Malayalam Lyrics
My Notes
M | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
F | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
—————————————– | |
M | ഉള്ളംകാല്‍ മുതല്‍ നെറുക വരെ കാണുന്നു ഞാന്‍, മുറിവുകളെ എന്നാത്മാവിന്‍ വിലയായ് നീ രക്തം ചിന്തിയ മുറിവുകളെ |
F | ഉള്ളംകാല്‍ മുതല്‍ നെറുക വരെ കാണുന്നു ഞാന്‍, മുറിവുകളെ എന്നാത്മാവിന്‍ വിലയായ് നീ രക്തം ചിന്തിയ മുറിവുകളെ |
A | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
—————————————– | |
F | ചക്കിനകത്തു ഞെരുങ്ങീടും മുന്തിരി തന്നുടെ കുലപോലെ ചതവുകള്‍കൊണ്ടു നിറഞ്ഞല്ലോ കര്‍ത്താവേ നിന്‍ തിരുമേനി |
M | ചക്കിനകത്തു ഞെരുങ്ങീടും മുന്തിരി തന്നുടെ കുലപോലെ ചതവുകള്‍കൊണ്ടു നിറഞ്ഞല്ലോ കര്‍ത്താവേ നിന്‍ തിരുമേനി |
A | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
—————————————– | |
M | ഇനിയും പാപം ചെയ്യരുതേ എന്നീ മുറിവുകള്‍ ഓതുന്നു ചെയ്യുകയില്ലിനി ഒരു പാപം പോലും, ഞാനിനി ഒരുനാളും |
F | ഇനിയും പാപം ചെയ്യരുതേ എന്നീ മുറിവുകള്‍ ഓതുന്നു ചെയ്യുകയില്ലിനി ഒരു പാപം പോലും, ഞാനിനി ഒരുനാളും |
A | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
—————————————– | |
F | നിന്‍ തിരുമുറിവുകള്‍ എന്നുള്ളില്‍ മുദ്രകണക്കെ പതിയട്ടെ പാപം ചെയ്‌തവ മായിക്കാന്‍ ഇടയാക്കരുതേ കര്‍ത്താവേ |
M | നിന്‍ തിരുമുറിവുകള്‍ എന്നുള്ളില്‍ മുദ്രകണക്കെ പതിയട്ടെ പാപം ചെയ്‌തവ മായിക്കാന്‍ ഇടയാക്കരുതേ കര്‍ത്താവേ |
A | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ പീഢകളിങ്ങനെ നീയേല്‍ക്കാന്‍ ഞാനും, കാരണമായല്ലോ |
A | ഞാനും, കാരണമായല്ലോ |
A | ഞാനും, കാരണമായല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Moonnanikalal Kurishinmel | മൂന്നാണികളാല്‍ കുരിശിന്മേല്‍ ബന്ധിതനായൊരു കര്‍ത്താവേ Moonnanikalal Kurishinmel Lyrics | Moonnanikalal Kurishinmel Song Lyrics | Moonnanikalal Kurishinmel Karaoke | Moonnanikalal Kurishinmel Track | Moonnanikalal Kurishinmel Malayalam Lyrics | Moonnanikalal Kurishinmel Manglish Lyrics | Moonnanikalal Kurishinmel Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Moonnanikalal Kurishinmel Christian Devotional Song Lyrics | Moonnanikalal Kurishinmel Christian Devotional | Moonnanikalal Kurishinmel Christian Song Lyrics | Moonnanikalal Kurishinmel MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bandhithanaayoru Karthave
Peedakal Ingane Neeyelkkaan
Njaanum, Kaaranamaayallo
Moonnaanikalaal Kurishinmel
Bandhithanaayoru Karthave
Peedakal Ingane Neeyelkkaan
Njaanum, Kaaranamaayallo
-----
Ullamkaal Muthal Neruka Vare
Kaanunnu Njan, Murivukale
Ennaathmaavin Vilayaai Nee
Raktham Chinthiya Murivukale
Ullamkaal Muthal Neruka Vare
Kaanunnu Njan, Murivukale
Ennaathmaavin Vilayaai Nee
Raktham Chinthiya Murivukale
Moonnaanikalaal Kurishinmel
Bandhithanaayoru Karthave
Peedakal Ingane Neeyelkkaan
Njanum, Karanamaayallo
-----
Chakkinakathu Njerungeedum
Munthiri Thannude Kulapole
Chathavukalkkondu Niranjallo
Karthave Nin Thirumeni
Chakkinakathu Njerungeedum
Munthiri Thannude Kulapole
Chathavukalkkondu Niranjallo
Karthave Nin Thirumeni
Moonnanikalaal Kurishinmel
Bandhithanaayoru Karthave
Peedakal Ingane Neeyelkkaan
Njanum, Karanamaayallo
-----
Iniyum Paapam Cheyyaruthe
Ennee Murivukal Othunnu
Cheyyukayillini Oru Paapam
Polum, Njaanini Orunaalum
Iniyum Paapam Cheyyaruthe
Ennee Murivukal Othunnu
Cheyyukayillini Oru Paapam
Polum, Njaanini Orunaalum
Moonnanikalaal Kurishinmel
Bhandhithanayoru Karthave
Peedakal Ingane Neeyelkkaan
Njanum, Karanamaayallo
-----
Nin Thirumurivukal Ennullil
Mudhrakanakke Pathiyatte
Paapam Cheythava Maayikkaan
Idayaakkaruthe Karthaave
Nin Thirumurivukal Ennullil
Mudhrakanakke Pathiyatte
Paapam Cheythava Maayikkaan
Idayaakkaruthe Karthaave
Moonnanikalal Kurishinmel
Bhandhithanaayoru Karthave
Peedakalingane Neeyelkkan
Njanum, Karanamayallo
Njanum, Karanamayallo
Njanum, Karanamayallo
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet