Malayalam Lyrics

| | |

A A A

My Notes
M മോറിയ മലയില്‍
ദഹനബലി തന്‍ വേദിയില്‍
സ്‌നേഹ താതനു കാഴ്‌ച്ച നല്‍കിയ
അബ്രാത്തെ പോല്‍
F ഞാനിതാ, കാഴ്‌ച്ചയേകുന്നു
സാദരം കാഴ്‌ച്ച നല്‍കുന്നു
എന്റെ ജീവിത സര്‍വ്വവും
കാഴ്‌ച്ച നല്‍കുന്നു
A അബ്രാഹത്തിന്‍ ദൈവമേ
ഇസഹാക്കിന്‍ ദൈവമേ
യാക്കോബിന്‍ ദൈവമേ
സ്വീകരിച്ചാലും
A അബ്രാഹത്തിന്‍ ദൈവമേ
ഇസഹാക്കിന്‍ ദൈവമേ
യാക്കോബിന്‍ ദൈവമേ
സ്വീകരിച്ചാലും
—————————————–
M കാര്‍മല്‍ മലയില്‍
ദൈവസ്‌നേഹ ജ്വാലയില്‍
കര്‍ത്താവിനു ബലിയോരുക്കിയ
ഏലിയായെ പോല്‍
F കാര്‍മല്‍ മലയില്‍
ദൈവസ്‌നേഹ ജ്വാലയില്‍
കര്‍ത്താവിനു ബലിയോരുക്കിയ
ഏലിയായെ പോല്‍
M ഞാനിതാ, കാഴ്‌ച്ചയേകുന്നു
സാദരം കാഴ്‌ച്ച നല്‍കുന്നു
എന്റെ ജീവിത സര്‍വ്വവും
കാഴ്‌ച്ച നല്‍കുന്നു
A അബ്രാഹത്തിന്‍ ദൈവമേ
ഇസഹാക്കിന്‍ ദൈവമേ
യാക്കോബിന്‍ ദൈവമേ
സ്വീകരിച്ചാലും
—————————————–
F ആദിമ സഭയില്‍
വേദസാക്ഷ്യമേകുവാന്‍
സര്‍വ്വവും സമര്‍പ്പിച്ച
ശ്ലീഹന്മാരെ പോല്‍
M ആദിമ സഭയില്‍
വേദസാക്ഷ്യമേകുവാന്‍
സര്‍വ്വവും സമര്‍പ്പിച്ച
ശ്ലീഹന്മാരെ പോല്‍
F ഞാനിതാ, കാഴ്‌ച്ചയേകുന്നു
സാദരം കാഴ്‌ച്ച നല്‍കുന്നു
എന്റെ ജീവിത സര്‍വ്വവും
കാഴ്‌ച്ച നല്‍കുന്നു
A അബ്രാഹത്തിന്‍ ദൈവമേ
ഇസഹാക്കിന്‍ ദൈവമേ
യാക്കോബിന്‍ ദൈവമേ
സ്വീകരിച്ചാലും
A മോറിയ മലയില്‍
ദഹനബലി തന്‍ വേദിയില്‍
സ്‌നേഹ താതനു കാഴ്‌ച്ച നല്‍കിയ
അബ്രാത്തെ പോല്‍
A ഞാനിതാ, കാഴ്‌ച്ചയേകുന്നു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Moriya Malayil Dhahana Bali Than | മോറിയ മലയില്‍ ദഹനബലി തന്‍ വേദിയില്‍ Moriya Malayil Dhahana Bali Than Lyrics | Moriya Malayil Dhahana Bali Than Song Lyrics | Moriya Malayil Dhahana Bali Than Karaoke | Moriya Malayil Dhahana Bali Than Track | Moriya Malayil Dhahana Bali Than Malayalam Lyrics | Moriya Malayil Dhahana Bali Than Manglish Lyrics | Moriya Malayil Dhahana Bali Than Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Moriya Malayil Dhahana Bali Than Christian Devotional Song Lyrics | Moriya Malayil Dhahana Bali Than Christian Devotional | Moriya Malayil Dhahana Bali Than Christian Song Lyrics | Moriya Malayil Dhahana Bali Than MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Moriya Malayil
Dhahana Bali Than Vedhiyil
Sneha Thaathanu Kaazhcha Nalkiya
Abhrahathe Pol

Njanitha, Kaazhchayekunnu
Saadharam Kazhcha Nalkunnu
Ente Jeevitha Sarvvavum
Kaazhcha Nalkunnu

Abhrahathin Daivame
Isahakkin Daivame
Yakobin Daivame
Sweekarichalum

Abhrahathin Daivame
Isahakkin Daivame
Yakobin Daivame
Sweekarichalum

-----

Karmal Malayil
Daiva Sneha Jwalayil
Karthavinu Baliyorukkiya
Eliyaye Pol

Karmal Malayil
Daiva Sneha Jwalayil
Karthavinu Baliyorukkiya
Eliyaye Pol

Njaanitha, Kazhchayekunnu
Sadharam Kazhcha Nalkunnu
Ente Jeevitha Sarvvavum
Kaazhcha Nalkunnu

Abhrahathin Daivame
Isahakkin Daivame
Yakobin Daivame
Sweekarichalum

-----

Aadhima Sabhayil
Vedha Saakshyamekuvaan
Sarvavum Samarppicha
Shleehanmare Pol

Aadhima Sabhayil
Vedha Saakshyamekuvaan
Sarvavum Samarppicha
Shleehanmare Pol

Njaanitha, Kaazhchayekunnu
Sadharam Kaazhcha Nalkunnu
Ente Jeevitha Sarvavum
Kaazhcha Nalkunnu

Abrahathin Daivame
Isahakkin Daivame
Yakobin Daivame
Sweekarichalum

Morriya Malayil
Dhahana Bali Than Vedhiyil
Sneha Thaathanu Kaazhcha Nalkiya
Abhrahathe Pol
Njanitha, Kaazhchayekunnu...

moriya morriya mooriya muriya dhahana dahana balithan dhahanabali dahanabali than


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2564.  Song ID 8067


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.