Malayalam Lyrics

| | |

A A A

My Notes
M മുള്‍ച്ചെടിക്കിടയില്‍ കുരുങ്ങി
പിടയുമൊരാടിനെ പോല്‍
മുള്‍ക്കിരീടം അണിഞ്ഞീശോ
ബലിയായ് കാല്‍വരി മലയില്‍
F മുള്‍ച്ചെടിക്കിടയില്‍ കുരുങ്ങി
പിടയുമൊരാടിനെ പോല്‍
മുള്‍ക്കിരീടം അണിഞ്ഞീശോ
ബലിയായ് കാല്‍വരി മലയില്‍
M “തീയും വിറകുമുണ്ടപ്പാ
ബലിയേകാന്‍ കുഞ്ഞാടെവിടെ”?
F “ദൈവം തരുമെന്റെ മകനേ”
ഉള്ളം പിടഞ്ഞുകൊണ്ടബ്രാഹമരുളീ
A “തീയും വിറകുമുണ്ടപ്പാ
ബലിയേകാന്‍ കുഞ്ഞാടെവിടെ”?
“ദൈവം തരുമെന്റെ മകനേ”
ഉള്ളം പിടഞ്ഞുകൊണ്ടബ്രാഹമരുളീ
—————————————–
M ഇവിടെയീ ഗോല്‍ഗോഥയില്‍
ബലിമൃഗമായെന്‍ ഈശോ
മൗനത്താല്‍ സമ്മതമേകി
താതനാം ദൈവത്തിന്‍ സ്‌നേഹം
F ഇവിടെയീ ഗോല്‍ഗോഥയില്‍
ബലിമൃഗമായെന്‍ ഈശോ
മൗനത്താല്‍ സമ്മതമേകി
താതനാം ദൈവത്തിന്‍ സ്‌നേഹം
A “തീയും വിറകുമുണ്ടപ്പാ
ബലിയേകാന്‍ കുഞ്ഞാടെവിടെ”?
ദൈവം തരുന്നു തന്‍ മകനേ
ഉള്ളം നുറുങ്ങിയീ പാവന ബലിയില്‍
—————————————–
F അവനെന്റെ പാപം വഹിച്ചൂ
എനിക്കായ് പീഢകളേറ്റൂ
കുരിശില്‍ മരണത്തെ പുല്‍കി
എനിക്കേകി നിത്യമാം ജീവന്‍
M അവനെന്റെ പാപം വഹിച്ചൂ
എനിക്കായ് പീഢകളേറ്റൂ
കുരിശില്‍ മരണത്തെ പുല്‍കി
എനിക്കേകി നിത്യമാം ജീവന്‍
A മുള്‍ച്ചെടിക്കിടയില്‍ കുരുങ്ങി
പിടയുമൊരാടിനെ പോല്‍
മുള്‍ക്കിരീടം അണിഞ്ഞീശോ
ബലിയായ് കാല്‍വരി മലയില്‍
A “തീയും വിറകുമുണ്ടപ്പാ
ബലിയേകാന്‍ കുഞ്ഞാടെവിടെ”?
ദൈവം തരുന്നു തന്‍ മകനേ
ഉള്ളം നുറുങ്ങിയീ പാവന ബലിയില്‍
A “തീയും വിറകുമുണ്ടപ്പാ
ബലിയേകാന്‍ കുഞ്ഞാടെവിടെ”?
ദൈവം തരുന്നു തന്‍ മകനേ
ഉള്ളം നുറുങ്ങിയീ പാവന ബലിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mulchedikkidayil Kurungi | മുള്‍ച്ചെടിക്കിടയില്‍ കുരുങ്ങി പിടയുമൊരാടിനെ പോല്‍ Mulchedikkidayil Kurungi Lyrics | Mulchedikkidayil Kurungi Song Lyrics | Mulchedikkidayil Kurungi Karaoke | Mulchedikkidayil Kurungi Track | Mulchedikkidayil Kurungi Malayalam Lyrics | Mulchedikkidayil Kurungi Manglish Lyrics | Mulchedikkidayil Kurungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mulchedikkidayil Kurungi Christian Devotional Song Lyrics | Mulchedikkidayil Kurungi Christian Devotional | Mulchedikkidayil Kurungi Christian Song Lyrics | Mulchedikkidayil Kurungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mulchedikkidayil Kurungi
Pidayum Oraadine Pol
Mulkkireedam Aninjeesho
Baliyaay Kalvari Malayil

Mulchedikkidayil Kurungi
Pidayum Oraadine Pol
Mulkkireedam Aninjeesho
Baliyaay Kalvari Malayil

"Theeyum Virakumundappaa
Baliyekaan Kunjaadevide"?
"Dhaivam Tharumente Makane"
Ullam Pidanjukond Abraaham Arulee

"Theeyum Virakumundappaa
Baliyekaan Kunjaadevide"?
"Dhaivam Tharumente Makane"
Ullam Pidanjukond Abraaham Arulee

-----

Ivideyee Golgothayil
Bali Mrugamaayen Eesho
Maunathaal Sammathameki
Thaathanaam Dhaivathin Sneham

Ivideyee Golgothayil
Bali Mrugamaayen Eesho
Maunathaal Sammathameki
Thaathanaam Dhaivathin Sneham

"Theeyum Virakumundappaa
Baliyekaan Kunjaad Evide"?
Dhaivam Tharunnu Than Makane
Ullam Nurungiyee Paavana Baliyil

-----

Avanente Paapam Vahichoo
Enikkaay Peedakalettu
Kurishil Maranathe Pulki
Enikkeki Nithyamaam Jeevan

Avanente Paapam Vahichoo
Enikkaay Peedakalettu
Kurishil Maranathe Pulki
Enikkeki Nithyamaam Jeevan

Mulchedikkidayil Kurungi
Pidayum Oraadine Pol
Mulkkireedam Aninjeesho
Baliyaay Kalvari Malayil

"Theeyum Virakum Undappaa
Baliyekaan Kunjadevide"?
Dhaivam Tharunnu Than Makane
Ullam Nurungiyee Paavana Baliyil

"Theeyum Virakum Undappaa
Baliyekaan Kunjadevide"?
Dhaivam Tharunnu Than Makane
Ullam Nurungiyee Paavana Baliyil

Mulchedikkidayil Kurungi Mulchedikkidayilkkurungi Mulcheikku Idayil Kurungi Oradine Oru Aadinepol Oradinepol Oraadinepol Mulkireedam Virakum Undappa Dhaivam Tharum Ente Pidayumoradinepol Pidayumoraadinepol Avan Ente


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 253.  Song ID 10539


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.