Malayalam Lyrics

| | |

A A A

My Notes
M മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍
മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ
F ഈ ലോക പാപങ്ങള്‍, അന്നാ കുരിശില്‍
തിരുനിണത്താലങ്ങു, കഴുകിയല്ലോ
A തിരുനിണത്താലങ്ങു, കഴുകിയല്ലോ
🎵🎵🎵
A മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍
മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ
—————————————–
M അപ്പവും വീഞ്ഞുമായ്, മാറ്റി ശരീരം
നിത്യജീവനായ്, പകര്‍ന്നു തന്നു
F അപ്പവും വീഞ്ഞുമായ്, മാറ്റി ശരീരം
നിത്യജീവനായ്, പകര്‍ന്നു തന്നു
M സ്വര്‍ഗ്ഗ പിതാവിന്‍, തിരുഹിതം മാത്രം
നിറവേറണമെന്നോതി
F നിറവേറണമെന്നോതി
M ഇതാ, എന്റെ ശരീരവും രക്തവും
നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ടത്
A മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍
മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ
—————————————–
F അഞ്ചു തിരുമുറിവുകള്‍ ഏറ്റ ശരീരം
മര്‍ദ്ദനത്താല്‍ അന്നു, തളര്‍ന്നുവല്ലോ
M അഞ്ചു തിരുമുറിവുകള്‍ ഏറ്റ ശരീരം
മര്‍ദ്ദനത്താല്‍ അന്നു, തളര്‍ന്നുവല്ലോ
F കാരിരുമ്പാണി, തുളഞ്ഞിടും നേരം
അവര്‍ക്കായ് പ്രാര്‍ത്ഥിച്ചു നീ
M അവര്‍ക്കായ് പ്രാര്‍ത്ഥിച്ചു നീ
M പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ല.
ഇവരോട് ക്ഷമിക്കേണമേ
F മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍
മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ
M ഈ ലോക പാപങ്ങള്‍, അന്നാ കുരിശില്‍
തിരുനിണത്താലങ്ങു, കഴുകിയല്ലോ
A തിരുനിണത്താലങ്ങു, കഴുകിയല്ലോ
🎵🎵🎵
A മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍
മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mulmudi Choodi Marakurishinmel | മുള്‍മുടി ചൂടി, മരക്കുരിശിന്മേല്‍ മൂന്നാണിമേല്‍ തൂങ്ങി, മരിച്ചവനെ Mulmudi Choodi Marakurishinmel Lyrics | Mulmudi Choodi Marakurishinmel Song Lyrics | Mulmudi Choodi Marakurishinmel Karaoke | Mulmudi Choodi Marakurishinmel Track | Mulmudi Choodi Marakurishinmel Malayalam Lyrics | Mulmudi Choodi Marakurishinmel Manglish Lyrics | Mulmudi Choodi Marakurishinmel Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mulmudi Choodi Marakurishinmel Christian Devotional Song Lyrics | Mulmudi Choodi Marakurishinmel Christian Devotional | Mulmudi Choodi Marakurishinmel Christian Song Lyrics | Mulmudi Choodi Marakurishinmel MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mulmudi Choodi, Marakkurishinmel
Moonnaanimel Thoongi, Marichavane
Ee Loka Paapangal, Annaa Kurishil
Thiruninathaalangu, Kazhukiyallo
Thiruninathaalangu, Kazhukiyallo

🎵🎵🎵

Mulmudi Choodi, Marakkurishinmel
Moonaanimel Thoongi, Marichavane

-----

Appavum Veenjumaai, Maatti Shareeram
Nithyajeevanaay, Pakarnnu Thannu
Appavum Veenjumaai, Maatti Shareeram
Nithyajeevanaay, Pakarnnu Thannu

Swargga Pithavin, Thiruhitham Maathram
Niraveranamennothi
Niraveranamennothi

Ithaa, Ente Shareeravum Rakthavum
Ningalkkuvendi Chinthappettath

Mulmudi Choodi, Marakkurishinmel
Moonaanimel Thoongi, Marichavane

-----

Anchu Thirumurivukal Etta Shareeram
Marddhanathaal Annu, Thalarnnuvallo
Anchu Thirumurivukal Etta Shareeram
Marddhanathaal Annu, Thalarnnuvallo

Kaarirumbaani, Thulanjidum Neram
Avarkkaai Praarthichu Nee
Avarkkaai Praarthichu Nee

Pithave, Ivar Cheyyunnathenthennu Ivar Ariyunnilla.
Ivarod Kshamikkename

Mulmudi Choodi, Marakkurishinmel
Moonaanimel Thoongi, Marichavane
Ee Loka Paapangal, Annaa Kurishil
Thiruninathaalangu, Kazhukiyallo
Thiruninathaalangu, Kazhukiyallo

🎵🎵🎵

Mulmudi Choodi, Marakkurishinmel
Moonaanimel Thoongi, Marichavane

Mulmudi Choodi Mulmudichoodi Mulmudichudi Chudi Mara Kurishinmel Kurishin Mel Marakurishin Marakurishinmel


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 688.  Song ID 11609


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.