Malayalam Lyrics

| | |

A A A

My Notes
M മുള്‍മുടി ചൂടിയ, നല്ലിടയാ
ഈ മരുയാത്രയില്‍, തുണയേകൂ
നീറുമെന്‍ ഹൃദയത്തിന്‍, ആശ്വാസമായ് നീ
എന്നുള്ളിലെന്നും വസിച്ചിടണേ
F മുള്‍മുടി ചൂടിയ, നല്ലിടയാ
ഈ മരുയാത്രയില്‍, തുണയേകൂ
നീറുമെന്‍ ഹൃദയത്തിന്‍, ആശ്വാസമായ് നീ
എന്നുള്ളിലെന്നും വസിച്ചിടണേ
—————————————–
M ഇരുളാര്‍ന്ന വഴികളില്‍, കരമേകിയെന്നെ
നാഥാ നിന്‍ മാര്‍വ്വോടു, ചേര്‍ത്തിടേണേ
F ഇരുളാര്‍ന്ന വഴികളില്‍, കരമേകിയെന്നെ
നാഥാ നിന്‍ മാര്‍വ്വോടു, ചേര്‍ത്തിടേണേ
M ആരും കാണാത്തൊരെന്‍ മിഴിനീരും
തുടച്ചീടുവാന്‍ നീ, മനസ്സാകണേ
🎵🎵🎵
A മുള്‍മുടി ചൂടിയ, നല്ലിടയാ
ഈ മരുയാത്രയില്‍, തുണയേകൂ
നീറുമെന്‍ ഹൃദയത്തിന്‍, ആശ്വാസമായ് നീ
എന്നുള്ളിലെന്നും വസിച്ചിടണേ
—————————————–
F തളര്‍ന്നിടും വേളയില്‍, താങ്ങായ് നീയെന്റെ
അരികില്‍ വന്നൊന്നു, ചേര്‍ന്നിടേണേ
M തളര്‍ന്നിടും വേളയില്‍, താങ്ങായ് നീയെന്റെ
അരികില്‍ വന്നൊന്നു, ചേര്‍ന്നിടേണേ
F നിന്‍ തിരുരക്തത്തിന്‍ തുള്ളികളാല്‍
കഴുകീടണേ നീ, നല്ലിടയാ
A മുള്‍മുടി ചൂടിയ, നല്ലിടയാ
ഈ മരുയാത്രയില്‍, തുണയേകൂ
നീറുമെന്‍ ഹൃദയത്തിന്‍, ആശ്വാസമായ് നീ
എന്നുള്ളിലെന്നും വസിച്ചിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mulmudi Choodiya Nallidaya | മുള്‍മുടി ചൂടിയ, നല്ലിടയാ ഈ മരുയാത്രയില്‍, തുണയേകൂ Mulmudi Choodiya Nallidaya Lyrics | Mulmudi Choodiya Nallidaya Song Lyrics | Mulmudi Choodiya Nallidaya Karaoke | Mulmudi Choodiya Nallidaya Track | Mulmudi Choodiya Nallidaya Malayalam Lyrics | Mulmudi Choodiya Nallidaya Manglish Lyrics | Mulmudi Choodiya Nallidaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mulmudi Choodiya Nallidaya Christian Devotional Song Lyrics | Mulmudi Choodiya Nallidaya Christian Devotional | Mulmudi Choodiya Nallidaya Christian Song Lyrics | Mulmudi Choodiya Nallidaya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mulmudi Choodiya, Nallidayaa
Ee Maruyaathrayil, Thunayekoo
Neerumen Hrudhayathin, Aashwaasamaai Nee
Ennullilennum Vasicheedane

Mulmudi Choodiya, Nallidayaa
Ee Maruyaathrayil, Thunayekoo
Neerumen Hrudhayathin, Aashwaasamaai Nee
Ennullilennum Vasicheedane

-----

Irulaarnna Vazhikalil, Karamekiyenne
Nadha Nin Maarvodu, Cherthidene
Irulaarnna Vazhikalil, Karamekiyenne
Nadha Nin Maarvodu, Cherthidene

Aarum Kaanaathoren Mizhineerum
Thudacheeduvaan Nee Manasaakane

🎵🎵🎵

Mulmudi Choodiya, Nallidayaa
Ee Maruyathrayil, Thunayekoo
Neerumen Hrudhayathin, Aashwasamaai Nee
Ennullil Ennum Vasichidane

-----

Thalarnnidum Velayil, Thaangaai Neeyente
Arikil Vannonnu, Chernnidene
Thalarnnidum Velayil, Thaangaai Neeyente
Arikil Vannonnu, Chernnidene

Nin Thiru Rakthathin Thullikalaal
Kazhukeedane Nee, Nallidaya

Mulmudi Choodiya, Nallidayaa
Ee Maru Yathrayil, Thunayekoo
Neerumen Hrudhayathin, Aashwasamaai Nee
Ennullil Ennum Vasichidane

Mulmudi Choodiya Chudiya Nallidaya Nalla Idaya


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 315.  Song ID 10640


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.