Malayalam Lyrics
My Notes
M | മൃതനായിരുന്നവന് നിന് വിളി കേള്‍ക്കേ ഉയിര്ത്തെഴുന്നേറ്റില്ലേ നാഥാ മാറാ വ്യാധികള്‍ മാറ്റും മരുന്നല്ലേ നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം |
F | മൃതനായിരുന്നവന് നിന് വിളി കേള്‍ക്കേ ഉയിര്ത്തെഴുന്നേറ്റില്ലേ നാഥാ മാറാ വ്യാധികള്‍ മാറ്റും മരുന്നല്ലേ നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം |
—————————————– | |
M | പ്രവാചകന്മാരും പ്രമാണങ്ങളും കര്‍ത്താവേ നിന്നില്‍ നിറവേറി |
F | പ്രവാചകന്മാരും പ്രമാണങ്ങളും കര്‍ത്താവേ നിന്നില്‍ നിറവേറി |
M | പുതിയൊരാകാശവും, പുതിയൊരു ഭൂമിയും പുതിയ നിയമത്തിന് കീഴില്‍, നിന്റെ പുതിയ നിയമത്തിന് കീഴില്‍ |
A | മൃതനായിരുന്നവന് നിന് വിളി കേള്‍ക്കേ ഉയിര്ത്തെഴുന്നേറ്റില്ലേ നാഥാ മാറാ വ്യാധികള്‍ മാറ്റും മരുന്നല്ലേ നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം |
—————————————– | |
F | സൗഖ്യം പകരുന്ന ശക്തിയല്ലേ, നിന്റെ വസ്ത്രാഞ്ചലത്തിലും നാഥാ |
M | സൗഖ്യം പകരുന്ന ശക്തിയല്ലേ, നിന്റെ വസ്ത്രാഞ്ചലത്തിലും നാഥാ |
F | നിന്നെ തൊടുമ്പോഴും, നീ തൊടുമ്പോഴും ഏവര്‍ക്കും പരിപൂര്‍ണ്ണ സൗഖ്യം, നാഥാ ഏവര്‍ക്കും പരിപൂര്‍ണ്ണ സൗഖ്യം |
A | മൃതനായിരുന്നവന് നിന് വിളി കേള്‍ക്കേ ഉയിര്ത്തെഴുന്നേറ്റില്ലേ നാഥാ മാറാ വ്യാധികള്‍ മാറ്റും മരുന്നല്ലേ നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം നാഥാ നിന് തിരുവചനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മൃതനായിരുന്നവന് നിന് വിളി കേള്‍ക്കേ ഉയിര്ത്തെഴുന്നേറ്റില്ലേ നാഥാ മാറാ വ്യാധികള്‍ മാറ്റും മരുന്നല്ലേ Mruthanayirunnavan Nin Vili Kelkke Lyrics | Mruthanayirunnavan Nin Vili Kelkke Song Lyrics | Mruthanayirunnavan Nin Vili Kelkke Karaoke | Mruthanayirunnavan Nin Vili Kelkke Track | Mruthanayirunnavan Nin Vili Kelkke Malayalam Lyrics | Mruthanayirunnavan Nin Vili Kelkke Manglish Lyrics | Mruthanayirunnavan Nin Vili Kelkke Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mruthanayirunnavan Nin Vili Kelkke Christian Devotional Song Lyrics | Mruthanayirunnavan Nin Vili Kelkke Christian Devotional | Mruthanayirunnavan Nin Vili Kelkke Christian Song Lyrics | Mruthanayirunnavan Nin Vili Kelkke MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uyirthezhunnettille Nadha
Maaraa Vyaadhikal Maattum Marunnalle
Nadha Nin Thiruvachanam
Nadha Nin Thiruvachanam
Nadha Nin Thiruvachanam
Mruthanaayirunnavan Nin Vili Kelkke
Uyirthezhunnettille Nadha
Maaraa Vyaadhikal Maattum Marunnalle
Nadha Nin Thiruvachanam
Nadha Nin Thiruvachanam
Nadha Nin Thiruvachanam
-----
Pravaachakanmaarum Pramaanangalum
Karthave Ninnil Niraveri
Pravaachakanmaarum Pramaanangalum
Karthave Ninnil Niraveri
Puthiyoraakaashavum, Puthiyoru Bhoomiyum
Puthiya Niyamathin Keezhil, Ninte
Puthiya Niyamathin Keezhil
Mruthanaayirunnavan Nin Vilikelkke
Uyirthezhunnerrille Nadha
Maaraa Vyadhikal Mattum Marunnalle
Nadha Nin Thiru Vachanam
Nadha Nin Thiru Vachanam
Nadha Nin Thiru Vachanam
-----
Saukhyam Pakarunna Shakthiyalle, Ninte
Vasthraanchalathilum Nadha
Saukhyam Pakarunna Shakthiyalle, Ninte
Vasthraanchalathilum Nadha
Ninne Thodumbozhum, Nee Thodumbozhum
Evarkkum Paripoornna Saukhyam, Nadha
Evarkkum Paripoornna Saukhyam
Mruthanaayirunnavan Nin Vili Kelkke
Uyirthezhunnettille Nadha
Maaraa Vyaadhikal Maattum Marunnalle
Nadha Nin Thiruvachanam
Nadha Nin Thiruvachanam
Nadha Nin Thiruvachanam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet