Malayalam Lyrics

| | |

A A A

My Notes
M മുന്നമേ കണ്ടതല്ലേ, നിത്യ ജീവനായ്
മുന്നമേ കണ്ടതല്ലേ
വാഗ്‌ദത്തം തന്നതല്ലേ, എന്‍ മകനേ
ഞാന്‍ നിന്നെ കൈവിടുമോ
F മുന്നമേ കണ്ടതല്ലേ, നിത്യ ജീവനായ്
മുന്നമേ കണ്ടതല്ലേ
വാഗ്‌ദത്തം തന്നതല്ലേ, എന്‍ മകനേ
ഞാന്‍ നിന്നെ കൈവിടുമോ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
—————————————–
M പേര്‍ ചൊല്ലി വിളിച്ചതല്ലേ, ഓമന
പേര്‍ ചൊല്ലി വിളിച്ചതല്ലേ
F പേര്‍ ചൊല്ലി വിളിച്ചതല്ലേ, ഓമന
പേര്‍ ചൊല്ലി വിളിച്ചതല്ലേ
M ഞാന്‍ നിന്നെ കൈവിടുമോ, മകളെ
ഞാന്‍ നിന്നെ കൈവിടുമോ
F ഞാന്‍ നിന്നെ കൈവിടുമോ, മകളെ
ഞാന്‍ നിന്നെ കൈവിടുമോ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
—————————————–
F എന്നുള്ളം കരങ്ങളതില്‍, ഞാന്‍
നിന്നെ, വരച്ചതല്ലേ
M എന്നുള്ളം കരങ്ങളതില്‍, ഞാന്‍
നിന്നെ, വരച്ചതല്ലേ
F ഞാന്‍ നിന്നെ കൈവിടുമോ, മകനേ
ഞാന്‍ നിന്നെ കൈവിടുമോ
M ഞാന്‍ നിന്നെ കൈവിടുമോ, മകനേ
ഞാന്‍ നിന്നെ കൈവിടുമോ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
—————————————–
M നിന്നെ ഞാന്‍ സ്‌നേഹിച്ചില്ലേ, എന്‍ ജീവനെ-
ക്കാളേറെ സ്‌നേഹിച്ചില്ലേ
F നിന്നെ ഞാന്‍ സ്‌നേഹിച്ചില്ലേ, എന്‍ ജീവനെ-
ക്കാളേറെ സ്‌നേഹിച്ചില്ലേ
M ഞാന്‍ നിന്നെ കൈവിടുമോ, കുഞ്ഞേ
ഞാന്‍ നിന്നെ കൈവിടുമോ
F ഞാന്‍ നിന്നെ കൈവിടുമോ, കുഞ്ഞേ
ഞാന്‍ നിന്നെ കൈവിടുമോ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ
A നീയെന്‍ ജീവനല്ലേ, എന്‍ മകനെ
ഞാന്‍ നിന്റെ അപ്പനല്ലേ
നീയെന്‍ പ്രാണനല്ലേ, എന്‍ മകളെ
ഞാന്‍ നിന്നെ വീണ്ടെടുത്തതല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുന്നമേ കണ്ടതല്ലേ, നിത്യ ജീവനായ് മുന്നമേ കണ്ടതല്ലേ വാഗ്‌ദത്തം തന്നതല്ലേ, എന്‍ മകനേ Munname Kandathalle Nithya Jeevanayi Lyrics | Munname Kandathalle Nithya Jeevanayi Song Lyrics | Munname Kandathalle Nithya Jeevanayi Karaoke | Munname Kandathalle Nithya Jeevanayi Track | Munname Kandathalle Nithya Jeevanayi Malayalam Lyrics | Munname Kandathalle Nithya Jeevanayi Manglish Lyrics | Munname Kandathalle Nithya Jeevanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Munname Kandathalle Nithya Jeevanayi Christian Devotional Song Lyrics | Munname Kandathalle Nithya Jeevanayi Christian Devotional | Munname Kandathalle Nithya Jeevanayi Christian Song Lyrics | Munname Kandathalle Nithya Jeevanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Munname Kandathalle, Nithya Jeevanaai
Munname Kandathalle
Vaagdhatham Thannathalle, En Makane
Njan Ninne Kaividumo

Munname Kandathalle, Nithya Jeevanaai
Munname Kandathalle
Vaagdhatham Thannathalle, En Makane
Njan Ninne Kaividumo

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

-----

Per Cholli Vilichathalle, Omana
Per Cholli Vilichathalle
Per Cholli Vilichathalle, Omana
Per Cholli Vilichathalle

Njan Ninne Kaividumo, Makale
Njan Ninne Kaividumo
Njan Ninne Kaividumo, Makale
Njan Ninne Kaividumo

Nee En Jeevanalle, En Makane
Njan Ninte Appanalle
Nee En Prananalle, En Makale
Njan Ninne Veendeduthathalle

Nee En Jeevanalle, En Makane
Njan Ninte Appanalle
Nee En Prananalle, En Makale
Njan Ninne Veendeduthathalle

-----

Ennullam Karangalathil, Njan
Ninne, Varachathalle
Ennullam Karangalathil, Njan
Ninne, Varachathalle

Njan Ninne Kaividumo, Makane
Njan Ninne Kaividumo
Njan Ninne Kaividumo, Makane
Njan Ninne Kaividumo

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

-----

Ninne Njan Snehichille, En Jeevane-
kkaalere Snehichille
Ninne Njan Snehichille, En Jeevane-
kkaalere Snehichille

Njan Ninne Kaividumo, Kunje
Njan Ninne Kaividumo
Njan Ninne Kaividumo, Kunje
Njan Ninne Kaividumo

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

Neeyen Jeevanalle, En Makane
Njan Ninte Appanalle
Neeyen Praananalle, En Makale
Njan Ninne Veendeduthathalle

Muname Munname Kandathalle Nithya Jeevanayi Jeevanaayi Jeevanai Jeevanaai Munname Kandathalle Nithya Jeevanayi Kayividumo Kai Kayi Vidumo


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 79.  Song ID 13480


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.