Malayalam Lyrics

| | |

A A A

My Notes
M മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
F മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
M സ്നേഹത്തോടേകിയ മുത്തം
വേദനയായി മാറിയപ്പോള്‍
F സ്നേഹത്തോടേകിയ മുത്തം
വേദനയായി മാറിയപ്പോള്‍
M ആ വേദനക്കൊരു പേരു നല്‍കി ഞാന്‍
അതിന്‍ പേരല്ലോ സഹനം
A അതിന്‍ പേരല്ലോ സഹനം
A മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
A മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
—————————————–
M ക്ലേശത്തിന്‍ മുള്ളുകള്‍ക്കിടയില്‍
വേദനയില്‍ ഞാന്‍ പിടഞ്ഞു
F പരിഹാസ വാക്കിന്‍ നടുവില്‍
ഇടനെഞ്ചു നീറി കരഞ്ഞു
M ആ നേരമെന്‍ മുമ്പില്‍ തെളിഞ്ഞു
ക്രൂശിതമാം ദിവ്യ രൂപം
F ആശ്വാസത്തോടെ ഞാന്‍ നുകര്‍ന്നു
ആ ദിവ്യ നാഥന്റെ സ്നേഹം
A ആ ദിവ്യ നാഥന്റെ സ്നേഹം
A മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
A മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
—————————————–
F സഹനത്തിന്‍ വേളകളെല്ലാം
നിശബ്‌ദനായി ഞാന്‍ കരഞ്ഞു
M ആ നേരമീശോ നാഥന്‍
സാന്ത്വന വചനങ്ങള്‍ മൊഴിഞ്ഞു
F ഇന്നത്തെ സഹനങ്ങള്‍ എല്ലാം
നാളെ നിന്‍ മഹത്വമായ് മാറും
M ഇന്നത്തെ വേദനയെല്ലാം
നാളെ നിന്‍ ആനന്ദമാകും
F മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
M മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
F സ്നേഹത്തോടേകിയ മുത്തം
വേദനയായി മാറിയപ്പോള്‍
M സ്നേഹത്തോടേകിയ മുത്തം
വേദനയായി മാറിയപ്പോള്‍
F ആ വേദനക്കൊരു പേരു നല്‍കി ഞാന്‍
അതിന്‍ പേരല്ലോ സഹനം
A അതിന്‍ പേരല്ലോ സഹനം
A മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
A മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mulmudi Aninjukond Eesho En Mukhathoru Mutham Nalki | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ Mulmudi Aninjukond Eesho Lyrics | Mulmudi Aninjukond Eesho Song Lyrics | Mulmudi Aninjukond Eesho Karaoke | Mulmudi Aninjukond Eesho Track | Mulmudi Aninjukond Eesho Malayalam Lyrics | Mulmudi Aninjukond Eesho Manglish Lyrics | Mulmudi Aninjukond Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mulmudi Aninjukond Eesho Christian Devotional Song Lyrics | Mulmudi Aninjukond Eesho Christian Devotional | Mulmudi Aninjukond Eesho Christian Song Lyrics | Mulmudi Aninjukond Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki

Snehathodekiya Mutham
Vedanayaai Maariyappol
Snehathodekiya Mutham
Vedanayaai Maariyappol

Aa Vedanakkoru Peru Nalki Njaan
Athin Perallo Sahanam
Athin Perallo Sahanam

Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki

-----

Klesathin Mullukalkidayil
Vedanayil Njaan Pidanju
Parihaasa Vaakin Naduvil
Idanenju Neeri Karanju

Aa Neramen Munbil Thelinju
Krusithamaam Divyaroopam
Aaswaasathode Njaan Nukarnnu
Aa Divya Naadhante Sneham
Aa Divya Naadhante Sneham

Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki

-----

Sahanathin Velakal Ellam
Nisabdhanaai Njaan Karanju
Aaneeram Eesho Naadhan
Santhwana Vachanangal Mozhinju

Innathe Sahanangal Ellam
Naale Nin Mahathwamaai Maarum
Innathe Vedhana Ellam
Naale Nin Aanandamaakum
Naale Nin Aanandamaakum

Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki

Snehathodekiya Mutham
Vedanayaai Maariyappol
Snehathodekiya Mutham
Vedanayaai Maariyappol

Aa Vedanakkoru Peru Nalki Njaan
Athin Perallo Sahanam
Athin Perallo Sahanam

Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki

mulmudi aninju kondu eesho mulmudiyaninju mulmudiyaninjukondu mulmudiyaninjukondeesho mulmudiyaninjukkondu mulmudiyaninjukkondeesho aninjukondu aninjukkondu aninjukondeesho aninjukkondeesho


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 10033.  Song ID 4413


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.