിയേ Moksha Kavadam Thurakkum Lyrics | Moksha Kavadam Thurakkum Song Lyrics | Moksha Kavadam Thurakkum Karaoke | Moksha Kavadam Thurakkum Track | Moksha Kavadam Thurakkum Malayalam Lyrics | Moksha Kavadam Thurakkum Manglish Lyrics | Moksha Kavadam Thurakkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Moksha Kavadam Thurakkum Christian Devotional Song Lyrics | Moksha Kavadam Thurakkum Christian Devotional | Moksha Kavadam Thurakkum Christian Song Lyrics | Moksha Kavadam Thurakkum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rakshakaram Osthiye
Shathruvin Anikal Thakarkkan
Shakthiyum Thunayum Tharenam
Thrithwaika Daivathin Ennum
Sthothramundayidenam
Swargathil Ange Vanangaan
Njangalkku Krupa Nalkeedenam
Aamen
-----
Bhakthya Vananguka, Sashtangam Veenu Naam
Ettam Mahathaamee Koodashaye
Navya Niyamathin Karmangal Vannallo
Poorvikam Saadharam Maari Nilppu
Indhriyangalkkezhum Poraaimayokkeyum
Theerkkuka Vishwasa Divya Deepthi
-----
Daiva Pithavinum, Thanneka Jaathanum
Sthothramungakanam Ennumennum
Paavanathmavinum, Avvidham Nisthula
Sthothramundakanam Nithya Kaalam
Swasthiyum Keerthiyum Shakthiyumaarnnennum
Vaazhuka Thrithwaika Daivam, Amen.
Media
If you found this Lyric useful, sharing & commenting below would be Impressive!
Fairy
February 25, 2024 at 4:43 AM
Thank you!
Your idea and implementing this idea in sharing us mangalish version of all Malayalam songs and prayer helps us people outside Kerala to continue praying and singing in the same tongue.
MADELY Admin
February 25, 2024 at 8:16 AM
We are extremely happy to hear that our service has been really useful to you! 😀